Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കൊന്ന് തിന്നാനുള്ളതല്ല ഗോക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 05:09 pm IST
inSpecial Article

കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയപ്പോള്‍ ഹാലിളകിയത് ആര്‍ക്കാണ്? അത്തരത്തില്‍ ഹാലിളകിയവര്‍ പടച്ചുവിട്ട നിരവധി വസ്തുതാപരമല്ലാത്ത കാര്യങ്ങളുമുണ്ട്.

രാജ്യത്തെ തെക്കന്‍ പ്രദേശങ്ങളിലും വടക്ക് കിഴക്കന്‍ മേഖലകളിലും ക്രിസ്ത്യന്‍ മതപരിവര്‍ത്തനം കൂടുതലായി നടന്നിടത്തും ബീഫ് ഒരു ട്രെണ്ടായി മാറിയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഒരു കാര്യം ചോദിച്ചിക്കട്ടെ… എന്തിനെയാണോ മനുഷ്യരും സമുദായവും പവിത്രതയോടെ കാണുന്നത്, അതിനെ ഭക്ഷിക്കുന്നതിലൂടെ ദൈവത്തെ എങ്ങനെ പ്രീതിപ്പെടുത്താനാകുമെന്ന് മനസ്സിലാകുന്നില്ല. വിശ്വാസത്തെ അത്ര കണ്ട് കാര്യമാക്കാത്ത ഒരാള്‍ക്ക് ഇത്തരം കാര്യങ്ങള്‍ പ്രശ്‌നമല്ല. എന്നിരുന്നാലും ഗോക്കളുടെ പ്രാധാന്യത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

ഗോക്കളെ കശാപ്പു ചെയ്യുന്നത് പാപമാണെന്ന് അറിയാമെങ്കിലും ഹിന്ദു സമുദായത്തിലുള്ളവര്‍ക്ക് പോലും ഇതു സംബന്ധിച്ച വിഷയത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ചറിയില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ അതിനെ കുറിച്ച് വ്യക്തമായ ഉത്തരവും നല്‍കാനാകുന്നില്ല.

എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ ബീഫ് കഴിക്കരുതെന്ന് പറയുന്നത്?

അതിന്റെ കാരണം വ്യക്തമാണ്. ഗോക്കളില്‍ മുപ്പത്തി മുക്കോടി ദൈവങ്ങളും കുടികൊള്ളുന്നുണ്ട്. (‘ഈശാവാസ്യമിദം സര്‍വ്വം’)

വേദങ്ങളില്‍ ഗോക്കളെ മൃഗങ്ങളായി മാത്രമല്ല കണക്കാക്കിയിരിക്കുന്നത്. മറിച്ച്, ഇന്ദ്രിയങ്ങളായും(SENSES) കണക്കാക്കുന്നു. ഗോമേധമെന്നാല്‍ ഇന്ദ്രിയങ്ങളെ കീഴ്‌പ്പെടുത്തുകയെന്നാണ് അര്‍ത്ഥം. (ഉദ: ഗോ സ്വാമി- ഇന്ദ്രിയങ്ങളെ കിഴ്‌പ്പെടുത്തിയ ഋഷി എന്നാണ് അര്‍ത്ഥം വരുന്നത്) എന്നാല്‍ പില്‍ക്കാലത്ത് ഈ അര്‍ത്ഥത്തിന് മാറ്റം വന്നു.

വേദ കാലങ്ങളില്‍ ചില യജ്ഞങ്ങള്‍ അനുഷ്ഠിച്ചു പോന്നിരുന്നു. അശ്വമേധം, ഗോമേധം, അജമേധം എന്നിങ്ങനെയായിരുന്നു യജ്ഞങ്ങള്‍. എന്നാല്‍ ഈ യജ്ഞങ്ങളുടെയെല്ലാം അര്‍ത്ഥങ്ങളിലും അത് അനുഷ്ഠിക്കുന്ന രീതികളിലും കാലക്രമേണ മാറ്റം സംഭവിക്കുകയായിരുന്നു.

അശ്വമേധം– അശ്വങ്ങളെ ബലി നല്‍കാനെന്ന് തെറ്റിദ്ധരിച്ചു.

ഗോമേധം– ഗോക്കളെ ബലി നല്‍കാനെന്ന് കരുതപ്പെട്ടു.

അജമേധം– ആടുകളെ ബലി നല്‍കാനെന്ന് വിചാരിച്ചു.

‘അഗ്നിഹോത്രം ഗവലംഭം സന്ന്യാസം പലപൈതൃകം’ എന്നാണ് വേദത്തില്‍ പ്രതിപാദിക്കുന്നത്.

എന്നാല്‍ ഈ ശ്ലോകത്തിലെ അഞ്ച് കര്‍മ്മങ്ങളും മനുഷ്യന്‍ ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ കലിയുഗത്തില്‍ ഗോമേധം നിന്നു. ഹിന്ദുക്കള്‍ വേദ നിയമം പാലിച്ച് പോന്നത് കൊണ്ട് ഗോക്കളെ ഭക്ഷിച്ചില്ല, മാതാവായി കാണുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.