Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്റെ ഉത്കൃഷ്ടമായ യോഗൈശ്വര്യം (9-11)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 10:15 pm IST
in Samskriti

എന്റെ പ്രഭാവം എനിക്ക് മാത്രമുള്ളതാണ്. അതുകൊണ്ടാണ് കേവലം ‘വീക്ഷണം’ നോട്ടംകൊണ്ട് അനേകകോടി ബ്രഹ്മാണ്ഡങ്ങളും ബ്രഹ്മാവ്, രുദ്രന്‍, ഇന്ദ്രന്‍ മുതലായ ദേവഗണങ്ങളും മനുഷ്യമൃഗപക്ഷി വൃക്ഷലതാദികളും പ്രകൃതിയില്‍ ആവിഷ്‌കരിക്കപ്പെടുന്നത്.

ഈശ്വരന്മാരെയും ജീവജാലങ്ങളെയും നിയന്ത്രിക്കുന്നതും ഞാനാണ്. അതുകൊണ്ട് എല്ലാ ഈശ്വരന്മാര്‍ക്കും ഈശ്വരനാണ്- ഭൂതമഹേശ്വരനാണ്. എന്റെ അവതാരലീലകളിലൂടെ എന്റെ പ്രഭാവം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടും എന്റെ തത്വം-യഥാര്‍ത്ഥാവസ്ഥ-മനസ്സിലാക്കാന്‍ ശ്രമിക്കുകപോലും ചെയ്യാത്തവരുണ്ട്. അവര്‍ എന്നെ പരിഗണിക്കുന്നില്ല. എന്നുമാത്രമല്ല എന്നെ അപമാനിക്കുന്നു; തിരസ്‌കരിക്കുന്നു; നിന്ദിക്കുന്നു. എന്താണ് കാരണം?

പറയാം, ഒരു കാരണം മനുഷ്യരുടെ ഭൗതിക മാലിന്യം നിറഞ്ഞ ബുദ്ധിക്കും വാക്കിനും എന്റെ തത്വം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. രണ്ടാമത്തെ കാരണം ഇതാണ്.

മാനുഷീംതനും ആശ്രിതം

ഒറ്റനോട്ടത്തില്‍ എന്റെ ശരീരം മനുഷ്യരുടെ ശരീരംപോലെ തോന്നും. എന്റെ പ്രവൃത്തികളും മനുഷ്യരുടെ പ്രവൃത്തികളെപ്പോലെ തന്നെ എന്ന തെറ്റിദ്ധാരണയുണ്ടാക്കും. എന്റെ ഉത്തമഭക്തന്മാര്‍ എന്നെക്കണ്ട്, എന്റെ ലീലകള്‍ ആസ്വദിച്ചുകൊള്ളട്ടെ എന്ന കാരുണ്യംകൊണ്ടാണ്, ഞാന്‍ മനുഷ്യരൂപത്തില്‍ തന്നെ ഭൂമിയില്‍ അവതരിച്ചിട്ടുള്ളത് ശ്രീനാരദന്‍ മുതലായ ഭക്തോത്തമന്മാര്‍ എന്റെ വിവിധതരത്തിലുള്ള രൂപങ്ങളെ വര്‍ണിക്കുന്ന ധ്യാനശ്ലോകങ്ങള്‍ നിര്‍മിച്ച് മറ്റു ഭക്തന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

എന്റെ മന്ത്രങ്ങളും ഉപദേശിച്ചു കൊടുത്തിട്ടുണ്ട്. വൈകുണ്ഠ ലോകത്തില്‍ ഞാന്‍ നാലുകൈകളില്‍ ശംഖചക്രഗദാപദ്മങ്ങള്‍ ധരിച്ചുകൊണ്ടു വിലസുന്നു. അസുരന്മാരോടുള്ള യുദ്ധരംഗങ്ങളില്‍ ഞാന്‍ എട്ടുകൈകളില്‍ ശംഖ്, ചക്രം, വില്ല്, ശരം, കയര്‍, വാള്‍, പരിച, ഗദ എന്നീ ആയുധങ്ങള്‍ ധരിച്ച്, ഗരുഡന്റെ പുറത്ത് ഇരുന്നുകൊണ്ട് യുദ്ധം ചെയ്യുന്നു. എന്റെ യഥാര്‍ത്ഥരൂപം

”ദ്വിഭുജം മുരളീ ഹസ്തം

സച്ചിദാനന്ദ വിഗ്രഹം”

എന്നതാണ്. എന്റെ ദേഹം സത്യവും ജ്ഞാനവും ആനന്ദവും നിറഞ്ഞതാണ്.

രക്തമാംസാസ്ഥികള്‍ നിറഞ്ഞതല്ല. ഞാന്‍ വേണുവൂതിക്കൊണ്ട് ഗോലോകത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ യഥാര്‍ത്ഥ തത്ത്വം പണ്ഡിതന്മാരെന്നും, ബ്രഹ്മജ്ഞാനികളെന്നും വേദാന്തികളെന്നും പറയപ്പെടുന്നവര്‍ക്ക് അറിയുകയേ ഇല്ല. അവര്‍ ഈ വസ്തുതയില്‍ മൂഢന്മാരാണ്. അതുകൊണ്ടാണ് അവര്‍ എന്നെ നിന്ദിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്നത്. അതുകൊണ്ട് അവര്‍ എന്നെ ഭജിക്കുന്നില്ല; ഭജിക്കാത്തതുകൊണ്ട് എന്റെ തത്വ വിജ്ഞാനങ്ങള്‍ക്ക് ലഭിക്കുന്നുമില്ല.

”ഭക്ത്യാലഭ്യസ്ത്വപനന്യയാ” എന്ന് ഞാന്‍ മുന്‍പേ പറഞ്ഞല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.