Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങുന്നത് യാത്രക്കാരെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 09:28 pm IST
inThrissur

വരന്തരപ്പിള്ളി: മലയോര മേഖലക്ക് ആശ്രയമായ കെഎസ്ആര്‍ടിസി ബസിന്റെ സര്‍വീസ് മുടങ്ങുന്നത് മൂലം യാത്രക്കാര്‍ വലയുന്നു.

അളഗപ്പനഗര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളുടെ മലയോര പ്രദേശങ്ങളായ കുന്നത്തുപ്പാടം, പയ്യാക്കര, വരാക്കര, പീച്ചാംപിള്ളി എന്നിവിടങ്ങളിലൂടെ തൃശൂരിലേക്ക് പോകുന്ന ബസാണ് സ്ഥിരമായി യാത്ര മുടക്കുന്നത്.

ദിവസം രാവിലെ തൃശൂരിലേക്കും തിരിച്ച് വൈകീട്ട് വരന്തരപ്പിള്ളിയിലേക്കുമായി രണ്ടു തവണയാണ് ഈ റൂട്ടില്‍ ബസ്സ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസ് സര്‍വീസ് ഇല്ലാത്ത ഈ ഭാഗത്ത് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് ഇവിടെയുള്ളവര്‍ക്ക് ഏക ആശ്രയം.

രാവിലെ ഏഴരയോടെ ഈ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന ബസില്‍ മലഞ്ചരക്ക് കൊണ്ടു പോകുന്ന കര്‍ഷകരും, ഓട്ടുകമ്പനി തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി പേരാണ് യാത്ര ചെയ്യുന്നത്.

ഇത്രയധികം ആളുകള്‍ കാത്ത് നില്‍ക്കുമ്പോഴും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ബസ്സ് സര്‍വ്വീസ് നടത്തുന്നത്.

സ്ഥിരമായി ബസ് സര്‍വീസ് നടത്തുന്നതിനുള്ള ആവശ്യവുമായി ഈ പ്രദേശത്തുള്ളവര്‍ നിരന്തരം പുതുക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറിയിറങ്ങുകയാണ്. ഈ റൂട്ടില്‍ കളക്ഷന്‍ കുറവാണെന്ന പേരിലാണ് ബസ് സര്‍വീസ് നടത്താത്തതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ റൂട്ടില്‍ മാത്രമായി രണ്ട് ട്രിപ്പുകളിലായി രണ്ടായിരം രൂപയിലേറെ കളക്ഷന്‍ ലഭിക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.

രാവിലെ ഉള്ള ട്രിപ് കഴിഞ്ഞ് ഇതേ ബസ് ആലുവയിലേക്ക് പോകുന്നത് വിരലിലെണ്ണാവുന്ന യാത്രക്കാരെയും കൊണ്ടാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.

കളക്ഷന്‍ കുറവാണെന്ന പേര് പറഞ്ഞ് ബസ് സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

സ്ഥിരമായി യാത്രക്കാര്‍ ഉണ്ടായിരുന്ന റൂട്ടില്‍ ബസ് ഓടാത്തത് മൂലം യാത്രക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങളാണ് ഇപ്പോള്‍ തേടുന്നത്.

ബസ് ഓടുന്നുണ്ടോ എന്നറിയാന്‍ യാത്രക്കാര്‍ പുലര്‍ച്ചെ മുതല്‍ പുതുക്കാട് ഡിപ്പോയിലേക്ക് ഫോണ്‍ വിളിച്ച് ചോദിക്കേണ്ട അവസ്ഥയാണെന്ന് യാത്രക്കാരി പറഞ്ഞു.

ബദല്‍ മാര്‍ഗ്ഗങ്ങളില്ലാതെ വലയുന്ന മലയോര പ്രദേശവാസികള്‍ക്ക് ആശ്രയമായ ബസ് ദിനവും സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.