Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മലയോര മേഖലയില്‍ യാത്രാ സൗകര്യങ്ങള്‍ പരിമിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 08:30 pm IST
inPathanamthitta

റാന്നി: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയായ റാന്നിയില്‍ ഗ്രാമീണ ഉള്‍പ്രദേളങ്ങളില്‍ ഇപ്പോഴും യാത്രാ ക്ലേശം ആതി രുക്ഷമാണ്. റാന്നി ടൗണില്‍ എത്താന്‍ മണിക്കൂരുകള്‍ കാത്തു നില്‍ക്കേണ്ട സ്ഥിതിയാണ് പലയിടത്തും. ഉള്‍പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകളെക്കാള്‍ ഏറെ സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. എന്നിരുന്നാലും സന്ധ്യ മയങ്ങിയാല്‍ പലയിടത്തും ബസ് സര്‍വ്വീസുകള്‍ നിലയ്‌ക്കും.

ഇതര സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികള്‍ ഏറെയുള്ള റാന്നിയില്‍ സന്ധ്യ കഴിഞ്ഞാല്‍ കോട്ടയം കുമളി റോഡുമായി ബന്ധപ്പെടാന്‍ യാത്രാ സൗകര്യങ്ങളില്ല. വെച്ചുച്ചിറ, അത്തിക്കയം മോതിരവയല്‍, വല്യകാവ്, മണ്ണാറത്തറ, കരിയംപ്ലാവ്, കുമ്പളത്താമണ്‍, കടുമീന്‍ചിറ, കുക്കുടമണ്‍, ബംഗ്ലാംകടവ്, അടിച്ചിപ്പുഴ, ചിറ്റാര്‍, സീതത്തോട്, പെരുന്നാട്, വടശ്ശേരിക്കര തുടങ്ങിയ മലയോര വന മേഖലകളിലെ യാത്രീ ക്ലേശം ഏറെയാണ്.

റാന്നിയില്‍ കെഎസ്ആര്‍ടിസി ഡിപ്പോ ഉണ്ടെങ്കിലും സൗകര്യങ്ങളെക്കാള്‍ ഏറെ അസൗകര്യങ്ങളാണ് ഉള്ളത്. ഡിപ്പോയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ആരംഭ സമയത്ത് പഞ്ചായത്ത് നല്‍കിയ പരിമിത സൗകര്യങ്ങള്‍ മാത്രമെ ഇപ്പോഴും ഉള്ളൂ. യാത്രക്കാര്‍ക്ക് മഴയും വെയിലു മേല്‍ക്കാതെ ബസ് കാത്തു നില്‍ക്കാന്‍ പോലും സൗകര്യമില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു ള്ള സൗകര്യവുമില്ല. ബസുകള്‍ക്ക് ഡീസല്‍ നിറയ്‌ക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ മറ്റു ഡിപ്പോകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ഇവിടെ എതെങ്കിലും ബസ് കേടായാല്‍ പകരം ഉപയോഗിക്കാന്‍ സ്‌പെയര്‍ ബസില്ല. 16 ഷെഡ്യൂളുകള്‍ ഉണ്ടെങ്കിലും 14 ഷെഡ്യൂളുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഡൈവര്‍മ്മാരുടെ അഭാവം ഇത്ല്‍ തന്നെ പല ഷെഡ്യൂളുകളും മുടങ്ങാന്‍ ഇടയാക്കുന്നു. 5 ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉള്ളതില്‍ കണ്ണൂര്‍ കുടിയാന്‍മലയിലേക്കുള്ളതാണ് എറ്റവും ദൈര്‍ഘ്യമേറിയത്. റാന്നി-തിരുവല്ല, റാന്നി- ചങ്ങനാശ്ശേരി തുടങ്ങിയ റൂട്ടുകളിലും ചെയിന്‍ സര്‍വ്വീസ് നടത്തുന്നത് ലാഭകരമാണെന്ന നിര്‍ദ്ദേശ മുയര്‍ന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. അതേ സമയം സ്വകാര്യ ബസുകള്‍ ഈ റൂട്ട് കുത്തകയാക്കിയിരിക്കുകയാണ്. റാന്നിവഴി കോട്ടയത്തിന് സ്വകാര്യബസുകള്‍ സര്‍വ്വീസ് നടത്തുണ്ടെങ്കിലും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഇല്ലെന്നു തന്നെ പറയാം. കോടിക്കണക്കിന് അയ്യപ്പഭക്തര്‍ എത്തുന്ന ശബരിമല റാന്നി താലൂക്കിലാണ്. എന്നാല്‍ റാന്നി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും പമ്പയ്‌ക്ക് ഇതുവരെ സര്‍വ്വീസില്ല. വെച്ചുച്ചിറ ഭാഗത്തേക്കും മറ്റും യാത്രക്കാര്‍ സമാന്തര ജീപ്പ് സര്‍വ്വീസിനെയാണ് ആശ്രയിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.