<div>ഏച്ചോം: സർവോദയ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ജൂനീയർ ഹിന്ദി അധ്യാപക നിയമനത്തിന് തിങ്കളാഴ്ച പത്തുമണിക്ക് കൂടിക്കാഴ്ച നടത്തും.</div>