Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

4 ലക്ഷത്തിലൊതുങ്ങുന്ന 4 ബൈക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 03:03 pm IST
inLifestyle

പുതിയ ബൈക്ക് വാങ്ങാനുളള ആലോചനയിലാണോ നിങ്ങള്‍? എങ്കിലിതാ ബഡ്ജറ്റ് 4 ലക്ഷത്തിലൊതുങ്ങുന്ന ബൈക്കുകളെ പരിചയപ്പെടാം. കീശയിലൊതുമെങ്കില്‍ വാങ്ങുകയുമാകാം.

കാവസാക്കി നിഞ്ച 300

2009-ലാണ് ഇതിന്റെ ആദ്യ പതിപ്പിറങ്ങിയത്- നിഞ്ച 250. പിന്നീട് 2013-ല്‍ പരിഷ്‌കരിച്ച പതിപ്പായ നിഞ്ച 300 ഇറങ്ങി. 296സിസി, ഫോര്‍-സ്‌ട്രോക്ക്, ലിക്വിഡ് കൂള്‍ എഞ്ചിന്‍ എന്നിവയാണ് നിഞ്ച 300-ന്റെ പ്രത്യേകതകള്‍. 39hp കരുത്തുറ്റതാണ് എഞ്ചിന്‍. ഇരുവശത്തുമുളള പെറ്റല്‍ ഡിസ്‌കുകള്‍ ബ്രേക്കിങ് സംവിധാനം സുഗമമാക്കും.

Price: Rs 3.64 lakh (ex-showroom, Delhi)

Power: 39hp at 11,000rpm

Torque: 27Nm at 10,000rpm

യമഹ YZF- R3

കാവസാക്കി നിഞ്ചയുടെ കരുത്തുറ്റ എതിരാളിയെന്നു വിശേഷിപ്പിക്കാം ട്വിന്‍ സിലിണ്ടറുകളുളള സ്‌പോര്‍ട്ട്‌സ് ബൈക്കായ YZF-R3-യെ. 321 സിസിയും 42hp കരുത്തുളള എഞ്ചിന്‍ എന്നിവയാണ് പ്രത്യേകതകള്‍. ഒപ്പം സുഖപ്രദമായ സീറ്റിംങ് സംവിധാനവും യമഹയെ മികവുറ്റതാക്കുന്നു.

Price: Rs 3.25 lakh (ex-showroom, Delhi)

Power: 42hp at 10,750rpm

Torque: 29.6Nm at 9,000rpm

ഡിഎസ്‌കെ ബെനെല്ലി ടിഎന്‍ടി 300

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബെനല്ലിയുടെ ഈ റോഡിലെ താരം നിങ്ങളുടെ മനം കവരും. 300സിസി, DOHC, എട്ട് വാല്‍വുകള്‍, പാരലല്‍-ട്വിന്‍ മോട്ടോര്‍, 38.26hp കരുത്തുളള എഞ്ചിന്‍- പോരാത്തത്തിന് കാണാനും സുന്ദരന്‍.

Price: Rs 3.10 lakh (ex-showroom, Delhi)

Power: 38.25hp at 11,500rpm

Torque: 26.5Nm at 10,000rpm

KTM 390 Duke

390 ഡ്യൂക്കിന്റെ പരിഷ്‌കരിച്ച പതിപ്പായ അവതാര്‍ 2017 തികച്ചും വ്യത്യസ്തമായാണ് ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്. 373സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ ഒപ്പം 43.5hp കരുത്തുളള എഞ്ചിനുമാണ് പുതിയ പതിപ്പിന്റെ പ്രത്യേകതകള്‍. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 5 സെക്കന്റുകള്‍ മാത്രം മതി. അഡ്ജസ്റ്റബിളായ ലിവറുകളും സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ടിഎഫ്ടിയുമാണ് മറ്റ് സവിശേഷതകള്‍.

Price: Rs 2.26 lakh (ex-showroom, Delhi)

Power: 43.5hp at 9,000rpm

Torque: 37Nm at 7,000rpm

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.