കടുത്തുരുത്തി: കടുത്തുരുത്തി തത്തപ്പളളി വേണുഗോപാല-അന്തിമഹാകാള ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ 11ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തും.ഞീഴൂര്‍ രഘുനാഥ് മുഖ്യകാര്‍മ്മികത്വം വഹിക്കും. 12.30ന് തിരുവാതിര ഊട്ട്.
കോട്ടയം: തളിയില്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ക്ഷേത്രോപദേശക സമിതി, ശിവശങ്കര ബാലഗോകുലം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാവിലെ 7.30ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന നടക്കും. കോട്ടയം ചി•യാ മിഷനിലെ സുധീര്‍ ചൈതന്യ നേതൃത്വം നല്‍കും. 9.30ന് മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സജീവ് മണലേല്‍ ഉദ്‌ബോധന പ്രഭാഷണം നടത്തും.
















