Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുരിങ്ങൂരില്‍ ക്ലോറിന്‍ ചോര്‍ന്നു 15 പേര്‍ ആശുപത്രിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 09:25 pm IST
in Thrissur

ചാലക്കുടി: മുരിങ്ങൂരില്‍ ജലം ശുദ്ധി ചെയ്യുവാന്‍ ഉപയോഗിച്ചിരുന്ന പഴയ ക്ലോറിന്‍ സിലിണ്ടര്‍ ചോര്‍ന്ന് 15 പേര്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. മുരിങ്ങൂര്‍ മണ്ടിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍ ടാങ്കില്‍ ശുദ്ധീകരണത്തിന് ഉപയോഗിച്ചിരുന്ന ക്ലോറിന്‍ സിലിണ്ടറാണ് ചോര്‍ന്നത്. പഞ്ചായത്തംഗം, അഗ്നിശമന ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ക്കാണ് ശ്വാസ തടസവും ദേഹാസാസ്ഥവും ശ്വാസമുട്ടലും അനുഭവപ്പെട്ടത്. ഇവരെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. പഞ്ചായത്തംഗം രാജേഷ് മേനോത്ത്, പ്രാദേശിക മാധ്യമ പ്രവര്‍ത്തകരായശ്രീമോന്‍ പെരുമ്പാല(25), കെ.എന്‍.വേണു(48), ആഷ്വിന്‍ പോള്‍(22), ചാലക്കുടി ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ നസറുദ്ദീന്‍(45), ഫയര്‍മാന്‍മാരായ കൃഷ്ണനുണ്ണി(25), വാലന്റൈയിന്‍(48), മനോജ്(34), അങ്കമാലി ഫയര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ പൗലോസ്(42), റെജി(38), റെനു(28), മനോജ് മോഹന്‍(26), മുത്തുക്കുട്ടി(30), കൊരട്ടി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ പി.ടി.വര്‍ഗ്ഗീസ്(50), എ.കെ.അജയന്‍(53)എന്നിവകര നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്.

ഏകദേശം നാല് വര്‍ഷം മുമ്പ് ഇവിടെ ജലം ശുദ്ധീകരണത്തിനുപയോഗിച്ചിരുന്ന ക്ലോറിന്‍ നിറച്ച സിലിണ്ടര്‍ കാലപ്പഴക്കം കൊണ്ട് ചോര്‍ന്നതാണെന്ന് പോലീസ് പറഞ്ഞു. ചോര്‍ച്ചയെ തുടര്‍ന്ന് സമീപവാസികളെയും അടുത്തുള്ള അംഗന്‍വാടിയിലെ കുട്ടികെേളയും മാറ്റിയിരുന്നു. രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ചാലക്കുടിയിലേയും, അങ്കമാലിയിലേയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പോലീസും മാധ്യമ പ്രവര്‍ത്തകരും.

സിലിണ്ടറില്‍ നിന്ന് ക്ലോറിന്‍ ചോര്‍ന്ന് അന്തരീക്ഷത്തിലുള്ള ഓക്‌സിജനുമായി ചേര്‍ന്ന് ക്ലോറിന്‍ ഓക്‌സൈഡായി മാറുകയാണ് ഉണ്ടായതെന്ന് വിദഗ്ദര്‍ പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യവും, ശ്വാസ തടസത്തിനും ഉണ്ടാക്കുന്നതാണ് ക്ലോറിന്‍ ഓക്‌സൈഡ്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മാസ്‌ക്ക് ധരിച്ച് ജിവന്‍ പണയപ്പെടുത്തി വെള്ള ടാങ്കിലേക്ക് സിലിണ്ടര്‍ മറിച്ചിട്ടാണ് ചോര്‍ച്ചയടച്ചത്.

സംഭവത്തെ തുടര്‍ന്ന് കൊരട്ടി എസ്.ഐ.കെ.സുബീഷ് മോന്‍, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു, വൈസ് പ്രസിഡന്റ് സുനിത സുനില്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

Kerala

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

Kerala

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

India

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.