Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മൂഡ് മാറും,​ നിറങ്ങള്‍ക്ക് അനുസൃതമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 02:44 pm IST
in Lifestyle

അഴകെഴും മുറികളൊരുക്കുന്നതില്‍ നിറങ്ങളുടെ പങ്ക് ചെറുതല്ല. എന്നാല്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന നിറം നിങ്ങളുടെ വ്യക്തിത്വത്തെ തന്നെ വരച്ചു കാട്ടുന്നതാണ് എന്നറിയുമ്പോഴോ? നമ്മുടെ ചിന്തകളെയും വികാരങ്ങളെയും സ്വാധീനിക്കാന്‍ നിറങ്ങള്‍ക്കു കഴിവുണ്ട്. പ്രായ- ലിംഗ ഭേദമന്യേ ഓരോരുത്തരെയും ഓരോ തരത്തിലാവാമെന്നേയുളളു.

നിറങ്ങള്‍ക്കുമുണ്ട് വികാരങ്ങള്‍

മനുഷ്യരെപ്പോലെ നിറങ്ങള്‍ക്കുമുണ്ട് വികാരങ്ങള്‍. ഇളം നിറങ്ങള്‍ക്ക് മുറിയുടെ വലുപ്പം കൂട്ടിക്കാണിക്കാനും പ്രകാശമാനമാക്കിത്തീര്‍ക്കാനും സാധിക്കും. കടും നിറങ്ങള്‍ സ്വഭാവത്തിലും ചൂടന്‍ നിറങ്ങളാണ്. മുറിയുടെ താപനില കൂട്ടും ഇത്തരം നിറങ്ങള്‍. വിശാലമായ അകത്തളങ്ങള്‍ക്ക് വലിപ്പക്കുറവു തോന്നിപ്പിക്കാനും കടും നിറങ്ങള്‍ സഹായിക്കും.

മൂഡുമാറ്റും നിറങ്ങള്‍

ചുവപ്പ്- മനസ്സിന് ഊര്‍ജസ്വലത നല്‍കാന്‍ കഴിയുന്ന നിറമാണിത്. ശരീരത്തിന് ഉണര്‍വേകുന്ന അഡ്രിനാലിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂട്ടാന്‍ ചുവപ്പിനു കഴിവുണ്ട്. വീട്ടിലെ അംഗങ്ങള്‍ ഒത്തുകൂടുന്ന ഇടങ്ങളായ സ്വീകരണമുറി, ഊണുമുറി എന്നിവിടങ്ങള്‍ക്കു പറ്റിയ നിറം. എന്നാല്‍ ചുവപ്പിന്റെ അതിപ്രസരം മനസ്സിനെ സങ്കീര്‍ണ്ണമാക്കും. കൃത്യമായി അത്യാവശ്യ ഭാഗങ്ങളില്‍ മാത്രമായൊതുക്കിയാല്‍ ചുവപ്പ് മനസ്സിനെ ഉത്തേജിപ്പിക്കും, പ്രോത്സാഹിപ്പിക്കും.

മഞ്ഞ– പ്രസരിപ്പു പകരുന്ന മഞ്ഞയും മനസ്സിനെ അലോസരപ്പെടുത്തുന്ന മഞ്ഞയുമുണ്ട്. അടുക്കളയ്‌ക്കും കുട്ടികളുടെ മുറികള്‍ക്കും മോടി കൂട്ടുവാന്‍ മഞ്ഞ നല്ലതാണ്.

നീല– ശാന്തതയെയും വിശാലതയെയും സൂചിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് എന്നിവ കുറയ്‌ക്കാനുളള കഴിവുണ്ട് നീലയ്‌ക്ക്. കിടപ്പു മുറിയ്‌ക്കുത്തമമായ നിറമാണിത്. ഇളം നീല ഷേഡുകള്‍ ഉപയോഗിക്കുന്നത് കാമിംഗ് ഇഫക്ട് കൂട്ടാന്‍ സഹായിക്കും. എന്നാല്‍ കടും നീല ശോകഭാവത്തെയാണ് ഉദ്ദീപിപ്പിക്കുക.

പച്ച– കണ്ണിന് ഏറ്റവും സുഖപ്രദമായ വര്‍ണ്ണം. മാനസിക സമ്മര്‍ദ്ദങ്ങളെയകറ്റി മനസ്സിന് ശാന്തത പകരാന്‍ കഴിയും പച്ചയ്‌ക്ക്. വീട്ടിലെവിടെയും അനുയോജ്യമാണ് പച്ച നിറം.

പര്‍പ്പിള്‍– രാജകീയതയും പ്രൗഢിയും നല്‍കുന്ന പര്‍പ്പിള്‍ ക്രിയാത്മകതയെയും ഉണര്‍ത്തുന്നു. കുട്ടികളുടെ മുറി, സ്വീകരണമുറി, ബെഡ് റൂം ഇവിടെയൊക്കെ നന്നായിണങ്ങും ഈ നിറം. എന്നാല്‍ ഇളം ഷേഡുകളായ ലാവണ്ടര്‍, ലിയാക് എന്നിവയാണ് കൂടുതല്‍ സ്വീകാര്യം. നീലയുടെ ശാന്തഭാവം ഇവയ്‌ക്കുമുണ്ട്്

ഓറഞ്ച്– മനസ്സിന് ഉന്മേഷം നിറയ്‌ക്കാന്‍ കഴിയും ഓറഞ്ച് നിറത്തിന്. ശരീരത്തിന്റെ ഊര്‍ജം വര്‍ദ്ധിപ്പിക്കാനും കഴിവുണ്ട്. അതുകൊണ്ട് നിങ്ങളുടെ വ്യായാമ മുറിക്ക് ഉത്തമമായിരിക്കും.

ന്യൂട്രല്‍ നിറങ്ങള്‍- കറുപ്പ്, വെളള, ഗ്രേ, ബ്രൗണ്‍

അടിസ്ഥാന നിറങ്ങളെന്നറിയപ്പെടുന്ന ഇവയെ മറ്റു നിറങ്ങളോടൊപ്പം ഉപയോഗിക്കാം. കടും നിറങ്ങളെ ന്യൂട്രല്‍ നിറങ്ങള്‍ ഉപയോഗിച്ച് ബാലന്‍സ് ചെയ്യാന്‍ സാധിക്കും.

ഏതു നിറമായാലും ലൈറ്റ് ഷേഡുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇരുണ്ട ഷേഡുകള്‍ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. ഒരു ഇന്റീരിയര്‍ ഡിസൈനറുടെ സേവനം തേടുന്നത് കൂടുതല്‍ നന്നായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

Kerala

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

Kerala

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.