Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജയവും തോല്‍വിയും ഇല്ലാത്ത യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 11:39 pm IST
inSamskriti

ഹിമാലയത്തില്‍ മുഴുവന്‍ മേഞ്ഞുനടക്കുവാന്‍ സ്വാതന്ത്ര്യമുള്ള ഒരാളാണ് നന്ദികേശ്വരന്‍ എന്ന കാള. ശ്രീ പരമേശ്വരന്റെ വാഹനവും ഭൂതഗണങ്ങളുടെ നാഥനുമായ നന്ദി ഒരു ദിവസം നോക്കിയപ്പോള്‍ ശ്രീപാര്‍വതിദേവിയുടെ അന്തപുരകവാടത്തില്‍ ഒരു ബാലകന്‍ നില്‍ക്കുന്നു. അടുക്കെ നിന്നവരോടന്വേഷിച്ചു- ഈ പിള്ളയാര്? നന്ദി ഇതു പതുക്കെയാണ് ചോദിച്ചതെങ്കിലും ശബ്ദവും പ്രതിശബ്ദവുവുമായി ഷത് ഹിമാലയസാനുക്കള്‍ മുഴുവന്‍ ഏറ്റുചൊല്ലി ‘പിള്ളയാര്?’

മറ്റ് ഭൂതഗണങ്ങള്‍ പരസ്പരം ചോദിച്ചു- പിള്ളയാര്? ആ ചോദ്യം ഭൂഗണങ്ങളില്‍ ചിലര്‍ ശ്രീപരമേശ്വരന്റെ കാതിലും എത്തിച്ചു. ഭഗവാനും ഇത് നേരത്തെ അറിഞ്ഞിരിക്കുന്നു. ഭഗവാന്‍ തിരിച്ചുചോദിച്ചു പിള്ളയാര്. അവന്‍ ആയുധധാരിയാണല്ലോ? അവിടെ എങ്ങനെ വന്നു എന്നൊക്കെ നിങ്ങളേന്വേഷിച്ചു വ്യക്തമാക്കുവിന്‍.

ഭഗവാന്റെ നിയോഗമനുസരിച്ച് ചിലര്‍ ബാലകനെ സമീപിച്ചു. ”മഹാദേവന്റെ നിര്‍ദ്ദേശം പാലിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്. ഹേ ബാലകാ, നീ ആരാണ്?

ബാലകന്‍: എന്നോടിതു ചോദിക്കാന്‍ നിങ്ങളാരാണ്? മഹാദേവിയൂടെ നിര്‍ദ്ദേശം പാലിക്കേണ്ടത് എന്റെയും ചുമതലയാണ്. എന്റെ അമ്മ ശ്രീപാര്‍വതിദേവി പറഞ്ഞതുപ്രകാരം ഞാന്‍ അന്തപുരത്തിനു കാവല്‍നില്‍ക്കുകയാണ്. ഞാന്‍ ജീവനോടെ നില്‍ക്കുമ്പോള്‍ ഒരുത്തനേം ഇതിനകത്തേക്ക് കടത്തിവിടില്ല. സന്നദ്ധനായി നിന്ന വിനായകനോടെതിരിടാന്‍ ഭയപ്പാടോടെ അവര്‍ ശിവനെ വിവരം ധരിപ്പിച്ചു. അവനെ അവിടെനിന്നും നിരോധിക്കാനായി നിങ്ങള്‍ നാലു മാര്‍ഗങ്ങളും വിധിയനുസരിച്ചു ചെയ്‌തോളൂ. ആദ്യം സാമം. നല്ല വാക്കുകള്‍കൊണ്ട് ശ്രമിക്കുക. പിന്നെ മധുരപലഹാരങ്ങളോ കളിപ്പാട്ടങ്ങളോ മേടിച്ചുകൊടുത്ത് ദാനം എന്ന മാര്‍ഗം ഉപയോഗിക്കൂ. അതും ഫലിച്ചില്ലെങ്കില്‍ ഭയപ്പെടുത്തി നോക്കൂ. ഭേദം എന്ന ഇതും പറ്റിയില്ലെങ്കില്‍ ദണ്ഡമാര്‍ഗം നോക്കാം. ആവശ്യമെങ്കില്‍ യുദ്ധതന്ത്രവും പ്രയോഗിക്കൂ.

ഭൂതഗണങ്ങള്‍ അതു പാലിച്ചു. ഉപദേശിക്കാന്‍ ശ്രമിച്ചു. ഫലം തിരിച്ചുള്ള ഉപദേശമായിരുന്നു.

വിനായകന്‍ കുറേനേരമായില്ലേ ഒരേ നില്‍പ്പ്. ഇനി എന്തെങ്കിലും കഴിച്ച് വിശപ്പുമാറ്റിയശേഷം കാവല്‍നിന്നോളൂ എന്ന് ദാനമാര്‍ഗം ശ്രമിക്കാന്‍ ഗണനായകന്മാര്‍ ശ്രമിച്ചു. ”എന്റെ വിശപ്പിന്റെ കാര്യം എന്റെ അമ്മ നോക്കിക്കോളു”മെന്നായിരുന്നു മറുപടി.

നീ ഇവിടെനിന്നും മാറിനിന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ബലം പ്രയോഗിക്കേണ്ടിവരും എന്ന് ഭീഷണിപ്പെടുത്തി നോക്കി.

”നിങ്ങള്‍ക്ക് കാലങ്ങളായി യുദ്ധം ചെയ്ത തഴക്കവും പഴക്കവുമുണ്ടാകാം. എനിക്കാണെങ്കില്‍ കന്നിയുദ്ധമാണ്. നിങ്ങള്‍ ഒരുപാടു പേരുണ്ട്. ഞാന്‍ ഒറ്റക്കും. നിങ്ങള്‍ പരാജയമറിയാത്തവരാണ്. ആദ്യമായി പരാജയത്തിന്റെ അനുഭവവും നിങ്ങള്‍ക്ക് ലഭിക്കും” എന്ന് മറുഭീഷണിയായിരുന്നു ഗണേശന്റെ സൗമ്യഭാവത്തിലുള്ള മറുപടി. ഇനി യുദ്ധമാണെങ്കില്‍ ശിവപാര്‍വതി തമ്മിലായിരിക്കും യഥാര്‍ഥ യുദ്ധമെന്ന് ഗണേശന്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.