Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആചാര്യ സ്വാമികളും ഉഭയ ഭാരതിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:25 pm IST
inSamskriti

 

വിന്ധ്യ പര്‍വതത്തിനപ്പുറത്തെ വടക്കുള്ളവയെയാണ് ഗൗഡ ദേശങ്ങള്‍ എന്നു പറഞ്ഞിരുന്നത്. ഇപ്പുറമുള്ളവ ദ്രാവിഡ ദേശങ്ങളും. സാരസ്വതം, കാന്യാകുബ്ജം, ഗൗഡം, ഉത്കലം, മൈഥിലം എന്നിങ്ങനെയുള്ള അഞ്ച് ഗൗഡ ദേശങ്ങളില്‍ പെട്ട കാന്യാകുബ്ജ വാസിയായിരുന്നു വിശ്വരൂപന്‍ എന്ന മണ്ഡനമിശ്രന്‍. ഇദ്ദേഹത്തിന്റെ പിതാവ് ഹിമമിത്രന്‍ കാശ്മീര രാജഗുരു ആയിരുന്നതിനാല്‍ കാശ്മീരത്തിലായിരുന്നു ബാല്യകാലം. മണ്ഡനമിശ്രന്റെ ഗുരുവായ കുമാരിലഭട്ടരുടെ സഹോദരീ ഭര്‍ത്താവുമായിരുന്നു ഹിമമിത്രന്‍ എന്നൊരു പക്ഷമുണ്ട്.

ശോണ നദീതീരത്തുള്ള വിഷ്ണുമിത്രന്റെ മകളായ ഭാരതിയെ മണ്ഡനമിശ്രന്‍ വിവാഹം ചെയ്തു. അവര്‍ കര്‍മ്മകാണ്ഡവേദഭാഗത്തിലെ മീമാംസാശാസ്ത്രത്തിലും ബ്രഹ്മ വിദ്യയിലും ശ്രവണ മാത്രയില്‍ തന്നെ പാണ്ഡിത്യമാര്‍ജിച്ച സ്ത്രീരത്‌നമാകയാല്‍ ഉഭയഭാരതി എന്നറിയപ്പെട്ടു. അപൂര്‍വമായി കാണപ്പെടുന്ന ഋഷികഃ എന്ന് വേദത്തില്‍ വിശേഷിപ്പിക്കുന്ന സിദ്ധികളുള്ള യോഗിനിയാണ്. സാക്ഷാല്‍ സരസ്വതീ സ്വരൂപമായിത്തന്നെ ദേശവാസികള്‍ ഭാരതിയെ കണ്ടു. യോ ഗിനികളെയെല്ലാം ദേവീസ്വരൂപിണികളായി കാണുന്ന സമ്പ്രദായം ഭാരതത്തിന്റെ പ്രത്യേകതയാണല്ലോ.

നിഷ്‌കാമമായ കര്‍മ്മാനുഷ്ഠാനഫലമായി ഉത്തമനായിരുന്നു മണ്ഡനമിശ്രന്‍. വിശ്വരൂപനും ഭാരതിയും, വേദ അനുശാസനപ്രകാരമുള്ള സല്‍ക്കര്‍മ്മകള്‍ ചെയ്ത് കഴിയുന്ന കാലമാണ് കുമാരിലഭട്ടരുമായുള്ള കൂടിക്കാഴ്ചയില്‍ തന്റെ ശിഷ്യനായ മണ്ഡനമിശ്രന് ദര്‍ശനം നല്‍കി അങ്ങ് അയാളെ അനുഗ്രഹിക്കണം എന്ന അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ട് ഒളിമങ്ങിക്കിടന്ന സനാതനധര്‍മത്തെ പുനരുദ്ധരിച്ച ശ്രീ ശങ്കരഭഗവദ്പാദര്‍ മണ്ഡനമിശ്രനെ കാണാന്‍ മാഹിഷ്മതിയിലേക്ക് പുറപ്പെട്ടത്. സ്‌നാനം, സന്ധ്യാ, അഗ്‌നിഹോത്രം, വൈശ്വദേവം എന്നിങ്ങനെ ഗൃഹസ്ഥന് വിധിച്ച കര്‍മങ്ങളെല്ലാം ചെയ്ത് അനേകം ശിഷ്യന്മാര്‍ക്ക് അധ്യാപനവും ചെയ്തിരുന്ന മണ്ഡനമിശ്രനെ കാണാന്‍ നര്‍മ്മദയുടെ വടക്കേക്കരയിലുള്ള നഗരത്തിനടുത്ത് പദ്മവനം എന്ന ഗ്രാമത്തില്‍ ആചാര്യസ്വാമികള്‍ എത്തി.

അവിടെ. അനേകം ബ്രാഹ്മണഗൃഹങ്ങള്‍ ഉണ്ടായിരുന്നു. പമ്പരം കളിച്ചു കൊണ്ടുവരുന്ന ഒരു ബാലനെ ആചാര്യര്‍ കണ്ടു. കുനിഞ്ഞ് നിന്ന് ആ കുട്ടിയുടെ മുഖത്ത് പ്രിയമായി നുള്ളി ആചാര്യര്‍ ചോദിച്ചു.

‘ഹേ സൗമ്യ ! വിശ്വരൂപന്‍ എന്ന മണ്ഡനമിശ്രന്റ ഗൃഹമേതാണ്? ചുറ്റുന്ന പമ്പരത്തില്‍ ശ്രദ്ധിച്ചിരുന്ന ആ കുട്ടി പെട്ടെന്ന് ആകാശത്തിലേക്കെന്നപോലെ തന്റെ മുമ്പില്‍ നില്‍ക്കുന്നത് തപ്തസ്വര്‍ണ ശരീരിയും കാഷായ വസ്ത്രധാരിയും ഏകദണ്ഡം ധരിച്ചവനുമായ ആ ബാലസന്യാസിയെ നോക്കി.

എന്നിട്ടിങ്ങനെ പറഞ്ഞു. ”എവിടെ ശാരികപ്പക്ഷികള്‍ പോലും മധുരമായി സാമഗാനം ചെയ്യുന്നുവോ, എവിടെ തത്തകള്‍ പോലും യജുസ്സും ഋക്കും പരസ്പരം ചൊല്ലുന്നുവോ അത് മണ്ഡനമിശ്രന്റെ ഗൃഹമാണ് എന്നറിഞ്ഞുകൊള്ളുക.”

കയ്യിലുള്ള പമ്പരത്തില്‍ ഏകാഗ്രമായി ചരട് ചുറ്റിക്കൊണ്ടു തന്നെ ആചാര്യരോട് മറുപടി പറഞ്ഞ ആ കുട്ടി പറഞ്ഞു കഴിഞ്ഞതും അത് അതിവേഗത്തില്‍ കറക്കി. കുട്ടി ഓടിപ്പോകുകയും ചെയ്തു. കുമാരില ഭട്ടരെ ഭഗവദ്പാദര്‍ കണ്ടതായും തന്റെയരികിലേക്ക് സ്വാമികള്‍ വരുന്നതായും മണ്ഡനമിശ്രന്‍ തന്റെ ശിഷ്യര്‍ പറഞ്ഞ് അറിഞ്ഞിരുന്നു. അനുഷ്ഠാനങ്ങള്‍ സമാപിപ്പിച്ച് വൈശ്വദേവ യജ്ഞത്തിനായി അതിഥിയെ പ്രതീക്ഷിച്ചിരുന്ന മണ്ഡന മിശ്രന്‍ ദൂരെ നിന്ന് ഒരു സന്യാസി സംഘം വീട്ടിലേക്ക് കടന്നു വരുന്നത് കണ്ടു.

അഗ്‌നി ശിഖ പോലെ ജ്വലിക്കുന്ന നിറത്തോടെ മുണ്ഡിത ശിരസ്‌കനായി വലതു കയ്യില്‍ കമണ്ഡലുവും ഇടതു കയ്യില്‍ ദണ്ഡവുമേന്തി വരുന്ന യതീശ്വരനെ കണ്ട ഉഭയഭാരതിയും വിശ്വരൂപനും അദ്ദേഹത്തിന്റെ കാലു കഴുകാന്‍ ജലപാത്രത്തോടെ എതിരേറ്റു നിന്നു. അടുത്ത വന്ന ആചാര്യരുടെ പാദങ്ങള്‍ കഴുകി ആ ജലം സ്വന്തം ദേഹത്തും പത്‌നിയുടെ ദേഹത്തും തളിക്കുകയും ചെയ്തു ആ ഗൃഹസ്ഥന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.