Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ദേശീയ കാമധേനു പുരസ്‌കാരം എഴുമറ്റൂര്‍ അമൃതധാര ഗോശാലയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 08:09 pm IST
inPathanamthitta

അമൃതധാര ഗോശാലയ്‌ക്ക് ലഭിച്ച ദേശീയ കാമധേനു പുരസ്‌കാരം അജയകുമാര്‍ വല്യുഴത്തില്‍ കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗില്‍ നിന്ന് ഏറ്റുവാങ്ങുന്നു

പത്തനംതിട്ട: എഴുമറ്റൂര്‍ നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് കേന്ദ്ര കൃഷി മന്ത്രാലയം രാഷ്‌ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതിപ്രകാരം ഏര്‍പ്പെടുത്തിയ ദേശീയ കാമധേനു പുരസ്‌കാരത്തിന് പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ അമൃതധാര ഗോശാല അര്‍ഹമായി.

ദേശീയതലത്തില്‍ രണ്ടാം സ്ഥാനമാണ് അമൃതധാര ഗോശാലയ്‌ക്ക് ലഭിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും കാമധേനു ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. കോയിപ്രം ബ്‌ളോക്ക് പഞ്ചായത്ത് അംഗവും ആറന്മുള ചക്ക മഹോത്സവത്തിന്റെ ചെയര്‍മാനുമായ അജയകുമാര്‍ വല്യുഴത്തിലിന്റെ നേതൃത്വത്തിലാണ് അമൃതധാര ഗോശാല നടത്തുന്നത്.

പശുവിനെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ പ്രചരണം നാടന്‍ ജനുസ്സുകളുടെ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായാണ് കാമധേനു പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ദേശീയ തലത്തില്‍ സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ അമൃതധാര ഗോശാലമാത്രമാണുള്ളത്.

നേരത്തേ അമൃതധാര ഗോശാലയില്‍ നാടന്‍ പശുക്കളുടെ സംരക്ഷണം സംബന്ധിച്ച് ദേശീയ സെമിനാര്‍ നടത്തിയിരുന്നു. ബാഹുബല് ഫെയിം കാങ്കറേജ് ഇനം പശു ഉള്‍പ്പെടെ 210 14 ഇനം പശുക്കള്‍ അമൃതധാര ഗോശാലയിലുണ്ട്. വെച്ചൂര്‍ പശുവിന്റെ സംരക്ഷണം മുന്‍നിര്‍ത്തി 2015 ലെ സംസ്ഥാന സര്‍ക്കാരിന്റെ ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്‌കാരവും അജയകുമാര്‍നേടിയിരുന്നു. 2016 ലെ സരോജനി ദാമോദര്‍ ഫൗണ്ടേഷന്റെ ജൈവകര്‍ഷക അവാര്‍ഡും അജയകുമാറിന് ലഭിച്ചിരുന്നു.

പശുക്കളുടെ വൈവിദ്ധ്യം, സാമൂഹിക പ്രതിബദ്ധത, വിജ്ഞാന വ്യാപനം ,കാര്‍ഷിക അറിവുകളുടെ പ്രോത്സാഹനം, പശുക്കളുടെ ആഹാരരീതി, ഫോഡര്‍ സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങളെ ആധാരമാക്കി ദേശീയ തലത്തില്‍ നടത്തിയ മൂല്യനിര്‍ണ്ണയത്തിന്റെയും നേരിട്ടുള്ള പരിശോധനയുടെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചത്. ജൂണ്‍ ഒന്നിന് ദല്‍ഹിയില്‍ നടന്ന ലോക പാല്‍ ദിനാചരണത്തോട് അനുബന്ധിച്ച് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗില്‍ നിന്ന് അജയകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.