Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീപാർവതിക്കായി ഗണനാഥൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 01:51 pm IST
in Samskriti

ശ്രീപരമേശ്വരന്റെ വരവ് കണ്ട് നന്ദികേശ്വരന്‍ വണങ്ങിനിന്നു. ശ്രീപാര്‍വതി തന്നെ കാവലേല്‍പ്പിച്ചിട്ടുള്ള കാര്യം ഭഗവാനെ കണ്ടപ്പോള്‍ മറന്നുവോ? അതെ, കൈലാസത്തിലാണ് താമസമെങ്കിലും എന്നും ശിവനെ കാണുന്നുണ്ടെങ്കിലും ഭഗവാന്റെ ദര്‍ശനം നന്ദിക്ക് ഒരനുഭൂതിതന്നെയാണ്. മഹാദേവനെ മുന്നില്‍ കണ്ടാല്‍ എല്ലാം ഒരു നിമിഷത്തേക്കെങ്കിലും മറക്കും.

ഭഗവാന്‍ നടന്നുനീങ്ങിയപ്പോഴാണ് കുളിക്കടവിലേക്കാണല്ലോ ഭഗവാന്റെ യാത്രയെന്ന് നന്ദി ഓര്‍മിച്ചത്. പുറകേ ചെന്ന് വിവരം പറഞ്ഞു. ”ദേവി കുളിക്കുകയാണ്.” അതത്ര കാര്യമാക്കാതെ ഒന്നു മൂളിക്കൊണ്ട് കാമാരിയായ ഭഗവാന്‍ സ്വല്‍പം കൂടി മുന്നോട്ടുപോയി. അപ്പോഴാണ് ദേവിയും തോഴിമാരും ഉണ്ടെന്നറിഞ്ഞത്. ഏതായാലും ഈ സമയത്തുള്ള വരവ് ദേവിക്കത്ര പിടിച്ചില്ല. ദേവിയുടെ ഭാവത്തില്‍ നിന്നും കാര്യങ്ങള്‍ വായിച്ചെടുത്ത ഭഗവാന്‍ മടങ്ങി.

ദേവിയുടെ തോഴിമാര്‍-ജയയും വിജയയും-ദേവിയെ ഒന്നുകൂടി ഓര്‍മിപ്പിച്ചു. സേവക്ക് സ്വന്തമായി ഭൂതഗണിങ്ങളിലാത്തതുകൊണ്ടാണ്. എന്തൊക്കെയായാലും നന്ദി ശിവഭൂതം തന്നെ.

ശ്രീപാര്‍വതിദേവി സ്വശരീരത്തില്‍ തേച്ചുപിടിപ്പിച്ചിരുന്ന മഞ്ഞളും ചന്ദനവും മറ്റും അടര്‍ത്തിയെടുത്ത് അതുകൊണ്ട് ഒരു ഉണ്ണിയുടെ രൂപമുണ്ടാക്കി. ആ ഉണ്ണിക്ക് സ്വസങ്കല്‍പംകൊണ്ട് ജീവനും നല്‍കി. തന്റെ കാവലിന്റെ ചുമതല വഹിക്കാനായി ആ ഉണ്ണിയെ നായകനാക്കി സഹായത്തിനും ആളുകളെ ഏല്‍പ്പിച്ചു. അങ്ങനെ ഉണ്ണി ഗണനായകനായി. ഉമാസുതനായ ഗണേശന്‍.

ശ്രീപാര്‍വതി സ്വയം സൃഷ്ടിച്ചതാണ് ഗണേശനെ. പുരുഷസഹായമില്ലാതെ സൃഷ്ടിക്കപ്പെട്ടവന്‍. നായകനില്ലാതെ സൃഷ്ടിക്കപ്പെട്ടവനാകയാല്‍ വിനായകന്‍ എന്നറിയപ്പെട്ടു. വിനാ നായകന്‍- വിനായകന്‍. ഉമാ സുതനായ ശോക വിനാശകന്‍ ശക്തനാണ്. ആദിപരാശക്തിയാണ് ശക്തി പകര്‍ന്നു നല്‍കിയത്. ഏതു യുദ്ധക്കളത്തിലും വിജയിയാകാന്‍ അനുഗ്രഹിച്ചുകൊണ്ട് ദേവി ദിവ്യമായ ഒരു ഗത വിനായകനെ ഏല്‍പ്പിച്ചു.

പുത്രാ, വിനായകാ. ഇന്നു മുതല്‍ ഈ അന്തഃപുരത്തിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും നിനക്കായിരിക്കും. എന്റെ ശക്തിസ്വരൂപിണികള്‍ നിന്റെ ആജ്ഞകള്‍ അനുസരിക്കാന്‍ തയ്യാറായി നിനക്ക് ആവശ്യംവരുന്ന ഘട്ടങ്ങളില്‍ കൂടെത്തന്നെയുണ്ടാകും.

ബാലവിനായകന്‍ ഒറ്റക്കുതന്നെ അന്തഃപുരം കാവലാരംഭിച്ചു.

എ.പി. ജയശങ്കര്‍, ഇടപ്പള്ളി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.