കാസര്‍കോട്: ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഡെങ്കിപ്പനി, മഴക്കാല രോഗങ്ങള്‍ എന്നിവയ്‌ക്ക് ഫലപ്രദമായ ഹോമിയോപ്പതി ചികിത്സയും, പ്രതിരോധ മരുന്നും ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ഹോമിയോ) അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2206886
















