കാസര്‍കോട്: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കാസര്‍കോട് ജില്ലാ ബ്രാഞ്ചില്‍ ഹോംനേഴ്‌സുമാരുടെ സേവനം ലഭിക്കും. ആശുപത്രികളിലും വീടുകളിലും പകല്‍ സമയത്ത് മാത്രം കൂട്ടിരിപ്പുകാരായി നില്‍ക്കുന്നതിന് ഹോംനേഴ്‌സിംഗ് സേവനം ലഭിക്കും. സേവനം ആവശ്യമുളളവരും സേവനം ചെയ്യാന്‍ താല്‍പ്പര്യമുളളവരും റെഡ്‌ക്രോസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04672 204111.
















