Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചതുർഥീനാഥന് ചന്ദ്രസാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 09:05 pm IST
inSamskriti

ശ്രീഗണേശനില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ ചന്ദ്രന്‍ ശ്രീപരമേശ്വരനുമുന്നില്‍ പരാതി ഉന്നയിച്ചു. എന്നാല്‍ കാമാരിയായ ഭഗവാന്‍ എല്ലാം കാണുന്നവനാണ്. ഒന്നും കാണാതെ ശ്രീഗണേശന്‍ നടപടികളൊന്നും സ്വീകരിക്കില്ലെന്നും ഭഗവാനറിയാം. കാലാതിക്രമദോഷം വരാതിരിക്കാനാണ് വിനായകന്‍ ഇപ്പോള്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ശിവശക്തിമാരുടെ ഇംഗിതമാണ് ഗണേശന്‍ നടപ്പാക്കിയിരിക്കുന്നത്. എങ്കിലും പരാതിക്കാരന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാമെന്ന് ചന്ദ്രശേഖരഭഗവാന്‍ വ്യക്തമാക്കി.

ദേഹസൗന്ദര്യത്തില്‍ അഹങ്കരിച്ചാണ് ചന്ദ്രന്റെ നടപ്പ്. ചന്ദ്രന്റെ സൗന്ദര്യം കണ്ടിട്ടാണ് ഭഗവാന്‍ ചന്ദ്രനെ തലയില്‍ കേറ്റവച്ചിരിക്കുന്നത് എന്ന മട്ടാണ് അവന്റെ ഭാവം. ചന്ദ്രന്റെ ചില അടക്കം പറച്ചിലുകള്‍ ശിവന്റെ ചെവിയിലുമെത്തിയെങ്കിലും നേരിട്ട് ശിക്ഷകൊടുക്കാന്‍ ചന്ദ്രശേഖര ഭഗവാന്‍ മടിക്കുകയായിരുന്നു. ഇതുമനസിലാക്കിയാണ് ശ്രീഗണേശന്‍ അവനെ ശിക്ഷിച്ചത്.

ശിവന്‍ അന്വേഷിക്കാം എന്നു പറഞ്ഞിട്ടും ചന്ദ്രന്‍ വീണ്ടും വാചാലത തുടര്‍ന്നപ്പോള്‍ ശിവന്‍ അസ്വസ്ഥതയോടെ വ്യക്തമാക്കി. അന്വേഷിക്കാമെന്നുപറഞ്ഞില്ലേ. പിന്നെ നിന്റെ ചെയ്തികള്‍ പലതും കണക്കാക്കുമ്പോള്‍ ഈ ശിക്ഷ നിനക്കുകിട്ടേണ്ടതുതന്നെയാണ്. നിന്റെ തെറ്റുകള്‍ നീ തന്നെ ഒന്നവലോകനം ചെയ്തുനോക്ക്.

കൂടുതല്‍ വിശദീകരിക്കാതെ കാമാരി താക്കീതു ചെയ്തു. ശ്രീഗണേശനെ അരികില്‍ കിട്ടിയപ്പോള്‍ ഭഗവാന്‍ ചന്ദ്രന്റെ പരാതിയെക്കുറിച്ച് സംസാരിച്ചു. ഗണേശന്‍ സംഭവങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ശിവപെരുമാള്‍ ഗണേശനെ ഉപദേശിച്ചു. ചന്ദ്രന്‍ എന്തുകൊണ്ട് തെറ്റുകള്‍ തുടരുന്നുവെന്ന് കാര്യകാരണ സഹിതം പറഞ്ഞുകൊടുത്തു.

ജ്യോതിഷത്തില്‍ മനസ്സിന്റെ സ്ഥാനമാണ് ചന്ദ്രനുള്ളത്. എല്ലാവരുടേയും മനസ്സ് പലപ്പോഴും അപഥസഞ്ചാരത്തിലേര്‍പെടാറുണ്ട്. അങ്ങിനെ ചഞ്ചലപ്പെട്ട മനസുകള്‍ തെറ്റുകളോട് താല്‍പര്യം കാട്ടും. അതാണ് ചന്ദ്രന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുമനസ്സിലാക്കിയതുകൊണ്ടാണ് ഞാന്‍ ചന്ദ്രനെ തലയില്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. മനസ്സിനെ തലച്ചോറുകൊണ്ട്- ബുദ്ധികൊണ്ട് നിയന്ത്രിക്കണമെന്ന് ശിഷ്യന്മാര്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള സന്ദേശമായാണ് ഞാന്‍ മനസിനെ- ചന്ദ്രനെ തലയില്‍ പിടിച്ചു കെട്ടിയത്. ചില സമയങ്ങളില്‍ ദേവിയും അവനെ തലയില്‍ പിടിച്ചുകെട്ടാറുണ്ട്. ദുര്‍ഗാദേവിയുടെ ധ്യാനശ്ലോകം കേട്ടിട്ടില്ലേ!

”ദുര്‍ഗാംധ്യായതു ദുര്‍ഗതി പ്രശമനീം ദൂര്‍വാദളശ്യാമളാം ചന്ദ്രാര്‍ധോജ്ജ്വല ശേഖരാം ത്രിനയനാം” എന്ന് മനസ്സിനെ ജ്ഞാനദൃഷ്ടിയാല്‍ നിയന്ത്രിക്കണമെന്നും ദുര്‍ഗതിയെ നശിപ്പിക്കാന്‍ അതാവശ്യമാണെന്നുമുള്ള സന്ദേശമാണ് ദേവിയും നല്‍കുന്നത്.

പിന്നെ വിരാട്പുരുഷന്റെ രണ്ടുകണ്ണുകളിലൊന്നാണ് ചന്ദ്രന്‍. മറ്റേക്കണ്ണ് സൂര്യനും നല്ലതുകാണാനുള്ള കണ്ണ് സൂര്യനും ദുഷിപ്പുകാണാതെ ശ്രദ്ധിക്കാനുള്ള കണ്ണ് ചന്ദ്രനും. സൂര്യനില്‍നിന്നു കടമെടുത്ത മന്ദമായ പ്രകാശമാണ് ചന്ദ്രനുള്ളത്. എല്ലാം കണേണ്ട എന്നര്‍ത്ഥം. ശ്രീഗണേശന്‍ തലയാട്ടി സമ്മതിച്ചു. അന്നുമുതല്‍ ചതുര്‍ത്ഥീനാഥനുമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

Kerala

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.