Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോഘ ജ്ഞാനാഃ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 06:42 pm IST
inSamskriti

ലൗകിക വസ്തുക്കളുടെ ജ്ഞാനം പോലും, നാം തുടരുന്ന വഴി തെറ്റില്ലാത്തതാണെങ്കില്‍ മാത്രമേ, യഥാര്‍ത്ഥ ജ്ഞാനമാവുകയുള്ളൂ. ഉദാഹരണമായി, കഥകളിയെപ്പറ്റി കഥകളി ആശാന്മാരെത്തന്നെ സമീപിച്ച് അവര്‍ പറയുന്ന വസ്തുതകള്‍ കേള്‍ക്കുകതന്നെ വേണം.

ചുട്ടികുത്തുന്ന ആളുകളെയോ, ചെണ്ടക്കാരെയോ സമീപിച്ച് ചോദിച്ചാല്‍ കിട്ടുന്ന വിവരണങ്ങള്‍ ശരിയാവണമെന്നില്ല; പൂര്‍ണമാവണമെന്നും ഇല്ലല്ലോ. കഥകളിയെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ വായിച്ചാല്‍ കിട്ടുന്ന ജ്ഞാനവും പൂര്‍ണമാവണമെന്നില്ല. തെറ്റായതും പൂര്‍ണമല്ലാത്തതുമായ ജ്ഞാനം നിഷ്ഫലമാണ്, പ്രയോജനമില്ലാത്തതുമാണ്.

ആത്മീയതയെപ്പറ്റിയുള്ള പരിപൂര്‍ണവും യഥാര്‍ത്ഥവുമായ ജ്ഞാനം ലഭിക്കണമെങ്കില്‍, ശ്രീകൃഷ്ണഭഗവാനെത്തന്നെയാണ് ആശ്രയിക്കേണ്ടത്.

ശ്രീകൃഷ്ണനെ മറ്റു ദേവന്മാര്‍ക്ക് തുല്യനായി കാണുന്നവര്‍ക്കും, വെറും മനുഷ്യനെന്ന് നിന്ദിക്കുന്നവര്‍ക്കും ഭഗവാനെ ആശ്രയിക്കാന്‍ തോന്നുകയേയില്ല. ഭഗവദ്ഗീതയെയും ഭാഗവതത്തെയും പഠിക്കുക എന്നത് പിന്നീടുള്ള കാര്യമാണല്ലോ. മറ്റു രീതിയില്‍ നേടുന്ന ജ്ഞാനംകൊണ്ട് അത്തരക്കാര്‍ക്ക് ഒന്നും നേടാന്‍ കഴിയില്ല. ആ ജ്ഞാനം വ്യര്‍ത്ഥമാണ്.

വിവേചതസഃ

ആമൂഢന്മാര്‍ക്ക് ധര്‍മ്മാധര്‍മങ്ങളെയും പുണ്യപാപങ്ങളെയും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയുയില്ല. കാരണം ചിത്തത്തില്‍ നാഥനായ ശ്രീവാസുദേവനെ സേവിക്കാതിരിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവര്‍ക്ക്, മനസ്സ് നാഥനില്ലാക്കളരി പോലെതന്നെയാണ്.

ആ ഭഗവന്നിന്ദകന്മാരുടെ സ്വഭാവം

തന്നെ മാറുന്നു

ആസുരീം പ്രകൃതിം- അസുരന്മാരുടെ പ്രകൃതി- സ്വഭാവം കിട്ടുന്നു. ഹിംസ, ദ്വേഷം, കാപട്യം, മദം, മാത്സര്യം ഈ ദുര്‍ഗുണങ്ങള്‍ വര്‍ധിച്ച് മറ്റു ജനങ്ങളെ ദ്രോഹിച്ച് ജീവിക്കുന്നു.

ഭഗവന്നിന്ദയുടെ പ്രാബല്യം വര്‍ധിച്ച്, രാക്ഷസന്മാരുടെ പ്രകൃതി- സ്വഭാവം കിട്ടിയവരുമുണ്ട്. രണ്ടുകൂട്ടരുടെയും ബുദ്ധി ഭ്രംശിച്ചുപോയിരിക്കുന്നു.

ഇവര്‍ തങ്ങളുടെ നയം പ്രഖ്യാപിച്ചുകൊണ്ടു നടക്കുകയും ചെയ്യുമെന്ന് ഈ ശ്ലോകഭാഷ്യത്തില്‍ ശ്രീശങ്കരാചാര്യര്‍ അവരുടെ വാക്കുകള്‍ എടുത്തുപറയുന്നു.

ഭിന്ധി= ഗൃഹങ്ങള്‍ തകര്‍ക്കൂ

പിബ= മദ്യവും രക്തവും കുടിക്കൂ

ഖാദ = ഗോക്കളുടെയും മനുഷ്യരുടെയും മാംസം തിന്നൂ

പരസ്വ അപഹര = മറ്റുള്ളവരുടെ സമ്പത്ത് അപഹരിക്കൂ

ഏവം മദനശീലാഃ – ഈ രീതിയില്‍ വിളിച്ചു പറഞ്ഞു നടക്കുന്ന സ്വഭാവക്കാരായിത്തീരും.

ക്രൂരകര്‍മ്മാണഃ = ഈ ക്രൂരകര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നവരുമായിത്തീരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

Kerala

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.