Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അസൂസ് ബ്യൂട്ടി ലൈഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 10:15 pm IST
in Lifestyle

കാണാന്‍ ഗ്ലാമറില്ലെന്ന് കരുതി ആരും വിഷമിക്കേണ്ട. നിങ്ങളെ സുന്ദരനും സുന്ദരിയും ആക്കാന്‍ അസൂസിന്റെ സെന്‍ഫോണ്‍ ലൈവുണ്ട്. ബ്യൂട്ടിലൈവ് ആപ് സഹിതമുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണിത്. ഗ്ലാമര്‍ നിറഞ്ഞ ലൈവ് ചിത്രങ്ങള്‍ പങ്കുവയ്‌ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

മൊബൈല്‍ സ്ട്രീമിംഗിന് അനുയോജ്യമായ രീതിയില്‍ മുന്‍ കാമറയില്‍ 1.4 മ്യൂഎം സെന്‍സര്‍ പിക്‌സലുകളും ഇരുന്നൂറ് ശതമാനം പ്രകാശക്ഷമതയും സോഫ്റ്റ് ലൈറ്റ് എല്‍ഇഡി ഫ്‌ളാഷും പുതിയ ഈ ഫോണിലുണ്ട്. തെളിമയോടെ സെല്‍ഫി വീഡിയോ എടുക്കാന്‍ സാധിക്കും. പശ്ചാത്തലത്തിലെ ശബ്ദം കുറയ്‌ക്കുന്നതിനായി ഡ്യൂവല്‍ മൈക്രോ-ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റ(മെംസ്)വുമുണ്ട്. മെച്ചപ്പെട്ട രീതിയില്‍ സംസാരശബ്ദം പിടിച്ചെടുക്കുന്നതിനായി അഞ്ച് മാഗ്‌നെറ്റ് സ്പീക്കറും സെന്‍ഫോണ്‍ ലൈവിന്റെ പ്രത്യേകതയാണ്.

സോഷ്യല്‍മീഡിയകളില്‍ ഇപ്പോള്‍ ഏറ്റവും പ്രിയപ്പെട്ടതാണ് ലൈവ് സ്ട്രീമിംഗ് എന്ന് അസൂസ് ഇന്ത്യയുടെ സൗത്ത് ഏഷ്യ റീജിയന്‍ ഹെഡ് പീറ്റര്‍ ചാംങ് പറഞ്ഞു. ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് നൂതന സാങ്കേതികവിദ്യയുടെയും ഉപയോക്താക്കളുടെ പ്രതികരണങ്ങളും ഉപയോഗപ്പെടുത്തിയാണ് ഈ ഫോണ്‍ രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ക്കായി പുതിയ ബ്യൂട്ടിലൈവ് ആപ് ആദ്യമായി റിയല്‍ടൈം ബ്യൂട്ടിഫിക്കേഷന്‍ അവതരിപ്പിക്കുന്നു. ത്വക്കിലെ പാടുകളും മറ്റും നീക്കി ഫേയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നിവയുമായി തടസങ്ങളില്ലാതെ സംയോജിപ്പിക്കാന്‍ ഇതുവഴി കഴിയും. ഇന്‍സ്റ്റന്റായി സുന്ദരമായ ചിത്രങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യാനും സാധിക്കും.

മുന്‍ കാമറയിലും റിയര്‍ കാമറയിലും ബ്യൂട്ടിലൈവ് പ്രവര്‍ത്തിക്കും. കൂടുതല്‍ തെളിച്ചമുള്ള സെല്‍ഫികള്‍ എടുക്കാന്‍ ഈ ഫോണ്‍ ഉപയോഗിക്കാം. 13 എംപി റിയര്‍ കാമറയും 5-പ്രിസം ലെന്‍സും അസൂസ് ഫോണിന്റെ പ്രത്യേകതയാണ്. മു്ന്‍ കാമറ 5 എംപിയാണ്.

ആകര്‍ഷകമായ രൂപകല്‍പ്പനയും മെറ്റാലിക് ഫിനിഷും 2.5ഡി കവര്‍ ഗ്ലാസുകളും 75 ശതമാനം സ്‌ക്രീന്‍ ടു ബോഡി അനുപാതം, 5 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേ, 2.5 ഡി കേര്‍വ് എന്നിവയും ഈ ഫോണിനെ പ്രിയപ്പെട്ടതാക്കുന്നു.

നേവി ബ്ലാക്ക്, റോസ് പിങ്ക്, ഷിമ്മര്‍ ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ വിപണിയിലെത്തുന്നത്. 9999 രൂപയാണ് വില. എല്ലാ ഇ-ടെയ്‌ലര്‍, റീട്ടെയ്‌ലര്‍ ഷോപ്പുകളിലും ഇത് ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

Kerala

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

Kerala

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.