Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പാട്ടും ചിരിയും നൃത്തവുമായി പ്രവേശനോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2017, 10:10 pm IST
in Kozhikode

കോഴിക്കോട്: കളിയും ചിരിയും പാട്ടും നൃത്തവുമായി സ്‌കൂള്‍ പ്രവേശനോത്സവം. മണക്കാട് ഗവ. യു.പി. സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം പി.ടി.എ റഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നവാഗതരെ സ്വീകരിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. എഴുത്തോല ബുള്ളറ്റിന്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. പി.കെ. പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് തെയ്യം, ശിങ്കാരിമേളം, മുത്തുക്കുടകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ കൊണ്ട് കമനീയമാക്കി ഘോഷയാത്രകള്‍ നടന്നു.

കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രവേശനോത്സവം കച്ചേരിക്കുന്ന് ഗവ. എല്‍.പി സ്‌കൂളില്‍ നടന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ പുതിയ കെട്ടിട ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മനക്കല്‍ ശശി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അനില്‍കുമാര്‍, ഷിംന, എ.ഇ.ഒ. കുസുമം, സതീഷ് കുറ്റിയില്‍, സുരേന്ദ്രന്‍ കൂട്ടായിയില്‍, എംപിടിഎ പ്രസിഡന്റ് റീന പ്രേംജിത്ത്, കെ.കെ. സൈനുദ്ദീന്‍, സുധേഷ്.കെ എന്നിവര്‍ സംസാരിച്ചു.

ചെലവൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് ആഷിഖ് ചെലവൂരിന്റെ അധ്യക്ഷതയില്‍ കൗണ്‍സിലര്‍ അഡ്വ. ഒ. ശരണ്യ ഉദ്ഘാടനം ചെയ്തു. മാവൂര്‍ വിജയന്‍ മുഖ്യാതിഥിയായി. റജില അജ്മല്‍, വി.എം. മുഹമ്മദ്, സി.എം. ജംഷീര്‍, യു.കെ. നസീമ പ്രസംഗിച്ചു. ഹെഡ ്മാസ്റ്റര്‍ വി.പി. അബ്ദുള്‍ കരീം സ്വാഗതവും എം. ഇല്യാസ് നന്ദിയും പറഞ്ഞു.

ബിലാത്തിക്കുളം ഗവ. യു.പി. സ്‌കൂളില്‍ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. രേണുകാദേവി ഉദ്ഘാടനം ചെയ്തു. രമേശ് കാവില്‍, ജയരാജ്, ഡോ. ഷീലാ ജഗന്നാഥന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വികസന സമിതി ചെയര്‍ പേഴ്‌സണ്‍ വത്സലാ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.

ഗവ. ഗണപത് യുപി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം രാജന്‍ കെ. ആചാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ജനീഷ് അദ്ധ്യക്ഷത വഹിച്ചു. ഇ. മുരളീധരന്‍, പി. പി. ഉണ്ണികൃഷ്ണന്‍, പി. മീര. എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.

എകരൂല്‍: ഉണ്ണികുളം ഗവ.യു.പി സ്‌കൂളിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ സഫിയ ഉദ്ഘാടനം ചെയ്തു. എന്‍ഡോവ്‌മെന്റ്, ക്യാഷ് അവാര്‍ഡ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു. നവാഗതര്‍ക്ക് കിറ്റ് വിതരണം വി.വി. ശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീണ ബാങ്ക് ഉണ്ണികുളം ശാഖ ഏര്‍പ്പെടുത്തിയ പഠനോപകരണ വതിരണം മാനേജര്‍ അയ്യപ്പന്‍ നിര്‍വഹിച്ചു. പ്രധാന അദ്ധ്യാപകന്‍ യു. ഉസ്സൈന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍. രാജീവന്‍ നന്ദിയും പറഞ്ഞു.

നടുപ്പൊയില്‍: കുന്നുമ്മല്‍ ബ്ലോക്ക്തല പ്രവേശനോത്സവം നടുപ്പൊയില്‍ യു.പി സ്‌കൂളില്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ശശി മഠപ്പറമ്പത്തിലിന് പിടിഎ പ്രസിഡന്റ് എന്‍. കെ. മുസ്തഫ ഉപഹാരം നല്‍കി.

രാമനാട്ടുകര: രാമനാട്ടുകര ഗണപത് എയുപിബി സ്‌കൂളില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ വിനീത കെഎം. ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി.എം. പുഷ്പ നിരഞ്ജന്‍ സുരേഷിന് ഇല വര്‍ഷത്തിന്റെ പ്രതീകമായി മുരിങ്ങയുടെ കൊമ്പ് കൈമാറി. കൗണ്‍സിലര്‍ പി.സി. കദീജക്കുട്ടി സംബന്ധിച്ചു. കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു. പ്രധാനാധ്യാപകന്‍ എം. പവിത്രന്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് പി.പി.കൃഷ്ണാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

India

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

Kerala

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.