Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതാ, ഇരട്ടച്ചങ്കുള്ള മലയാളി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 12:04 am IST
in India

കോയമ്പത്തൂര്‍: ഒറ്റ ചങ്കു പോലുമില്ലാത്തവരെ ഇരട്ടച്ചങ്കന്‍ എന്നു വിളിക്കുന്ന കാലമാണ്. യാദൃച്ഛികമോ എന്നറിയില്ല, ഒരു മലയാളി അക്ഷരാര്‍ഥത്തില്‍ ഇരട്ടച്ചങ്കുമായി ജീവിക്കുന്നു. അതും സ്പന്ദിക്കുന്ന ഇരട്ട ഹൃദയങ്ങളുമായി! ഒന്ന് സ്വന്തം ഹൃദയവും മറ്റൊന്ന് ഒരു സ്ത്രീയുടേയും.

കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററിലായിരുന്നു അപൂര്‍വമായ ഹൃദയ ശസ്ത്രക്രിയ. കേരളത്തില്‍ നിന്നുള്ള നാല്‍പ്പത്തഞ്ചുകാരനെ ഇവിടെ ചികിത്സക്കായി പ്രവേശിപ്പിക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തന ക്ഷമത 10 ശതമാനം മാത്രമായിരുന്നു. ആ ഹൃദയം മാറ്റാതെ തന്നെ മറ്റൊരു ഹൃദയം കൂടി ശരീരത്തില്‍ ഘടിപ്പിച്ചു. ഇരു ഹൃദയങ്ങളേയും ബന്ധിപ്പിച്ചു. ആദ്യ ഹൃദയത്തിന്റെ നഷ്ടമായ പ്രവര്‍ത്തക്ഷമത രണ്ടാമത്തെ ഹൃദയത്തിലൂടെ വീണ്ടെടുത്തു.

ഹൃദയമാറ്റ ശസ്ത്രക്രിയയെക്കുറിച്ചാണ് ഡോക്ടര്‍മാര്‍ ആദ്യം ആലോചിച്ചത്. ശ്വാസകോശ സംബന്ധമായ മറ്റൊരു പ്രശ്‌നം കൂടി ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഹൃദയം മാറ്റിവെച്ചാല്‍ കൃത്രിമ ഹൃദയം ശ്വാസകോശ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധ്യതയില്ല എന്നുറപ്പായതു കൊണ്ടാണ് മറ്റൊരു മാര്‍ഗത്തെക്കുറിച്ച് ആലോചിച്ചതെന്ന് കാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. പ്രശാന്ത് വിജയനാഥ് പറഞ്ഞു.

ഹൃദയവും ശ്വാസകോശവും ഒരേസമയം മാറ്റിവെയ്‌ക്കുന്ന സാധ്യതയെക്കുറിച്ചാണ് പിന്നീട് ആലോചിക്കാവുന്നത്. ഏതാണ്ട് രണ്ടു കോടി രൂപയോളം ചെലവു വരും ഈ ശസ്ത്രക്രിയക്ക്.

ഈ ഘട്ടത്തിലാണ് 45 വയസുള്ള സ്ത്രീക്ക് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചത്. അവരുടെ ഹൃദയം രോഗിക്കു ചേരും എന്നുറപ്പായപ്പോള്‍ ഡോക്ടര്‍മാര്‍ മൂന്നാമത്തെ മാര്‍ഗത്തെക്കുറിച്ച് ആലോചിച്ചു.

ആദ്യ ഹൃദയം മാറ്റാതെ തന്നെ മറ്റൊരു ഹൃദയം കൂടി തുന്നിച്ചേര്‍ക്കുക. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശസ്ത്രക്രിയയിലൂടെ സ്ത്രീയുടെ ഹൃദയം രോഗിയുടെ ഹൃദയത്തിന്റെ വലതു ഭാഗത്തായി തുന്നിച്ചേര്‍ത്തു. ഹെറ്റെറോറ്റോപിക് ട്രാന്‍സ്പ്ലാന്റ് എന്നാണ് ഇതിനെ വിളിക്കുന്നത്.

ഹൃദയം ഘടിപ്പിച്ചതിനു ശേഷമുള്ള പ്രധാന വെല്ലുവിളി ഇരു ഹൃദയങ്ങളുടെ മിടിപ്പ് ഒന്നു പോലെ ക്രമീകരിക്കുക എന്നതായിരുന്നു. ഒരു പേസ്‌മേക്കറിന്റെ സഹായത്തോടെ ഇതും സാധ്യമാക്കി. ഇരു ഹൃദയങ്ങളേയും തമ്മില്‍ അഞ്ചിടത്താണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇടതു ഭാഗത്ത് മൂന്നിടത്തും, വലതു ഭാഗത്ത് രണ്ടിടത്തും.

രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താതെ തന്നെയാണ് ശസ്ത്രക്രിയ നടത്തിയത്. ഇനി ഈ മനുഷ്യന്‍ ഒരു സന്തുലിത മനുഷ്യനായിരിക്കും എന്നാണ് ശസ്ത്രക്രിയക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇനി ഇയാളുടെ ശരീരത്തില്‍ സ്ത്രീയുടെ എക്‌സ്എക്‌സ് ക്രോമസോമിന്റെ സാന്നിധ്യവുമുണ്ടാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

India

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

India

കേരള മോഡലൊക്കെ കൈവച്ചാൽ മതി ; വിജയുമായി കൈകോർക്കാൻ പറ്റില്ല ; ഇൻഡി സഖ്യത്തിൽ ടിവികെയെ ചേർക്കാൻ പറ്റില്ലെന്ന് സ്റ്റാലിൻ

Kerala

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

Kerala

നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി : മലപ്പുറം സ്വദേശിയ്‌ക്കെതിരെ എൻ ഐ എയ്‌ക്ക് പരാതി

പുതിയ വാര്‍ത്തകള്‍

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം :  ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഉസ്ബെക്കിസ്ഥാനിലെ കോളെജിലെ പത്ര പരസ്യം (ഇടത്ത്) സവാരിയ ബസന്ത് (നടുവില്‍) സവാരിയയെ മതം മാറണമെന്ന് നിര്‍ബന്ധിച്ച് ദേഹമാസകലം മര്‍ദ്ദീച്ച സദറുള്‍ അനം (വലത്ത്)

സവാരിയയുടെ ജീവനെടുത്ത ബുഖാറ യൂണിവേഴ്സിറ്റിയുടെ പരസ്യത്തില്‍ ഇസ്ലാമിക അന്തരീക്ഷത്തില്‍ പഠിയ്‌ക്കാം എന്ന് വാഗ്ദാനം; ഇവിടെ നടക്കുന്നത് മതപഠനമോ?

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

നിങ്ങളാണ് എല്ലാമെന്ന് കരുതരുത്, എല്ലാം മന്നത്തിന്റെ സംഭാവന ; ജി.സുകുമാരൻ നായർക്കെതിരെ ഉപരാഷ്‌ട്രപതി

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

കാൽമുട്ട് വേദനയുമായെത്തി , ഒടുവിൽ മുറിച്ചുമാറ്റേണ്ടി വന്നു ; അഭിഷേക് ബാനർജി നടത്തിയ മെഡിക്കൽ ക്യാമ്പിനെതിരെ പൊലീസ് അന്വേഷണം

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.