Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൊട്ടിയൂര്‍ ഉത്സവം: സുരക്ഷയും ഗതാഗ നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി ഡിവൈഎസ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 06:40 pm IST
inKannur

ഇരിട്ടി: കൊട്ടിയൂര്‍ ഉത്സവവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പെടുത്തിയതായി ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു. 6 മുതല്‍ ഉത്സവം തീരുന്നതുവരെ കേളകം കൊട്ടിയൂര്‍ അമ്പായത്തോട് പാല്‍ച്ചുരം ബോയ്‌സ് ടൗണ്‍ റോഡിലൂടെ ചെങ്കല്ല് കയറ്റി പോകുന്ന ലോറികളുടെ സര്‍വീസ് നിരോധിച്ചു. ഇക്കരെ കൊട്ടിയൂര്‍, മന്ദംചേരി, അക്കരെ കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക പോലീസിന്റെഔട്ട് പോസ്റ്റ് ഉണ്ടാകും. 200 ഓളം പോലീസുകാരെ ക്ഷേത്ര പരിസരത്ത് ഡ്യൂട്ടിക്കായി നിയോഗിക്കും. ക്ഷേത്രപരിസരം, ബസ്സ്സ്റ്റാന്റ് തുടങ്ങിയവ സിസിടിവി നിരീക്ഷണത്തിലായിരിക്കും. കുളിക്കടവിലും ബസ്സ്സ്റ്റാന്റിലും വനിതാ പോലീസുകാരുടെ സാന്നിധ്യം ഉണ്ടായിരിക്കും. മഫ്ടിയിലും കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. സ്ത്രീകളെ ശല്യം ചെയ്യല്‍, മോഷണം, യാചകവൃത്തി എന്നിവ തടയുന്നതിനായി പ്രത്യേകം പോലീസുകാരെ നിയോഗിക്കും. ട്രാഫിക്ക് നിയന്ത്രണത്തിന് പ്രത്യേകമായി പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ട്രാഫിക്ക് സംവിധാനത്തിനും അപകടങ്ങളൊഴിവാക്കുന്നതിനും മറ്റുമായി നൂറോളം സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുഗമമായ ഗതഗതത്തിന് പൊതുജനങ്ങളുടെ സഹകരണം പോലീസ് അഭ്യര്‍ഥിച്ചു.

തലശ്ശേരി, കണ്ണൂര്‍ ഭാഗത്തു നിന്ന് വരുന്ന ചെറിയ വാഹനങ്ങള്‍ കൂത്തുപറമ്പ്-നെടുംപൊയില്‍-വാരപ്പിടിക-കൊളക്കാട്-മഞ്ഞളാംപുറം വഴിയും വലിയ വാഹനങ്ങള്‍ കൂത്തുപറമ്പ്-നെടുംപൊയില്‍-തെറ്റുവഴി-തുണ്ടിയില്‍-ചെവിടിക്കുന്ന്-മണത്തണ-കേളകം വഴിയും സര്‍വ്വീസ് നടത്തേണ്ടതാണ്. മട്ടന്നൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മട്ടന്നൂര്‍ -ഉളിയില്‍ തില്ലങ്കേരി-മുഴക്കുന്ന്-എടത്തൊട്ടി-മഠപ്പുരച്ചാല്‍-മണത്തണ വഴിയും, ഇരിട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഇരിട്ടി-ഹാജിറോഡ്-പാലപ്പുഴ-മഠപ്പുരച്ചാല്‍-മണത്തണ വഴിയും സര്‍വ്വീസ് നടത്തേണ്ടതാണ്. കുറ്റിയാടി ഭാഗത്തു നിന്നും, വയനാട് ഭാഗത്തുനിന്നും ഉള്ള വാഹനങ്ങള്‍ മാനന്തവാടി ബോയ്‌സ് ടൗണ്‍ അമ്പായത്തോട് വഴിയും സര്‍വ്വീസ് നടത്തേണ്ടതാണ്.

ഉത്സവസമയത്ത് നീണ്ടുനോക്കി ടൗണ്‍ മുതല്‍ അമ്പായത്തോട് ടൗണ്‍ വരെ റോഡിനിരുവശവും യാതൊരുവിധത്തിലുമുള്ള പാര്‍ക്കിംഗും അനുവദിക്കുന്നതല്ല. ഉത്സവത്തിനു വരുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ ദേവസ്വത്തിന്റെ പാര്‍ക്കിംക്കിംഗ് ഏരിയാകളില്‍ തന്നെ പാര്‍ക്ക്് ചെയ്യേണ്ടതാണ്. പാര്‍ക്കിംഗ് ഏരിയകളില്‍ സ്ഥലം ലഭ്യമല്ലെങ്കില്‍ ആളുകളെ അമ്പലത്തിനു സമീപം ഇറക്കിയതിനു ശേഷം അമ്പായത്തോട് ബസ് സ്റ്റാന്റിലും അമ്പായത്തോട് താഴെപാല്‌ഴച്ചുരം റോഡിലുമായി പാര്‍ക്ക് ചെയ്യേണ്ടതാണ്.

മാനന്തവാടി ഭാഗത്തു നിന്നും വരുന്ന ലോറികളും ചരക്ക് വാഹനങ്ങളും മാനന്തവാടി നിടുംപൊയില്‍ റോഡിലൂടെ സര്‍വ്വീസ് നടത്തേണ്ടതാണ്. ബോയ്‌സ് ടൗണ്‍ പാല്‍ച്ചുരം കൊട്ടിയൂര്‍ റൂട്ടില്‍ ഇത്തരം സര്‍വീസ് അനുവദിക്കുന്നതല്ല. തിരക്കുള്ള ദിവസങ്ങളില്‍ ഇരട്ടത്തോട് മുതല്‍ കൊട്ടിയൂര്‍ അമ്പലം വരെ ചെറിയ വാഹനങ്ങള്‍ക്ക് വണ്‍വെ ട്രാഫിക്ക് മാത്രമെ അനുവദിക്കുകയുള്ളുവെന്നും ഡിവൈഎസ്പി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.