Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംസ്‌കൃതം പഠിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 09:45 am IST
inSamskriti

 

സംസ്‌കൃതി പൂരകം

ഗംഗാധരഃ പാതു നഃ

ശിവനും പാര്‍വതിയും തമ്മിലുള്ള സംഭാഷണമാണീ ശ്ലോകം.

മൗലൗ കിം നു മഹേശ? മാനിനി ജലം

കിം വക്ത്രമംഭോരുഹം

നേത്രേ കിം ‘ശഫരൗ’ കിമു സ്തനയുഗം

തച്ചക്രവാകദ്വയം

കാ നീലാളകമാലികാ? ഭ്രമരികാ

കം ഭ്രൂലതാ? വീചികാ

സാ ശങ്കാമിതി വഞ്ചയന്‍ ഗിരിസുതാം

ഗംഗാധരഃ പാതു നാഃ

ശിവന്റെ ജടയില്‍ ഗംഗയെ കണ്ട് പാര്‍വതി ചോദിക്കുന്നതാണ്.

പാര്‍വതീ – മഹേശ! മൗലൗ കിം നു?

(മൗലിയിലെന്താണ് മഹേശ)

ശിവന്‍ – മാനിനി! ജലം (ജലമാണ് പ്രിയേ)

പാര്‍വതീ- കിം വക്ത്രം (എന്താ മുഖം കാണുന്നുണ്ടല്ലൊ)

ശിവന്‍ – അംഭോരുഹം (താമരയാണ്)

പാര്‍വതി- നേത്രേ കിം? (കണ്ണുകളോ)

ശിവന്‍ – ശഫരൗ (പരല്‍മീനുകളാണ്)

പാര്‍വതീ- സ്തനയുഗം കിം (സ്തനങ്ങള്‍ കാണുന്നുണ്ടല്ലോ)

ശിവന്‍ – തച്ച ചക്രവാകദ്വയം (അത് രണ്ട് ചക്രവാകമാണ്)

പാര്‍വതീ- നീലാളകമാലികാ കാ?

(കുറുനിരകളെ പോലെ തോന്നുന്നതോ?)

ശിവന്‍ – ഭ്രമരികാഃ (വണ്ടുകളാണ്)

പാര്‍വതീ- ഭ്രൂലതാ കാ? (പുരികക്കൊടികളോ?)

ശിവന്‍ – വീചികാ (തരംഗങ്ങളാണ്)

സാ ശങ്കാ ഇതി ഗിരിസുതാം വഞ്ചയന്‍ ഗംഗാധരഃ

പാതു നഃ (ഇങ്ങനെ പ്രത്യുത്തരത്തിലൂടെ ഗിരിസുതയെ വഞ്ചിക്കുന്ന ഗംഗാധരന്‍ നമ്മെ രക്ഷിക്കട്ടെ.)

പാതു വഃ പദ്മനാഭഃ

അന്തഃപുരവാതിലില്‍ മുട്ടി വിളിക്കുന്ന കൃഷ്ണനും സത്യഭാമയും തമ്മിലുള്ള സംഭാഷണം.

അംഗുല്യാ കഃ കവാടേ പ്രഹരതി?

‘ദയിതേ മാധവഃ’ കിം വസന്തോ?

‘നോ ചക്രീ’ കിം കുലാലോ?

ന ഹി ‘ധരണിധരഃ’ കിം ദ്വിജിഹ്വഃ ഫണീന്ദ്രഃ

നാഹം ഘോരാഹിമര്‍ദീ കിമുദ ഖഗപതിഃ?

‘നോ ഹരിഃ’ കിം കപീന്ദ്ര?

ശ്രുത്തൈ്വവം സിന്ധുകന്യാ പ്രതിവചനജലഃ

പാതു വഃ പദ്മനാഭഃ

ഭാമ – അംഗുല്യാ കഃ കവാടേ പ്രഹരതി?

(ആരാണ് വിരലുകൊണ്ട് വാതിലില്‍ മുട്ടുന്നത്)

കൃഷ്ണന്‍ – മാധവഃ ദയിതേ (ഞാന്‍ മാധവനാണ് ഭാര്യേ)

ഭാമ- കിം വസന്തഃ ? (എന്ത് വസന്തകാലമാവും)

കൃഷ്ണന്‍ – നോ ചക്രീ (ന ന ചക്രം ധരിച്ചവനാണ്)

ഭാമ- കിം കുലാലോ? (കുശവനാണല്ലെ? കുടം ഉണ്ടാക്കുന്നവന്‍)

കൃഷ്ണന്‍- ന ഹി ധരണീധരഃ (അല്ല അല്ല ഭൂമിയെ ധരിച്ചവന്‍)

ഭാമ – കിം ദ്വിജിഹ്വഃ ഫണീന്ദ്രഃ?

(സര്‍പ്പരാജനാണ് അല്ലേ?)

കൃഷ്ണന്‍ – ന അഹം ഘോരാഹി മര്‍ദ്ദി

(അല്ല. ഞാന്‍ ഘോരസര്‍പ്പത്തെ കീഴടക്കിയവനാണ്)

ഭാമ – കിമുത ഖഗപതിഃ?

(ഓ. ഗരുഡനാണല്ലേ?)

കൃഷ്ണന്‍ – നോ ഹരിഃ (അല്ലേ അല്ല ഹരിയാണ്)

ഭാമ – കിം കപീന്ദ്രഃ? (അതു ശരി കുരങ്ങനായിരുന്നല്ലേ)

ശ്രുത്വ ഏവം സിന്ധുകന്യാ പ്രതിവചന ജലഃ

പാതു വഃ പത്മനഭാഃ (ഇങ്ങനെ സത്യഭാമയുടെ മറുപടികേട്ട് ഇളിഭ്യനായ കൃഷ്ണന്‍ നിങ്ങളെ രക്ഷിക്കട്ടെ)

തുടര്‍ന്നുള്ള പാഠങ്ങളില്‍ ലകാരങ്ങളുടെ പഠനം ആണ് പരിശീലിക്കുന്നത്. ചില സുഭാഷിതങ്ങളിലൂടെയും ഗീതങ്ങളിലൂടെയും ലകാരം ഹൃദിസ്ഥമാക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പുതിയ വാര്‍ത്തകള്‍

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.