ചേറ്റുവ: ഒരുമനയൂര്‍ കനോലില്‍ കനാലില്‍ തകര്‍ന്ന് കിടക്കുന്ന വള്ളങ്ങള്‍ നീരൊഴുക്കിന് തടസ്സമാകുന്നു.
ഒരുമനയൂര്‍ പഴയ ബോട്ട് ജെട്ടിക്ക് സമീപം കനോലി കനാലില്‍ കെട്ടിയിട്ടിരുന്ന വള്ളങ്ങള്‍, കയര്‍ വലിഞ്ഞ് കനോലി കനാലിന് കുറുകെ കിടക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമാകുകയും രാത്രി സമയങ്ങളില്‍ അതുവഴിപോകുന്ന വഞ്ചികള്‍ക്കും ബോട്ടുകള്‍ക്കും മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: