Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അവരുടെ അജ്ഞാനത്തെ വിവരിക്കുന്നു (9-12)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2017, 08:25 pm IST
inSamskriti

ഭഗവാന്റെ പരമമായ തത്വം അറിയാന്‍ ശ്രമിക്കാതെ, ഭഗവാനെ നിന്ദിക്കുകയും അവഹേളിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്ന ആ പണ്ഡിതമാനികളുടെ അജ്ഞാനവും പ്രവൃത്തിയും വിവരിക്കുന്നു.

മോഘാശാഃ

ഈ ശ്ലോകത്തിലെ ‘മോഘം’ എന്ന പദത്തിന് വ്യര്‍ത്ഥം-നിഷ്പ്രയോജനം എന്നാണ് അര്‍ത്ഥം. ആ പണ്ഡിതമാനികളായ മൂഢന്മാര്‍ പല ആഗ്രഹങ്ങളും രഹസ്യമായി വച്ചുപുലര്‍ത്തുന്നവരാണ്. ശ്രീകൃഷ്ണഭഗവാനെ ഭജിച്ചാല്‍ ഒരു ആഗ്രഹവും നേടാന്‍ കഴിയുകയില്ല എന്ന് അവര്‍ വിചാരിക്കുന്നു. അത്തരത്തില്‍ പ്രചരിപ്പിക്കുകയും ഗ്രന്ഥങ്ങള്‍ എഴുതുകയും ചെയ്യുന്ന ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ പോലും കേരളത്തിലുണ്ട്. ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണ വിഗ്രഹം ഗൃഹത്തിലെ പൂജാമുറിയില്‍ വച്ചാല്‍, ഗൃഹത്തിലെ സകലൈശ്വര്യങ്ങളും ഓടക്കുഴലിലൂടെ ഊതിപുറത്തുകളയും എന്നു വിശ്വസിക്കുന്നവര്‍ തെക്കന്‍ ജില്ലകളില്‍ ധാരാളമുണ്ടെന്ന് അറിയാം.

അതുകൊണ്ട് ഭൈരവന്‍, ചണ്ഡി, കുട്ടിച്ചാത്തന്‍ മുതലായ ക്ഷുദ്രമൂര്‍ത്തികളെ സേവിച്ചാല്‍ വേഗം അനുഗ്രഹിക്കും, ഇഷ്ടപ്പെട്ടവ ലഭിക്കുമെന്ന് ചിന്തിച്ച് ആ ദേവതമാരെ ഭജിക്കുന്നവരുണ്ട്. അവരുടെ ആഗ്രഹം വ്യര്‍ത്ഥമാണ്. കാരണം ഭഗവാന്‍ ഏഴാം അദ്ധ്യായത്തില്‍ പറഞ്ഞത് ഓര്‍മിക്കണം.

”ലഭതേ ച തതഃ കാമാന്‍

മയൈവ വിഹിതാന്‍ ഹി താന്‍”

(മറ്റു ദേവന്മാര്‍ക്ക്, ഞങ്ങളുടെ ഭക്തന്മാരെ അനുഗ്രഹിക്കാനുള്ള സാമര്‍ത്ഥ്യവും ഇഷ്ടവസ്തുക്കളും ഞാനാണ്- ഈ കൃഷ്ണനാണ്. ആ ദേവന്മാര്‍ക്ക് കൊടുക്കുന്നത്. അത് ആ ദേവന്മാര്‍ തങ്ങളുടെ ഭക്തന്മാര്‍ക്ക് കൊടുക്കുന്നു.)

അതുകൊണ്ട് ഭഗവാനെ ഭജിക്കാത്തവരുടെ ആഗ്രഹങ്ങള്‍ വ്യര്‍ത്ഥങ്ങളായിത്തീരുന്നു.

മോഘകര്‍മ്മാണഃ

അഗ്നിഹോത്രം, അശ്വമേധം, സൗത്രാമണി, സോമയാഗം മുതലായ വൈദിക യജ്ഞങ്ങള്‍ അനുഷ്ഠിക്കുന്നവരുണ്ട്. കര്‍ത്താവിന്റെ ശുദ്ധി, ഋത്വിക്കുകളുടെ ശുദ്ധി, ദ്രവ്യശുദ്ധി, ഉപകരണങ്ങളുടെ ശുദ്ധി, സ്ഥലങ്ങളുടെ ശുദ്ധി ഇത്യാദികള്‍ ഒന്നും പരിഗണിക്കാതെ, കന്യാകുമാരി മുതല്‍ കശ്മീരം വരെ, സോമനെയും ഇന്ദ്രനെയും മറ്റും ഉദ്ദേശിച്ച് യാഗം അനുഷ്ഠിച്ചാല്‍ ദിവ്യലോകങ്ങള്‍ ലഭിക്കും, ഭൗതിക ജീവിതവും സുഖമയമാക്കാം എന്നു വിശ്വസിക്കുന്നവരുണ്ട്. വേദത്തിലെ എല്ലാ ദേവതാനാമങ്ങളും യജ്ഞസ്വരൂപനായ ഭഗവാന്റെ നാമങ്ങള്‍ തന്നെയാണ്. ഭഗവാനെ ഉദ്ദേശിച്ചാണ് യജ്ഞങ്ങള്‍ ബ്രഹ്മാവുതന്നെ ആവിഷ്‌കരിച്ചിട്ടുള്ളത്.

യജ്ഞോതവെ വിഷ്ണുഃ- (യജ്ഞം വിഷ്ണുതന്നെയാണ്). യജ്ഞേന യജ്ഞം അയജന്ത ദേവാ) (=ദേവന്മാര്‍ യജ്ഞ ആയ ഭഗവാനെ യജ്ഞം ചെയ്തു സേവിച്ചു)

എന്നു വേദങ്ങള്‍ തന്നെ പറയുന്നു. ഭഗവാനെ ഉദ്ദേശിച്ചല്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍-ലൗകികവും വൈദികവും ആത്മീയവുമായ കര്‍മങ്ങള്‍ നിഷ്ഫലങ്ങള്‍ തന്നെ എന്നുപറയുന്നു. ഭഗവാനെ നിന്ദിക്കാത്തവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലങ്ങളാണ് എന്ന് താല്‍പ്പര്യം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

പുതിയ വാര്‍ത്തകള്‍

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.