Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

നരകമാവുന്നോ ഡേ കെയറുകള്‍?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:59 pm IST
inSpecial Article

ഡേ കെയര്‍എന്നു വിശ്വസിച്ച് നമ്മള്‍ കുഞ്ഞുങ്ങളെ നരകത്തിലേക്കയക്കുകയാണോ.കഴിഞ്ഞ ദിവസം പാലാരിവട്ടത്തെ ഡേ കെയറില്‍ നടന്ന ക്രൂരതയും തുടര്‍ന്നുണ്ടാ അറസ്റ്റും നല്‍കുന്ന സൂചന ഇതാണ്.ഒന്നര വയസുള്ള കുഞ്ഞിനെ ദേഹോപദ്രവം ഏല്‍പ്പിച്ച ഡേ കെയര്‍ ഉടമയെ പോലീസ് അറസ്റ്റു ചെയ്യുകയും ബാലാവകാശ കമ്മീഷന്‍ ഉന്നതാധികാരികളോട് വിശദാംശം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കുട്ടികളെ താലോലിക്കുക മാത്രമേ ചെയ്യാറുള്ളൂവെന്നാണ് അറസ്റ്റു ചെയ്യപ്പെട്ട ഡേ കെയര്‍ ഉടമ മിനിമാത്യു പോലീസിനോടു പറഞ്ഞത്.ഇവര്‍ കുഞ്ഞിനെ മര്‍ദിക്കുന്ന ചിത്രം ഡേ കെയര്‍ ജീവനക്കാരി തന്നെയാണ് മൊബൈലില്‍ പിടിച്ച് ചാനലിനു കൈമാറിയത്.ഇത്തരം മര്‍ദന പരാതി നേരത്തേ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന്റെ യഥാര്‍ഥ വസ്തുത പുറംലോകം അറിയുന്നത്.

വീട്ടില്‍ കുഞ്ഞുങ്ങളെ നോക്കാന്‍ ആരുമില്ലാത്ത ജോലിക്കു പോകുന്ന മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കും എന്ന വിശ്വാസത്തില്‍ ഡേ കെയറുകളെയാണ് ആശ്രയിക്കുന്നത്.വലിയ നിലവാരത്തിലും ചെറിയതോതിലും നടത്തപ്പടുന്ന ഡേ കെയറുകള്‍ക്കും പക്ഷേ ഫീസിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമില്ലാതെ വന്‍ തുകയാണ് ഈടാക്കപ്പെടുന്നത്.എന്നാല്‍ അതൊന്നും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ സാധാരണക്കാരെപ്പോലും അലട്ടാറില്ല.

അവരുടെ സുരക്ഷിതത്വത്തിലും വലുതല്ല അവര്‍ക്കു മറ്റെന്തും.ഇത്തരം മാനസികാവസ്ഥയെ ചൂഷണം ചെയ്ത് നൂറുകണക്കിനു ഡേ കെയറുകളാണ് പെട്ടിക്കടപോലെ നഗരത്തില്‍ പൊട്ടി മുളക്കുന്നത്.ഇവയില്‍ പലതിനും പ്രവര്‍ത്തിക്കാന്‍ വേണ്ട നിയമപരമായ അനുവാദം ഇല്ലെന്നതാണ് വാസ്തവം എന്ന നിലയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. വീടിനു മുന്നില്‍ അല്‍പം സ്ഥലമുണ്ടെങ്കില്‍ ഒരു ഷെഡുപോലെ വളച്ചുകെട്ടി കുറച്ചു കളിപ്പാട്ടങ്ങളും കസേരകളുമൊക്കെയായി ഡേ കെയര്‍ തുടങ്ങുന്ന തികച്ചും അരക്ഷിതമായ അവസ്ഥയാണ് പല ഡേ കെയറുകള്‍ക്കും ഉള്ളത്. ആര്‍ക്കും പണം സംമ്പാദിക്കാവുന്ന മേഖലയായി മാറിയിരിക്കുകയാണ് ഈ രംഗം.വീട്ടുടമയായ സ്ത്രീയും പെണ്‍മക്കളും കൂടി അധ്യാപകരം ആയമാരുമായി ഡേ കെയര്‍ തുടങ്ങാമെന്നാണ് ഇന്നത്തെ അവസ്ഥ.ഒരുപേരിനു ഇതുമായി ബന്ധമുള്ള ആരെയെങ്കിലും നിര്‍ത്തിയാലായി.

മറ്റെന്തു യോഗ്യത ഉണ്ടെങ്കിലും അമ്മ മനസുള്ളവര്‍ക്കു മാത്രമേ ഇതു തുടങ്ങാനും തുടര്‍ന്നുകൊണ്ടുപോകാനും ധാര്‍മികമായ അധികാരമുള്ളൂ.അന്യരുടെ കുഞ്ഞുങ്ങളെ സ്വന്തം മക്കളായി കരുതി സംരക്ഷിക്കുന്നവര്‍ക്കു മാത്രമേ ഡേ കെയര്‍ തുടങ്ങാനാവൂ.അതൊരു സ്‌നേഹ വാത്സല്യങ്ങളുടെ കുടുംബമല്ല കഞ്ഞു സ്വര്‍ഗം തന്നെയാണ്.പോറ്റമ്മയുടെ സ്ഥാനമാണ് ഡേ കെയറിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ നല്‍കുന്നത്.തിരിച്ചറിവുപോലും ഇല്ലാത്ത കുഞ്ഞുങ്ങളാണ് ഇവിടെയുള്ളത്.അവരെ മര്‍ദന ശിക്ഷ നല്‍കി നിശബ്ദരാക്കി അനുസരിപ്പിക്കുന്ന തടവറയായി മാറുകയാണോ ഡേ കെയറുകള്‍.

കുഞ്ഞുങ്ങളുടെ ശല്യം തീര്‍ക്കാന്‍ തള്ളി വിടുന്ന നരകമല്ല ഡേ കെയറുകള്‍.വിശ്വസിച്ചു സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്ന മാതൃകാസ്ഥാനമാണത്.തങ്ങളുടെ കുഞ്ഞുങ്ങളെ നരകത്തിലേക്കല്ല പറഞ്ഞു വിടുന്നതെന്നു ഉറപ്പിക്കാനുള്ള ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.