Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

രോഗികളുടേതു മാത്രമല്ല ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 04:55 pm IST
inSpecial Article

ചില ആശുപത്രികളിലേക്കു കടക്കുമ്പോള്‍ അറിയാതെ സംഭ്രമിക്കും. ഇഷ്ട താരങ്ങളുടെ സിനിമ റിലീസ് ചെയ്യും പോലുള്ള തിരക്കാവും. ഓരോരുത്തരുടെ മുഖം ശ്രദ്ധിക്കുമ്പോഴാണ് ആശങ്കയുടെ തിരക്കാണതെന്നു മനസിലാകുന്നത്.

ഒരെത്തും പിടിയുമില്ലാതെ എങ്ങോട്ടെന്നും എന്തിനെന്നും അറിയാത്ത അവസ്ഥ. വലിപ്പച്ചെറുപ്പമില്ലാതെ വേദനയിലും കരച്ചിലിനുമിടയില്‍ ആശയ്‌ക്കും നിരാശയ്‌ക്കുമിടയില്‍ പദവിയും പണവുമൊന്നും വിലയില്ലാതെ വരുന്ന നേരം. എല്ലാവരും രോഗത്തിനു മുന്നില്‍, സങ്കടങ്ങള്‍ക്കു മുന്നില്‍, മരണത്തിനു നേരെ സമന്മാരാകുന്നതാണ് ആശുപത്രി. ചിലപ്പോള്‍ ഇതെല്ലാം മറന്ന് മറ്റുള്ളവരുടെ വേദനയ്‌ക്കു മുന്നില്‍ ഇതെന്തപരിചിതം എന്ന കണക്കേ നാം നിന്നു പോകാം. പെട്ടെന്നാ വേദന തിരിച്ചറിയും, ആ വേദന നമ്മുടേതു പോലെയാണെന്ന്. വേദനയ്‌ക്കു ആള്‍ഭേദമില്ലെന്ന്.

നിരത്തിലൂടെ ഒച്ചവെച്ച് ആംബുലന്‍സ് കടന്നുപോകുമ്പോഴും നമ്മള്‍ ഉറ്റുനോക്കും. വഴിമാറും. വണ്ടികള്‍ ഒതുങ്ങും. അതൊരു മരണപ്പാച്ചിലും മരണ സംഗീതവുമാണെന്നു നമുക്കുതോന്നും. ജീവന്‍ രക്ഷിക്കാന്‍ രോഗിയുമായി പായുമ്പോള്‍ ആ വണ്ടിയിലിരിക്കുന്നവരുടെ മനസും പ്രാര്‍ഥനയും ഒന്നാലോചിച്ചു നോക്കൂ. വിലാപയാത്ര കടന്നുപോകുമ്പോള്‍ നിശബ്ദരായി ആദരവോടെ നമ്മള്‍ ഒതുങ്ങി നില്‍ക്കും. മരണത്തോടുള്ള പേടിയല്ല,അതിനോടുള്ള വിധേയത്വം.

നിര്‍വചിക്കാനാവാത്ത ചില വാക്കുകളുണ്ട്.അര്‍ഥം ചേരാത്ത ചില വാക്കുകളുണ്ട്. അവയുടെ വിധി അങ്ങനെ തന്നെയാണ്. എത്ര പറഞ്ഞാലും വിശദീകരിച്ചാലും മുന്നോട്ടു പോകില്ല. അര്‍ഥം കുഴഞ്ഞുപോകുന്ന വാക്കുകള്‍. ആശുപത്രിയോടും രോഗത്തോടും അങ്ങനെയൊരവസ്ഥയാണോ നമുക്ക്. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും അനുബന്ധപ്പെട്ടവരുടേയും ലോകം എന്തായിരിക്കും. അവരും നമ്മെപ്പോലെ വിചാരിച്ചാല്‍ ലോകത്ത് ആശുപത്രികളുണ്ടാകുമോ. രോഗം മാറുമോ.

പോലീസ് സ്റ്റേഷന്‍ കുറ്റവാളികള്‍ക്കു വേണ്ടി മാത്രമുള്ളതല്ല, നിരപരാധികള്‍ക്കും കൂടിയുള്ളതാണ്. ചെറിയ ക്‌ളാസില്‍ പഠിക്കുന്ന കുട്ടികള്‍ പോലീസിനെ പരിചയപ്പെടാനും തോക്കും തൊപ്പിയുമൊക്കെകാണാനും മറ്റും സ്റ്റേഷനില്‍ പോകാറുണ്ട്. ആശുപത്രികള്‍ രോഗികള്‍ക്കു മാത്രമുള്ളതല്ല, രോഗം ഇല്ലാത്തവര്‍ക്കും കൂടിയുള്ളതാണ്.ചിലര്‍ ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിച്ച് സാന്ത്വനിപ്പിക്കാറില്ലേ. അതുപോലെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

India

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

India

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.