Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയപ്പെട്ട സുഷമ സ്വരാജ് ജി, ഞങ്ങളുടെ മകളെ രക്ഷിക്കു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 11:49 am IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യന്‍ യുവതി ഉസ്മയെ തിരിച്ചെത്തിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുന്‍പില്‍ സഹായഅഭ്യര്‍ഥനയുമായി ഹൈദരാബാദില്‍ നിന്നുള്ള ദമ്പതികൾ. പാക്കിസ്ഥാൻ പൗരനെ വിവാഹം ചെയ്ത് അവിടെ കുടുങ്ങിപ്പോയ തങ്ങളുടെ മകളെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അക്ബറും ഭാര്യയുമാണ് സുഷമ സ്വരാജിന്റെ സഹായം തേടിയത്.

ഒന്‍പത് വര്‍ഷം മുന്‍പ് ഒമാനില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇവരുടെ മകള്‍ മൊഹമ്മദി ബീഗം പാക്കിസ്ഥാൻ പൗരനായ മൊഹമ്മദ് യൂസഫിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം സൗദി അറേബ്യയില്‍ സ്ഥിരതാമസമാക്കാമെന്ന് വാക്ക് നല്‍കിയാണ് മകളെ യൂസഫ് വിവാഹം കഴിച്ചതെന്ന് അക്ബര്‍ പറയുന്നു.

എന്നാല്‍ വിവാഹശേഷം പാക്കിസ്ഥാനിലേക്ക് പോയ യൂസഫ് പിന്നീട് വിദേശത്തേക്ക് തിരിച്ചു പോയില്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മകള്‍ അവിടെ കഷ്ടപ്പെടുകയാണ്. അവള്‍ എപ്പോഴും എന്നെ ഫോണ്‍ ചെയ്യും, അവളെ തിരിച്ചെത്തിക്കാന്‍ എന്നോട് ആവശ്യപ്പെടും. വലിയ പീഡനമാണ് അവള്‍ക്ക് അവിടെ നേരിടേണ്ടി വരുന്നത്. ഒരു വേലക്കാരിയെ പോലെയാണ് അവള്‍ അവിടെ കഴിയുന്നത്- പിതാവ് അക്ബർ പറഞ്ഞു.

വര്‍ഷങ്ങളായി എന്റെ മകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ഉസ്മ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. എന്റെ മകളേയും എനിക്ക് തിരിച്ചു വേണം. ഇത് വിശുദ്ധ റമസാന്‍ മാസമാണ്.

ഈ പുണ്യമാസം എനിക്കെന്റെ മകള്‍ക്കൊപ്പം ആഘോഷിക്കണം. പ്രിയപ്പെട്ട സുഷമ സ്വരാജ് ജീ, എന്റെ മകളെ രക്ഷിച്ചാല്‍ ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്കെന്നുമുണ്ടാവും. ഒന്‍പത് വര്‍ഷമാവുന്നു ഞാനെന്റെ മോളെ കണ്ടിട്ട്- ബീഗത്തിന്റെ അമ്മ പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

Sports

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

India

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.