Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം: 10 ചോദ്യം, ഉത്തരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:59 pm IST
in Samskriti

1. രാവണനെ ജളപ്രഭോ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് 4 ചോദ്യങ്ങള്‍ക്കും ഹനുമാന്‍ മറുപടി പറഞ്ഞു. എന്തായിരുന്നു മറുപടി?

2. രാവണന്‍ എന്തു ശിക്ഷയാണ് ഹനുമാന് വിധിച്ചത്?

3. ഹനുമാനെ വധക്കാന്‍ ആയുധവുമായി വന്ന രാക്ഷസരെ തടഞ്ഞതാര്?

4. എന്തു ശിക്ഷയാണ് അവസാനമായി ഹനുമാന് കൊടുക്കാന്‍ വിധിച്ചത് ?

5. വാലില്‍ കൊളുത്തിയ തീ കൊണ്ട് ലങ്കമുഴുവന്‍ ദഹിപ്പിച്ചെങ്കിലും ഹനുമാന്റെ വാലിനെ എന്തു കൊണ്ട് അഗ്നിദഹിപ്പിച്ചില്ല?

6. ദുഃഖിക്കുന്ന സീതാദേവിയെ തന്റെ തോളിലേറ്റി രാമസന്നിധിയിലെത്തിക്കാമെന്ന് ഹനുമാന്‍ പറഞ്ഞപ്പോള്‍ എന്തു കൊണ്ടാണ് സീത നിരസ്സിച്ചത്? 7. ത്രികൂട പര്‍വ്വതം ഭൂമിക്കൊപ്പെം നിരപ്പായത് എന്തു കൊണ്ട്?

8. രാമകാര്യം സാധിച്ചു എന്ന് ഹനുമാന്‍ ഇക്കരെ എത്തും മുമ്പ് മറ്റ് വാനരന്മാര്‍ എങ്ങനെ മനസ്സിലാക്കി?

9. രാമകാര്യത്തിന് പോകുമ്പോള്‍ വിന്ധ്യടവിയില്‍ ദാഹിച്ചു വലഞ്ഞ വാനരന്മാര്‍ ഹേമയുടെ ഗുഹയില്‍ പ്രവേശിച്ചു കാര്യം സാധിച്ച് തിരിച്ചു വരുമ്പോള്‍ വിശപ്പും ദാഹവുമടക്കാന്‍ എവിടെയാണ് പ്രവേശിച്ചത്.?

10. സീതാദേവിയെക്കണ്ട് മടങ്ങിവന്ന ഹനുമാനെക്കുറിച്ചുള്ള സന്തോഷസൂചകമായി അംഗതന്‍ ചെയ്തതെന്താണ്.?

ഉത്തരം

1. പൂജ്യനായ രാമന്റെ ദൂതനായിട്ടിവിടെ വന്നു.

2. ശ്രീരാമന്റെ പത്‌നിയായ സീതയെ തിരഞ്ഞുപിടിക്കുവാന്‍ വന്നു.

3. വനങ്ങളെ നശിപ്പിച്ചത് വാനര വംശപ്രകൃതി

ശീലമാണ്.

4. എന്നെ വധിപ്പാനായി വന്നതു കൊണ്ട് എനിക്ക് രാക്ഷസന്മാരെ കൊല്ലേണ്ടിവന്നു.

2. കഷണം കഷണമായി മുറിച്ച് കൊല്ലാന്‍.

3. വിഭീഷണന്‍.

4. വാലില്‍ തുണി ചുറ്റി എണ്ണയൊഴിച്ച് തീകൊളുത്തുവാന്‍.

5. രാമനാമ ജപം ചെയ്യുന്നതു കൊണ്ട് താപത്രയങ്ങള്‍ (ആധി ദൈവികം, ആധി ഭൗതികം, അദ്ധ്യാത്മികം) ബാധിക്കില്ല സീതാദേവിയുടെ പ്രാര്‍ത്ഥനയും ദേവന്മാരുട വരബലും വായുദേവന് അഗ്നി യോടുളള സഖത്വവും കൊണ്ട് വാലിനെ അഗ്നി ദഹിപ്പിച്ചില്ല.

6. ശ്രീരാമന്റെ കീര്‍ത്തി വര്‍ദ്ധിപ്പിക്കുവാന്‍

7. തിരിച്ചു പോരുമ്പോള്‍ ത്രികൂട പര്‍വ്വതത്തിന്റെ മുകളില്‍ നിന്നാണ് ഹനുമാന്‍ സമുദ്രത്തിന്റെ മറുകരയിലേക്ക് ചാടിയത്. ഹനുമാന്‍ കുതിച്ചപ്പോഴുണ്ടായ ശക്തിനിമിത്തം ത്രികുടം ഭൂമിക്കൊപ്പം നിരപ്പായി.

8. ഹനുമാന്റെ ഗര്‍ജ്ജനം കേട്ട്

9. സുഗ്രീവന്‍ സംരക്ഷിച്ചിരുന്ന മധുവനത്തില്‍

10. മധുവനത്തിലെ ഫലമൂലങ്ങള്‍ കഴിക്കാന്‍ വാനരര്‍ക്കനുവാദം കൊടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.