Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂരില്‍ അഞ്ചുമുതല്‍ ഓട്ടോറിക്ഷാതൊഴിലാളികള്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:50 pm IST
inKannur

കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് അഞ്ചുമുതല്‍ കണ്ണൂര്‍ നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തും. കെഎംസി, കെസി നമ്പറുമായി ബന്ധപ്പെട്ട് കണ്ണൂര്‍ നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കോര്‍പ്പറേഷന്‍ തീരുമാനപ്രകാരം കണ്ണൂര്‍ ആര്‍ടിഒ കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ ഓട്ടോകള്‍ക്കും കെസി നമ്പര്‍ നല്‍കിവരികയാണ്.

പാര്‍ക്കിംഗ്, കൂലി, സര്‍വ്വീസ് തുടങ്ങിയ കാര്യങ്ങളില്‍ ഒരു വ്യക്തതയുമില്ലാതെയാണ് ആര്‍ടിഒ നടപടി. ഏത് ഓട്ടോക്കും എവിടെയും പാര്‍ക്ക് ചെയ്ത് സര്‍വ്വീസ് നടത്താമെന്ന ആര്‍ടിഒ നിലപാട് പെര്‍മിറ്റ് വ്യവസ്ഥകള്‍ക്ക് വിരുദ്ദമാണ്. ഓട്ടോകള്‍ക്ക് മതിയായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ടൗണിന് പുറത്ത് പാര്‍ക്കിംഗ് പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ക്ക് കെസി നമ്പര്‍ നല്‍കി നഗരത്തിലെപരിമിതമായ സൗകര്യങ്ങളുള്ള ഓട്ടോസ്റ്റാന്റുകളില്‍ പാര്‍ക്കിംഗ് സൗകര്യം അനുവദിക്കുന്നത്.

ആര്‍ടിഒവിന്റെ ഈ നടപടിക്കെതിരെയാണ് തൊഴിലാളികല്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുള്ളത്. പെര്‍മിറ്റില്‍ അനുവദിച്ച പാര്‍ക്കിംഗ് സ്ഥലത്തുമാത്രം ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ നടപടിയെടുക്കുക, കണ്ണൂര്‍ ടൗണില്‍ പാര്‍ക്കിംഗ് പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളുടെ കെഎംസി നമ്പര്‍ നിലനിര്‍ത്തുക, കെഎംസി ഒഴിവാക്കി കെസി എന്നാക്കാന്‍ തീരുമാനിക്കുന്നവെങ്കില്‍ ഇത്തരം ഓട്ടോറിക്ഷകള്‍ക്ക് ടൗണ്‍ പെര്‍മിറ്റ് നല്‍കുക, ഇത്തരം വാഹനങ്ങളെ തിരിച്ചറിയാന്‍ മുന്‍വശം കൂടുതല്‍ മഞ്ഞനിറം അടിക്കുക, പഴയ പഞ്ചായത്ത് പ്രദേശങ്ങളില്‍ പാര്‍ക്കിംഗ് അനുമതിയുള്ള ഓട്ടോകള്‍ക്ക് കെസിനമ്പര്‍ നല്‍കുമ്പോള്‍ പാര്‍ക്കിംഗ് അനുമതിയുള്ള സ്ഥലവും ഓട്ടോറിക്ഷയില്‍ രേഖപ്പെടുത്തി പാര്‍ക്കിംഗ് ക്രമീകരിക്കുക, ഓട്ടോറിക്ഷകള്‍ക്ക് മതിയായ പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കുക, ഇതിനായി ആര്‍ടിഒയുടെയും ട്രാഫിക് അഡൈ്വറി ബോര്‍ഡിന്റെയും അംഗീകാരം നല്‍കുക ഓട്ടോറിക്ഷകള്‍ക്ക് നനിലവിലുള്ള ടൗണ്‍ പരിധി നില്‍നിര്‍ത്തുക, പ്രീപെയ്ഡ് സമ്പ്രദായം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത തൊഴിലാളി യൂണിയന്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.