Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ആമസോണ്‍ കാടുകള്‍ സാക്ഷി; സിനിമയില്‍ പുനര്‍ജനിക്കുന്നത് മറഞ്ഞ ചരിത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 08:42 am IST
inSpecial Article

വന്യതയുടെ ഇരുള്‍ സൗന്ദര്യമുള്ള ആമസോണ്‍ കാടുകളുടെ നിഗൂഢപ്രകൃതി പല ഹോളിവുഡ് സിനിമകള്‍ക്കും ഊര്‍ജമായിട്ടുണ്ട്.കാണാകാഴ്ചകളും അറിയാ ചരിത്രവുമൊക്കെ സിനിമയ്‌ക്കായി ഇവിടെനിന്നും കണ്ടെടുത്തു്.

ചരിത്രവും ഭാവനയും കുഴമഞ്ഞുപോലെ കൂട്ടിത്തിരുമ്മിയെടുത്ത് ആമസോണ്‍ കാടുകള്‍ സിനിമയില്‍ ഭയാനകസൗന്ദര്യം വിടര്‍ത്തിയിട്ടുണ്ട്.അനാക്കോണ്ട അത്തരത്തിലൊന്നായിരുന്നു.ഹോളിവുഡില്‍ വന്‍ പണംവാരിചിത്രമായിരുന്നു ഇത്.അമര്‍ത്തിവെച്ച ഭയാനകമായ നിരവധി ചരിത്രപേടകം തുറക്കുന്നതാണ് ആമസോണ്‍ കാടുകള്‍.അത്തരമൊരു യാഥാര്‍ഥ്യവും സങ്കല്‍പ്പവുംകൊണ്ട് വിസ്മയം തീര്‍ക്കുന്ന ചിത്രമാണ് ദ ലോസ്റ്റ് സിറ്റി ഓഫ് -ഇസഡ്.

ചരിത്രത്തിന്റെ ബലമുള്ള സാഹസികതയുടെ നാടകിയത മുറ്റിയ ദ ലോസ്റ്റ് സിറ്റി ഓഫ് -ഇസഡ്‌ന് 2009 ല്‍ ഇറങ്ങിയ അതേ പേരിലുള്ള ഡേവിഡ് ഗ്രാനിന്റെ പുസ്തകമാണ് ആസ്പദം.അന്വേഷകനായ പേഴ്‌സി ഫോവ്‌സെറ്റിന്റെ കണ്ടെത്തലുകളുടെ തീവ്ര കൗതുകം മനസില്‍പേറി നടന്ന പത്രപ്രവര്‍ത്തകനായ ഗ്രാന്‍ രണ്ടു മാനങ്ങളാണ് പുസ്ത രചനയില്‍ സ്വീകരിച്ചിരിക്കുന്നത്.ഫോവ്‌സെറ്റിന്റെ ജീവിവും സമാന്തരമായി അദ്ദേഹത്തിന്റെ കണ്ടെത്തലുകളും.ജയിംസ് ഗ്രേ തിരക്കഥ എഴുതി സംവിധാനംചെയ്ത ചിത്രം സാഹസികതകൊണ്ട് ഹൃദയമിടിപ്പു കൂട്ടിയേക്കും

.്ബൊളിവിയയിലെത്തിയ ബ്രിട്ടീഷ് പര്യവേഷകനായ പേഴ്‌സി ഫോവ്‌സെറ്റ് നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആമസോണില്‍ എത്തുകയും അവിടെ തുടര്‍ തെരച്ചിലുകള്‍ക്കിടയില്‍ മണ്‍മറഞ്ഞ പരിഷ്‌കൃത നഗരം കണ്ടെത്തുകയും ചെയ്യുന്നു. പേഴ്‌സി ഫോവ്‌സെറ്റിനെ സഹായിക്കാന്‍ ഭാര്യ നിനയും മകന്‍ ജാക്കും സഹ പര്യവേഷകന്‍ ഹെന്റി കോസ്റ്റിനും കൂടെയുണ്ട്.മകനോടൊപ്പം പേഴ്‌സി ഫോവ്‌സെറ്റ് അപ്രത്യക്ഷനാകുന്നതാണ് ചിത്രത്തിലെ പിന്നിലെ ദുരൂഹത.

ചാര്‍ളി ഹന്നം ഫോവ്‌സെറ്റായും സിയന്ന മില്ലര്‍ നിനയായും ടോം ഹോളണ്ട് ജാക്കുമായും റോബര്‍ട്ട് പാറ്റിന്‍സണ്‍ ഹെന്റിയായും അഭിനയിക്കുന്നു. ഹോളിവുഡിലെ ഏറ്റവുംവലിയ പണംമുടക്കിയ ചിത്രങ്ങളിലൊന്ന് എന്നപേരുമുണ്ട് ലോസ്റ്റ് സിറ്റിക്ക്.ഇക്കഴിഞ്ഞ ഏപ്രിലിലാണ് ചിത്രം അമേരിക്കയില്‍ റിലീസ് ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.