Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ ജനറല്‍ ആശുപത്രിയില്‍ പനി ക്ലിനിക്കില്ലാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 10:13 pm IST
in Kottayam

പാലാ:പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം പനിക്‌ളിനിക്കില്ലാത്തത് പനിബാധിതര്‍ക്ക് ദുരിതമാകുന്നു. നൂറുകണക്കിന് രോഗികളാണ് ദിവസേന പനി ബാധിച്ചെത്തുന്നത്. ക്ഷീണവും തളര്‍ച്ചയും ബാധിച്ച പനിക്കാര്‍ മണിക്കൂറുകളോളം ക്യൂ നിന്നാണ് ഡോക്ടറെ കാണുന്നത്.

ആയിരത്തിലേറെ രോഗികള്‍ വിവിധ രോഗങ്ങള്‍ക്ക് ചികിത്സതേടി ഒപിയില്‍ എത്തുന്നുണ്ട്. ഇവര്‍ക്കിടയിലാണ് പനിക്കാരുടെ സ്ഥാനവും.

ഒ.പിയിലെ തിരക്ക് മൂലം പനിബാധിച്ച് അവശരായി എത്തുന്ന രോഗികള്‍ ഡോക്ടറുടെ അടുത്ത് ചികിത്സയ്‌ക്കെത്തുമ്പോള്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാകുന്നുവെന്നാണ് പരാതി. ഉച്ചവരെ ഒ.പി വിഭാഗത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഉച്ചകഴിയുന്നതോടെ കാഷ്വാലിറ്റി വിഭാഗത്തില്‍ അതിലേറെ ബുദ്ധിമുട്ടാണ് തങ്ങള്‍ക്കനുഭവപ്പെടുന്നതെന്ന് പനിബാധിതര്‍ പറയുന്നു. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ എട്ടുവരെ കാഷ്വാലിറ്റിയില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഡ്യൂട്ടിക്കുള്ളത്.

പനിബാധിച്ച് ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. വൈറല്‍പനിയും മറ്റ് അസുഖങ്ങളും ബാധിച്ച് എത്തുന്നവര്‍ കാഷ്വാലിറ്റിയില്‍ ഏറെനേരം കാത്തുനിന്നാണ് ചികിത്‌സ തേടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പനിബാധിതര്‍ വര്‍ധിക്കുമ്പോള്‍ പ്രത്യേക പനിക്‌ളിനിക്ക് ആരംഭിക്കാറുണ്ടായിരുന്നു. ഇവിടെ ഒരു ഡോക്ടര്‍കൂടി ഡ്യൂട്ടിക്കെത്തുന്നതിനാല്‍ രോഗികള്‍ക്ക് എളുപ്പം ചികിത്സ ലഭ്യമാവുമായിരുന്നു. പനിബാധിച്ച് അവശരായി എത്തുന്നവര്‍ക്ക് ഏറെ ആശ്വാസവുമായിരുന്നു പനിക്‌ളിനിക്ക്.

എന്നാല്‍ പനിബാധിതര്‍ ഏറെ വര്‍ധിച്ചിട്ടും രോഗികളുടെ ബുദ്ധിമുട്ട് മനസിലാക്കി പനിക്‌ളിനിക് തുടങ്ങാന്‍ അധികൃതര്‍ ഇത് വരെ തയ്യാറായിട്ടില്ല. പനിക്‌ളിനിക് ഉടന്‍ തുറക്കാന്‍ അധികൃര്‍ നടപടി സ്വീകരിക്കണമെന്ന് രോഗികള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

Kerala

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

India

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

Health

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.