Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ബസ്സുകള്‍ ഇങ്ങനെ മതിയോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 03:03 pm IST
inSpecial Article

സാധാരണക്കാരുടെ വാഹനം എന്നു പറയുമ്പോഴും ബസ് അസാധാരണമായ പ്രശ്‌നങ്ങളുടെ വണ്ടികൂടിയാണ്. കൃത്യമായി ടിക്കറെറടുത്തു യാത്ര ചെയ്യുന്നയാള്‍ക്ക് അസൗകര്യങ്ങളുടെ തട്ടുംമുട്ടും സഹിച്ചുംകൂടി വേണം യാത്ര ചെയ്യാന്‍. ചാര്‍ജുകൂട്ടാന്‍ ബസ്സുടമകള്‍ സമരം ചെയ്യുന്നതനുസരിച്ച് ഏതു സര്‍ക്കാരാണെങ്കിലും അതിനനുകൂലമായി ചാര്‍ജു കൂട്ടുകയാണ് പതിവ്. ഒരിക്കല്‍പ്പോലും സമരം ചെയ്തു പരാജയപ്പെടാത്ത വര്‍ഗമാണ് ബസ്സുടമകള്‍. എന്നാല്‍ പൊതുജനത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും പെരുവഴിയിലാണ്.

ചില ബസ്സുകള്‍ ആക്രിക്കച്ചവടക്കാര്‍ക്കു തൂക്കി വില്‍ക്കാന്‍ പാകത്തില്‍ പരിക്കുകളുള്ളവയാണ്. ഓട്ടത്തില്‍ സീറ്റുകള്‍ തെറിച്ചുപോകാം. ബോഡികുലുക്കവും അപശബ്ദവും കമ്പിയും പട്ടയുമൊക്കെ തൂങ്ങി ആടുന്നതുംവേറെ. മഴ പെയ്താല്‍ ചില ബസ്സുകള്‍ക്കുള്ളില്‍ തന്നെയാകും വെള്ളം. വാഗണ്‍ ട്രാജഡിയെ ഓര്‍മിപ്പിക്കുംപോലെ യാത്രക്കാരെ കുത്തിനിറച്ച് മുമ്പിലും പിമ്പിലും സര്‍ക്കസ് താരങ്ങളെപ്പോലെ ആളുകള്‍ തൂങ്ങിക്കിടന്നുപോകുന്നതും കാഴ്ചയാണ്. മിക്കവാറും ബസ്സുകളുടെ ഇരുപുറമുള്ള ടര്‍പ്പാളിന്‍ തുളഞ്ഞു കീറി ജാമ്പവാന്റെ കാലത്തേതായിരിക്കും.

മഴവന്നാല്‍ അകത്തായിരിക്കും മഴ. ഇതിനു പുറമെയാണ് പരക്കം പാച്ചിലും മത്സരയോട്ടവും. യാത്രക്കാര്‍ ഇറങ്ങും മുന്‍പും കയറും മുന്‍പുമൊക്കെ വണ്ടി അടിച്ചുവിടുന്നതു സര്‍വസാധാരണം. ഇതൊന്നുമില്ലെങ്കിലൊ അപ്പഴുമുണ്ടു പുകില്. ചില ബസ്സുകാരുടെ ചീത്തവിളിയും അപമാനിക്കലുമൊക്കെയായി തോന്ന്യവാസം. ഇതൊക്കെഎന്നു തീരും എന്നു ചോദിച്ചാല്‍ ബസ് യാത്ര ചെയ്യാതിരുന്നാല്‍പ്പോരേ എന്നാകാം ഉത്തരം. എന്നാല്‍ എല്ലാ വണ്ടികളും വണ്ടിക്കാരും ഇങ്ങനെയല്ല,അറ്റകുറ്റങ്ങളില്ലാത്ത വണ്ടികളും തെറ്റുകളില്ലാത്ത വണ്ടിക്കാരും ധാരാളം.കുറച്ചൊക്കെ ക്ഷമിക്കാം.എല്ലാം കുറവുകളായാലോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.