Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍ക്കാര്‍ ഫ്‌ളാറ്റുകളില്‍ ദുരിതജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 01:37 pm IST
in Kollam

സ്വന്തം ലേഖകന്‍

ചാത്തന്നൂര്‍: സര്‍ക്കാര്‍ ഫ്‌ളാറ്റുകള്‍ കൈമാറിയത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ. പണി പൂര്‍ത്തിയാക്കാത്ത ഫ്‌ളാറ്റുകള്‍ ലഭിച്ച 29 നിര്‍ധന കുടുംബങ്ങള്‍ ദുരിതത്തില്‍. ചാത്തന്നൂര്‍ പഞ്ചായത്തിലെ കോയിപ്പാട് സംസ്ഥാനഭവന നിര്‍മ്മാണ ബോര്‍ഡ് 2013 ജൂലൈ 18ന് പണി ആരംഭിച്ച ഫ്‌ളാറ്റുകളാണ് പൂര്‍ത്തിയാവും മുമ്പ് കൈമാറിയത്.

മഴക്കാലമായതോടെ പൊട്ടിത്തുടങ്ങിയ ഭിത്തികളിലൂടെ വെള്ളമിറങ്ങിയ നിലയില്‍ മുറികല്‍. ഒറ്റമുറി ഹാള്‍, അടുക്കള, കക്കൂസ് എന്നിവ ഉള്‍പ്പെട്ട 48 ഫ്‌ളാറ്റുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്. അടുക്കളയില്‍ ഒരാള്‍ക്ക് നിന്നു തിരിയാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്.

എണ്‍പത് ശതമാനം ഫ്‌ളാറ്റുകളുടെയും ഭിത്തികള്‍ സിമന്റ് പൂശിയിട്ടില്ല. 25 വര്‍ഷം മുമ്പ് സര്‍ക്കാര്‍ വാങ്ങിയ 39 സെന്റ് വസ്തുവിലാണ് നാല് വര്‍ഷം മുമ്പ് ഇതിന്റെ പണി തുടങ്ങിയത്. ഒന്നര വര്‍ഷം മുമ്പാണ് ഇത് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.

മൂന്നടി ചതുരത്തില്‍ നിര്‍മ്മിച്ച കക്കൂസില്‍തന്നെയാണ് അലക്കലും കുളിയുമൊക്കെ. പുറത്ത് കിണറോ അലക്കുന്നതിനുള്ള സൗകര്യമോ ഇല്ല. വെള്ളത്തിന് ആശ്രയം ജപ്പാന്‍ കുടിവെള്ള പദ്ധതിയും. അത് ലഭിച്ചില്ലെങ്കില്‍ പണം കൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥയാണ്.

ഫ്‌ളാറ്റ് ഒന്നിന് 3.5 ലക്ഷം രൂപയായിരുന്നു ഗുണഭോക്താക്കള്‍ നല്‍കേണ്ടിയിരുന്നത്. ഒരു ലക്ഷം രൂപ സംസ്ഥാന നിര്‍മ്മാണ ബോര്‍ഡ് വായ്‌പയായും 50000 രൂപ ഗുണഭോക്തൃവിഹിതമെന്ന നിലയിലും രണ്ട് ലക്ഷം രൂപ ഗ്രാന്റായും നല്‍കിയാണ് ഫ്‌ളാറ്റുകള്‍ അനുവദിച്ചത്. പ്രതിമാസം 1232 രൂപവെച്ച് 14 വര്‍ഷം അടച്ചാല്‍ മാത്രമേ ഫ്‌ളാറ്റുകള്‍ സ്വന്തമാകൂ. എന്നാല്‍ ഈ അടവ് മുടങ്ങിയെന്ന കാരണം പറഞ്ഞ് ഫ്‌ളാറ്റുകളുടെ തുടര്‍നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിര്‍മ്മാണത്തിലെ നിലവാരമില്ലായ്‌മ മൂലം ഭിത്തികള്‍ പൊട്ടി ഒലിച്ചുതുടങ്ങിയിരിക്കുന്നു. മാലിന്യം ഒഴുകുന്ന പൈപ്പുകളും പൊട്ടിയൊലിക്കുന്ന നിലയിലാണ്.

കുടിവെള്ളപൈപ്പിനെന്ന പേരില്‍ ഓരോ ആളില്‍നിന്നും 2300 രൂപ വാങ്ങിയിരുന്നു. പഞ്ചായത്ത് ഫണ്ട് വരുന്ന മുറയ്‌ക്ക് ഇത് മടക്കി നല്‍കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണെന്നാണ് പരാതി.

ഫ്‌ളാറ്റിന് ചുറ്റുമതിലെന്ന പഞ്ചായത്തിന്റെ വാഗ്ദാനവും നടപ്പായില്ല. ഇതിനെതിരെ നിവാസികള്‍ മനുഷ്യാവകാശകമ്മീഷനെ സമീപിച്ചിരുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹൗസിങ് ബോര്‍ഡ് എഞ്ചിനീയര്‍ എന്നിവരെ കമ്മീഷന്‍ വിളിപ്പിച്ചിരുന്നു. പണി ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ഗുണഭോക്താക്കളുടെ കാത്തിരിപ്പ് ഇപ്പോള്‍ ഏഴ് മാസമാകുന്നു.

ഫ്‌ളാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക, കുടിവെള്ളത്തിനായി ഈടാക്കിയ തുക മടക്കിനല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായി വീണ്ടും മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ തയ്യാറെടുതക്കുകയാണ് ഗുണഭോക്താക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

Kerala

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തെരയുന്നു

Kerala

ഫേസ്ബുക്കിൽ ഫോളോവേഴ്സ് കൂടി , ഭൂരിഭാഗവും ബംഗ്ലാദേശികളാണെന്ന് സന്ദീപ് വാര്യർ

India

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

World

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

പുതിയ വാര്‍ത്തകള്‍

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.