Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഭരണ- പ്രതിപക്ഷ വടംവലി: കോര്‍പറേഷന്‍ വികസനനം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 05:58 pm IST
inKannur

കണ്ണൂര്‍: ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള രൂക്ഷമായ വടംവലി കണ്ണൂര്‍ കോര്‍പറേഷന്‍ വികസനത്തെ പിന്നോട്ടടിപ്പിക്കുന്നു. മിക്ക ഫയലുകളും ചട്ടങ്ങളുടെയും സാങ്കേതിക പ്രശ്‌നങ്ങളുടെയും പേരില്‍ ചുവപ്പു നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. മറ്റ് കോര്‍പറേഷനുകളില്‍ നിന്ന് വ്യത്യസ്തമായി ഒരാളൊഴികെ പ്രതിപക്ഷ അംഗങ്ങളാണ് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്. പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത് ഇതേഘടകം തന്നെയാണ്. കോര്‍പറേഷന്‍ മേയറും സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരും പരസ്പര ധാരണയില്ലാതെയും സഹകരണമില്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നത്.

പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പല ഫയലുകളും തങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ലെന്നാണ് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനാമാര്‍ പറയുന്നത്. ഫയലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രമേ വികസന കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സക്കുകയുള്ളു. എന്നാല്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാര്‍ ഫയലുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കുന്നില്ലെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് പ്രതിപക്ഷം ബോധപൂര്‍വ്വം തടസ്സം നില്‍ക്കുകയാണെന്നും ഇവര്‍ പറയുന്നു. ചില ഉദ്യോഗസ്ഥന്‍മാര്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കുന്നതിന് വിഘാതമായി നില്‍ക്കുകയാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ആരോപണമുന്നയിച്ചിരുന്നു. മെല്ലെപ്പോക്കിന് കാരണം സ്റ്റാന്റിങ് കമ്മറ്റികളുടെ കാര്യക്ഷമതയില്ലായ്‌മയാണെന്ന് ഭരണപക്ഷവും ഫയലുകള്‍ ശ്രദ്ധയില്‍പ്പെടുത്താതെ മേയര്‍ രാഷ്‌ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നു.

2015 നവംബര്‍ മാസമാണ് കണ്ണൂര്‍ കോര്‍പറേഷന്‍ നിലവില്‍ വന്നത്. എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അമൃത് പദ്ധതിയില്‍ കണ്ണൂരിനെ ഉള്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍ കോര്‍പറേഷന് 2017-18 സാമ്പത്തിക വര്‍ഷം 93.35 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കണ്ണൂര്‍ കോര്‍പറേഷനിലെ വികസന പദ്ധതികള്‍ക്ക് 40 കോടി രൂപ കൂടി അധികമായി ആവശ്യമുണ്ടെന്ന് ഭാരവാഹികള്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വികസന കാര്യത്തില്‍ കോടിക്കണക്കിന് രൂപ അനുവദിച്ച് കിട്ടുമ്പോഴും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള പര്‌സ്പര ധാരണയില്ലായ്‌മ വികസന കാര്യത്തിന് തടസ്സമായിനില്‍ക്കുകയാണ്. കണ്ണൂര്‍ കോര്‍പറേഷന്റെ ഔദ്യോഗിക ആസ്ഥാനമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് പഴയ മുനിസിപ്പല്‍ ഓഫീസ് തന്നെയാണ്. പുതിയകെട്ടിടത്തിനാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ കഴിഞ്ഞ മുനിസിപ്പല്‍ ഭരണകാലത്ത് തന്നെ തയ്യാറാക്കി വെച്ചിരുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ കോര്‍പറേഷന്‍ ഭരണസമിതി ആവശ്യമായ നടപടി സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ തടസ്സത്തിന് കാരണമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.