Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമൃതത്വം നേടാനുള്ള ഉപായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:37 pm IST
inSamskriti

 

സാ തൈത്തിരീയശ്രുതിരാഹ സാദരം

ന്യാസം പ്രശസ്താഖിലകര്‍മ്മണാം സ്ഫുടം

ഏതാവദിത്യാഹ ച വാജിനാം ശ്രുതിഃ

ജ്ഞാനം വിമോക്ഷായ ന കര്‍മ്മസാധനം.

പ്രത്യക്ഷം അനുമാനം ആപ്തവാക്യം ഇങ്ങനെ ജ്ഞാനത്തിന് മൂന്നു പ്രമാണങ്ങള്‍ വേദാന്തം അംഗീകരിക്കുന്നുണ്ട്. യുക്തിപൂര്‍വം സമര്‍ത്ഥിക്കപ്പെട്ട ഒരാശയത്തിന് ശാസ്ത്രസമ്മതികൂടിയുണ്ടെങ്കില്‍ അത് ആധികാരികമായ ഒരു നിഗമനമായീത്തീരുന്നു.

കര്‍മ്മംകൊണ്ട് മുക്തി കിട്ടാവുന്നതല്ലെന്നും ജ്ഞാനം മാത്രമാണ് മോക്ഷസാധനമെന്നും സാമാന്യയുക്തിയുടെ വെളിച്ചത്തില്‍ ഇതിനകം തെളിയിക്കുകയുണ്ടായി. ഉപനിഷത് മന്ത്രങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അതേ നിഗമനത്തെത്തന്നെ ദൃഢപ്പെടുത്തുകയാണിവിടെ.

”ത്യാഗംകൊണ്ടേ അമൃതത്വം (മോക്ഷം) നേടാനാവൂ; കര്‍മ്മംകൊണ്ടോ സന്തതികൊണ്ടോ ധനംകൊണ്ടോ ആവില്ല” ന കര്‍മ്മണാ ന പ്രജയാ ധനേന ത്യാഗേനൈകേ അമൃതത്വമാനശുഃ എന്ന് തൈത്തിരീയമന്ത്രം ഉദ്‌ഘോഷിക്കുന്നു. വേദത്തെ (കര്‍മ്മകാണ്ഡത്തെ) നിന്ദിക്കുകയല്ല, മോക്ഷോപായം കാട്ടിത്തരുകയാണ് ഈ ശ്രുതിവാക്യത്തിന്റെ ഉദ്ദേശ്യം. കര്‍മ്മയോഗമനുഷ്ഠിച്ച് അന്തഃകരണം ശുദ്ധമാക്കിയ സാധകന്‍ കര്‍മ്മങ്ങളില്‍നിന്ന് വിരമിച്ച്, സമാഹിതചിത്തനായി, ആത്മാനുസന്ധാനം ചെയ്യണം.

ബൃഹദാരണ്യകോപനിഷത്തില്‍ യാജ്ഞവല്‍ക്യ ഋഷി മൈത്രേയിയോട് പറയുന്ന വാക്കുകളും ഇതേ ആശയത്തെത്തന്നെ സ്ഥിരീകരിക്കുന്നു: അനാത്മവസ്തുക്കളെയെല്ലാം ”നേതി, നേതി” (ഇതല്ല, ഇതല്ല) എന്ന വിചാരരീതിയാല്‍ തള്ളിക്കളഞ്ഞ് ആത്മസ്വരൂപം കണ്ടെത്തണം. ആത്മാനുസന്ധാനത്തിന്റേതായ ഈ മാര്‍ഗ്ഗത്തില്‍ കര്‍മ്മത്തിന്റെ അപേക്ഷയില്ല.

അമൃതത്വപ്രാപ്തിക്കുള്ള ശരിയായ ഉപായം എന്താണെന്ന ചോദ്യവുമായാണല്ലോ ലക്ഷ്മണന്‍ ശ്രീരാമനെ സമീപിച്ചത്. ലക്ഷ്മണന്റെ ചോദ്യത്തിനുത്തരമായി ശ്രീരാമന്‍ ജ്ഞാനമാര്‍ഗ്ഗത്തെ വിസ്തരിച്ചുപദേശിക്കുകയാണ്.

അജ്ഞാന സന്തതിയായ കര്‍മ്മത്തിന് നമ്മെ അജ്ഞാന സമുദ്രത്തില്‍നിന്ന് കര കയറ്റാനാവില്ലെന്ന് മേലുദ്ധരിച്ച ശ്രുതിവാക്യങ്ങള്‍ വ്യക്തമാക്കുന്നു. കര്‍മ്മത്തിലൂടെ ആത്മദര്‍ശനം സാധ്യമല്ല, മാത്രവുമല്ല, കര്‍മ്മം ജീവന്റെ കര്‍ത്തൃത്വാഭിമാനങ്ങള്‍ നിലനിര്‍ത്താനും, അങ്ങനെ സംസാരക്കെട്ടു മുറുക്കാനുമാണ് ഇടയാക്കുക. ”ഞാന്‍ ചെയ്യുന്നു”, ”ഞാന്‍ അനുഭവിക്കുന്നു” എന്ന അഭിമാനമാണല്ലോ അഹങ്കാരം. ആത്മസ്വരൂപം അറിയാത്തതുകൊണ്ടുണ്ടാവുന്ന ഒരു തോന്നലാണിത്. ജ്ഞാനംകൊണ്ടേ ഈ അജ്ഞാനം നീങ്ങുകയുള്ളൂ.

സ്വതന്ത്രവും നിരുപാധികവുമാണ് ജ്ഞാനം. അതിന്ന് കര്‍മ്മത്തിന്റെ സഹായം ആവശ്യമില്ല. ശാരീരികവും മാനസികവും ബൗദ്ധികവുമായ എല്ലാ കര്‍മ്മങ്ങളും നിലയ്‌ക്കുമ്പോള്‍ ”ജ്ഞാനം”

(ജ്ഞാനസ്വരൂപിയായ ആത്മാവ്) സ്വയം പ്രകാശിക്കുന്നു- സാധകന്‍ ആത്മസാക്ഷാത്കാരം നേടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.