Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എന്റെ മകന്റെ ജീവനെടുക്കാന്‍ കാരണം പോലീസാണ്; ഞങ്ങള്‍ക്ക് നീതി വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 09:29 am IST
inKozhikode

ബാലുശ്ശേരി: എന്റെ മകന്‍ രാജ്യത്തിന് അഭിമാനമായി ഇരുപത് വര്‍ഷം സൈനിക സേവനം നടത്തി ഇപ്പോള്‍ സെക്യൂരിറ്റി ജോലിചെയ്തുവരികയായിരുന്നു. അവന് പണത്തിന് ഒരു കുറവുമില്ല. സന്തോഷമായി കഴിയുന്ന കുടുംബമായിരുന്നു. എന്നിട്ടും അവന്‍ ഞങ്ങളെ വിട്ടുപോയല്ലോ. പൊറുക്കാനാവുന്നില്ല. മകന്റെ ജീവനെടുക്കാന്‍ കാരണം പോലീസാണ്. അവന്റെ വാഹനം പോലും അവര്‍ വിട്ടുകൊടുത്തില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് വിമുക്ത ഭടന്‍ എരമംഗലം കുരുവങ്ങല്‍ രാജന്‍ നായരുടെ അമ്മ പത്മാവതി അമ്മ പറഞ്ഞു.

എന്റെ മകന് ലഭിക്കാത്ത നീതി ഞങ്ങള്‍ക്ക് ലഭിക്കണം.സംഭവത്തിന് ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടണം അതിന് എല്ലാവരുടേയും സഹായം വേണം. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടിപി ജയചന്ദ്രന്‍ ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് മാതൃവിലാപം അണപൊട്ടി ഒഴുകിയത്. കഴിഞ്ഞ മാര്‍ച്ച് 26ന് രാവിലെയാണ് രാജന്‍നായരെ വീട്ടുവളപ്പില്‍ ആത്മഹത്യചെയ്ത നിലയില്‍ കാണപ്പെട്ടത്. എരമംഗലം-കോഴിക്കോട് റൂട്ടിലോടുന്ന മഹാരാജ ബസ് അടുത്ത് പോയതിനെ തുടര്‍ന്ന് ബസ് തൊഴിലാളികളുമായി തര്‍ക്കമുണ്ടായി.

ബാലുശ്ശേരിയിലേക്ക് ബസിനെ പിന്തുടര്‍ന്ന്എത്തിയ രാജന്‍ നായര്‍ ബസ് തടഞ്ഞു നിര്‍ത്തി സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്റെ മുമ്പ് തന്നെ സ്ഥലത്തുണ്ടായിരുന്ന സി.ഐ ചെകിട്ടത്ത് രണ്ട് തവണ അടിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. മദ്യപിച്ചിരുന്നതിന് കേസെടുത്ത ശേഷം രാജന്‍നായരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ മദ്യം അകത്ത് ചെന്നിട്ടില്ല എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മകന്‍ അഭിലാഷ് പറഞ്ഞു. മികച്ച സെക്യൂരിറ്റിക്കാരനുള്ള അവാര്‍ഡ് അച്ഛന് ലഭിച്ചിട്ടുണ്ട്. കണ്ടില്ലെ ഈ അലമാരകളില്‍ കാണുന്ന ട്രോഫികളും മറ്റുമെല്ലാം അച്ഛന് ലഭിച്ചതാണ്. വേദന ഉള്ളിലൊതുക്കി മകള്‍ ശരണ്യ പറഞ്ഞു. സംഭവത്തിനുശേഷം നിശബ്ദയായി കട്ടിലില്‍ കിടക്കുകയാണ് ഭാര്യ ശ്യാമള. ആളുകള്‍ കാണാന്‍ വരുമ്പോള്‍ എഴുന്നേറ്റിരിക്കും വിങ്ങിപൊട്ടും ഇതാണ് അവസ്ഥ.

ഈ ആഴ്ച നടക്കാനിരുന്ന കൊച്ചുമോളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനും എപ്രില്‍ ഒന്‍പതിന് നടക്കുന്ന മരുമകളുടെ ഗൃഹപ്രവേശനത്തിന്റേയും തിരക്കിലായിരുന്ന രാജന്‍ നായര്‍. നേരത്തെ ജോലി സ്ഥലത്ത് അവധി അറിയിപ്പ് നല്‍കുകയും വളരെ സന്തോഷത്തിലുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്‍ന്ന കുടുംബം നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Thiruvananthapuram

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.