Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാന്റെ ലോകം പ്രാപിച്ചവരുടെ അവസ്ഥ (8-15)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:41 am IST
inSamskriti

ഭഗവാനില്‍നിന്ന് വേറിട്ട് ഒരു വസ്തുവിലേക്കും മനസ്സിനെ ഓടാന്‍ സമ്മതിക്കാതെ നിരന്തരം ഭഗവത് സ്മരണം ചെയ്യുന്ന ഭക്തന്മാര്‍ മഹാത്മാക്കളാണ്. അവര്‍ ഭഗവാനെ പ്രാപിക്കും, അതായത് ഭഗവാനില്‍നിന്ന് വേറിട്ടു നില്‍ക്കാത്ത ഭഗവല്ലോകം പ്രാപിക്കും എന്നുപറഞ്ഞു. എന്താണ് അവരുടെ അവസ്ഥ എന്ന് വിവരിക്കുന്നു. ബ്രഹ്മഭാവവും പരമാത്മഭാവവുമുള്ള ഭഗവാനെ സമീപിച്ച് പരമാനന്ദരസം അനുഭവിച്ചുകൊണ്ട്, ഭഗവാന്റെ ലോകത്തില്‍ വര്‍ത്തിക്കുന്നു. ആ മഹാത്മാക്കള്‍ വീണ്ടും മായാനിര്‍മിതമായ ഈ ഭൗതിക പ്രപഞ്ചത്തിലേക്കു തിരിച്ചുവരുന്നില്ല.

”ന ച പുനരാവര്‍ത്തതേ ന ച പുനരാവര്‍ത്തതേ” (വീണ്ടും തിരിച്ചുവരുന്നില്ല, വീണ്ടും തിരിച്ചുവരുന്നില്ല) എന്ന് വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. കാരണം അജ്ഞാന ജന്യമായ പുണ്യപാപകര്‍മ്മങ്ങള്‍ ചെയ്യാത്തതുകൊണ്ട് വീണ്ടും ജന്മം സ്വീകരിക്കേണ്ടിവരുന്നേയില്ല. ഈ ഭൗതികലോകത്തില്‍ ദേവനായോ, പ്രജാപതിയായോ ഗന്ധര്‍വനായോ മനുഷ്യനായോ പ്രജാപതിയായോ ഗന്ധര്‍വനായോ മനുഷ്യനായോ ദേഹം സ്വീകരിക്കേണ്ടിവരുന്നില്ല. അതുകൊണ്ടുതന്നെ, ആദ്ധ്യാത്മികമോ ആധിഭൗതികമോ ആധിദൈവികമായോ ഒരു ദുഃഖവും അനുഭവിക്കേണ്ടിയും വരുന്നില്ല.

ജനനം, മരണം, രോഗം, ശത്രൂപദ്രവം, ധനനാശം തുടങ്ങിയ അസംഖ്യം ദുഃഖങ്ങള്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന ഗൃഹം പോലെയുള്ള ഈ ലോകത്തിലാണ് നാം ജീവിക്കുന്നത്. എപ്പോഴാണ്, എങ്ങനെയാണ്, ഈ ദേഹത്തിനും ഈ ലോകത്തിനും നാശം സംഭവിക്കുന്നത് എന്നും അറിയില്ല.

ഭഗവാന്റെ ഗോലോക വൃന്ദാവനം മുതലായ ലോകങ്ങള്‍ ശാശ്വതമാണ്. ആനന്ദരസ സമ്പൂര്‍ണമാണ്, ഭഗവാന്റെ ഭക്തജനങ്ങള്‍, നാമം പാടിയും നൃത്തം ചെയ്തും ആനന്ദിക്കുന്നതുമാണ്, അതുകൊണ്ട് നാം ചെയ്യേണ്ടത്- ”അനിത്യമസുഖം ലോകം ഇമം പ്രാപ്യ ഭജസ്വമാം” (നശിക്കുന്നതും സുഖമില്ലാത്തതുമായ ഈ ലോകത്തില്‍ വച്ച് എന്നെ ഭജിക്കൂ) എന്ന് ഭഗവാന്‍ ഉപദേശിച്ചത് നാം അനുഷ്ഠിക്കുക. അതാണ് വേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.