Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മയോഗമെന്നാല്‍ എന്ത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2017, 08:27 pm IST
in Samskriti

കര്‍മ്മരഹസ്യത്തെക്കുറിച്ചുള്ള ജ്ഞാനം. ലോകം മുഴുവന്‍ കര്‍മ്മം ചെയ്യുന്നതായി കാണുന്നു. എന്തിനുവേണ്ടി? മുക്തിക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി. പരമാണുമുതല്‍ പരമോത്കൃഷ്ടന്‍വരെ എല്ലാം ഒരേ കാര്യത്തെ ലക്ഷ്യമാക്കി കര്‍മ്മം ചെയ്യുന്നു: സ്വാതന്ത്ര്യം-മനസ്സിനു സ്വാതന്ത്ര്യം, ശരീരത്തിനു സ്വാതന്ത്ര്യം, ആത്മാവിനു സ്വാതന്ത്ര്യം -ഇതിനുവേണ്ടി, ജഗത്തിലുള്ള എല്ലാവസ്തുക്കളും ഏതു സമയത്തും മോക്ഷം സമ്പാദിക്കാന്‍ യത്‌നിച്ചു കൊണ്ടിരിക്കുന്നു.

ബന്ധനത്തില്‍ നിന്ന് ഓടിയകന്നു കൊണ്ടിരിക്കുന്നു. സൂര്യനും ചന്ദ്രനും ഭൂമിയും ഗ്രഹങ്ങളും എല്ലാം ബന്ധനത്തില്‍ നിന്ന് ഓടിപ്പോകാനാണ് ശ്രമിക്കുന്നത്. കേന്ദ്രാഭിമുഖമായും കേന്ദ്ര വിമുഖമായും പ്രവര്‍ത്തിക്കുന്ന രണ്ടു പ്രകൃതിശക്തികളും ജഗത്തിന്റെ ലക്ഷണങ്ങളാകുന്നു. പ്രപഞ്ചത്തിലെ ഇടിയും തൊഴിയും ഏറ്റ്, പീഡനങ്ങള്‍ സഹിച്ച്, വളരെക്കാലം കഴിഞ്ഞതിനു ശേഷം വസ്തുതകളുടെ യാഥാര്‍ത്ഥ്യം ഗ്രഹിക്കേണ്ടി വരുന്നതിനു പകരം, കര്‍മ്മയോഗത്തില്‍ നിന്ന് കര്‍മ്മത്തിന്റെ രഹസ്യവും കര്‍മ്മം ചെയ്യേണ്ട രീതിയും കര്‍മ്മത്തിന്റെ സംവിധാനശക്തിയും നാം പഠിക്കുന്നു. ഉപയോഗിക്കാനറിഞ്ഞു കൂടെങ്കില്‍ നമ്മുടെ ഒട്ടധികം ശക്തി പാഴായിപ്പോകാനിടയുണ്ട്.

കര്‍മ്മയോഗം കര്‍മ്മത്തെ ഒരു ശാസ്ത്രമാക്കിയിരിക്കുന്നു. ഈ ലോകത്തിന്റെ എല്ലാ പ്രവര്‍ത്തനത്തേയും ഉത്തമ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതെങ്ങനെയെന്ന് അതു നമ്മെ പഠിപ്പിക്കുന്നു. കര്‍മ്മം അനുപേക്ഷണീയമാണ്: അതങ്ങനെയേ ഇരിക്കൂ. പക്ഷേ, പരമപുരുഷാര്‍ത്ഥത്തെ മുന്‍നിര്‍ത്തിയാവണം നാം കര്‍മ്മം ചെയ്യുന്നത്. ഈ ലോകം അഞ്ചുനിമിഷത്തെ കാര്യമാണെന്നും, അതു നമുക്കു കടന്നുപോകാനുള്ള ഒരു താവളം മാത്രമാണെന്നും, സ്വാതന്ത്ര്യം ഇവിടെയില്ല ഇതിനപ്പുറത്തേ ഉള്ളുവെന്നും കര്‍മ്മയോഗം നമ്മെ ബോധ്യപ്പെടുത്തുന്നു.

ലോകത്തിലെ ബന്ധനങ്ങളില്‍നിന്നു പുറത്തുകടക്കാനുള്ള വഴി കണ്ടുപിടിക്കുവാന്‍ നാം പതുക്കെ പതറാതെ അതില്‍ക്കൂടി യാത്ര ചെയ്യേണ്ടിയിരിക്കുന്നു. ഞാന്‍ കുറച്ചുമുമ്പു പറഞ്ഞവിധത്തിലുള്ള അസാധാരണ വ്യക്തികള്‍ പാമ്പു തന്റെ പുറംതൊലി പൊഴിച്ചു മാറിനിന്ന് അതിനെ നോക്കുന്നതു പോലെ-ലോകത്തെ ഉപേക്ഷിച്ചു മാറി നില്ക്കുവാന്‍ കഴിവുള്ള ധീരപുരുഷന്മാര്‍-കണ്ടേയ്‌ക്കാം.

അത്തരം അസാധാരണന്മാരുണ്ട്, സംശയമില്ല. എന്നാല്‍ ബാക്കി മനുഷ്യ ലോകം കര്‍മ്മമാര്‍ഗ്ഗത്തില്‍ക്കൂടി സാവധാനം സഞ്ചരിക്കേണ്ടിയിരിക്കുന്നു. അതെങ്ങനെയാണ് ചെയ്യേണ്ടതെന്ന്, കര്‍മ്മാനുഷ്ഠാനത്തിന്റെ രഹസ്യവും, പരമാവധി പ്രയോജനകരമാംവണ്ണം കര്‍മ്മം ചെയ്യാനുള്ള രീതിയും എന്തെന്ന് കര്‍മ്മയോഗം കാണിച്ചുതരുന്നു.

(വിവേകാനന്ദ സാഹിത്യ

സര്‍വ്വസ്വത്തില്‍ നിന്ന്)

(കടപ്പാട്: ശ്രേയസ്.. http://sreyas.in)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Thiruvananthapuram

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.