Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടമലയില്‍ പാറഖനനം അനുവദിക്കരുതെന്ന് പഠന റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 10:35 pm IST
in Kottayam

രാമപുരം: കോട്ടമല അപൂര്‍വ്വമായ സസ്യജാലങ്ങളുടെയും, ജീവജാലങ്ങളുടെയും ആവാസകേന്ദ്രമാണെന്നും അവിടെ പാറഖനനം പോലുള്ള യാതൊരുവിധ പ്രവര്‍ത്തനങ്ങളും അനുവദിക്കരുതെന്നും ജൈവ വൈവിധ്യ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ട്. രാമപുരം ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരമാണ് കോട്ടമല, കുറിഞ്ഞിക്കുമ്പന്‍, കുറിഞ്ഞിക്കാവ് എന്നിവിടങ്ങളില്‍ ബോര്‍ഡ് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോട്ടമലയില്‍ 419 ഇനം സസ്യജാലങ്ങള്‍ ഉണ്ടെന്നും ഇതില്‍ 25 എണ്ണം അന്താരാഷ്‌ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ അന്യം നിന്നും പോകുന്ന അപൂര്‍വ്വ ഇനത്തില്‍ പെടുത്തിയവയാണ് എന്നും, 77 തരം ഔഷധ സസ്യങ്ങള്‍ കോട്ടമലയിലും കുറിഞ്ഞി കുമ്പനിലുമായി ഉണ്ടെന്നും, 216 തരം ജീവജാലങ്ങള്‍ ഉണ്ടെന്നും ഇവയില്‍ പലതും അന്യം നിന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന അപൂര്‍വ്വ ഇനങ്ങളാണെന്നും, 47 തരം ചിത്രശലഭങ്ങളുടെ വിഹാര കേന്ദ്രങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പലതും അത്യപൂര്‍വ്വ ഇനത്തില്‍ പെട്ടതാണ്. കുറിഞ്ഞിക്കാവിന്റെ പരിസര പ്രദേശങ്ങളില്‍ പെരും തേനീച്ചകളുടെ 70 വലിയ കൂട്ടമുണ്ടെന്നും ഇവയുടെ സ്വസ്ഥമായ ജീവിതത്തിന് ശാന്തമായ ഏഴ് കിലോമീറ്റര്‍ പ്രദേശം ലഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പാറഖനനം ആരംഭിക്കുമ്പോള്‍ പാറപ്പൊടി, സിങ്ക്, ഫോസ്ഫറസ് എന്നിവ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതോടെ ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സസ്യജാലങ്ങളും, ജീവജാലങ്ങളും കൂട്ടത്തോടെ നശിച്ചുപോകും.

അതുകൊണ്ട് യാതൊരു കാരണവശാലും ഇവിടെ ഖനനം അനുവദിക്കരുതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. നിയമസഭ പരിസ്ഥിതി കമ്മിറ്റിയും ജൈവ വൈവിധ്യബോര്‍ഡ് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാറമട ലോബി ലൈസന്‍സ് നേടുന്നതിന് വേണ്ടി നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത് കോട്ടമലയില്‍ പ്ലാവ്, മാവ്, ആഞ്ഞിലി ഉള്‍പ്പെടെ നാട്ടിന്‍പുറങ്ങളില്‍ കാണുന്ന അഞ്ച്തരം മരങ്ങള്‍ മാത്രമാണ് ഉള്ളതെന്നാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

India

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

World

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം
Kerala

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.