Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മലയോരത്ത് ഡെങ്കിപ്പനി വീണ്ടും വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:48 pm IST
in Kannur

മട്ടന്നൂര്‍: ഡെങ്കിപ്പനി മലയോര പ്രദേശങ്ങളില്‍ പടര്‍ന്നുപിടിക്കുന്നു. പനിബാധിച്ച് മൂന്നുപേര്‍ ഈ മേഖലയില്‍ മരിച്ചിരുന്നു. മട്ടന്നൂര്‍ നഗരത്തില്‍ കണ്ടെത്തിയ ഡെങ്കിപ്പനി മട്ടന്നൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളിലും കൂത്തുപറമ്പ് നിയോജമണ്ഡലത്തില്‍പ്പെട്ട പാട്യം, കോട്ടയം, കൂത്തുപറമ്പ് നഗരസഭ, മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട കീഴല്ലൂര്‍, കൂടാളി, മാലൂര്‍, മാങ്ങാട്ടിടം, പേരാവൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഇരിട്ടി നഗരസഭ, പായം, അയ്യന്‍കുന്ന്, ആറളം, മുഴക്കുന്ന്, കേളകം, കൊട്ടിയൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലത്തില്‍പ്പെട്ട ഉളിക്കല്‍ തുടങ്ങി ഒട്ടേറെ പഞ്ചായത്തുകളില്‍ ഡങ്കിപ്പനിബാധിച്ച് ഒട്ടേറെപേര്‍ ചികിത്സയിലാണ്.

ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 451പേര്‍ക്കാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. ഇതില്‍ 273 പേര്‍ മട്ടന്നൂരിലാണ്. 13 എച്ച് 1 എന്‍1 രോഗങ്ങളും 36 മലേറിയ കേസുകളും ബാധിച്ചതായാണ് കണക്കാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയവരുടെ കണക്കുമാത്രമേ ആരോഗ്യവകുപ്പ് അധികൃതരുടെ കൈയ്യിലുള്ളൂ.

ഇതിന്റെ പത്തിരട്ടിയോളംപേര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. പനിവ്യാപകമായിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നില്ല. പനിബാധിച്ച് മരിച്ച സംഭവങ്ങളും ഒളിച്ചുവെക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ബോധവല്‍ക്കരണ ക്ലാസുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെങ്കിലും ഇതെല്ലാം പേരിനുമാത്രമായി മാറിയിരിക്കുകയാണ്. രോഗബാധ ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും തുടക്കം കുറിച്ച മട്ടന്നൂര്‍ നഗരം മാലിന്യ കൂമ്പാരമാണ്. ഓടകള്‍ പലതും മൂടിയ നിലയിലാണ്. ഇതുമൂലം മഴവെള്ളം ബസ്സ്റ്റാന്റിലും റോഡിലും കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്.

മറ്റുപ്രദേശങ്ങളിലെ സ്ഥിതിയും മറിച്ചല്ല. നൂറുകണക്കിന് രോഗികളുടെ ആശ്രയമായ മട്ടന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. കൂത്തുപറമ്പ്, പേരാവൂര്‍, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതിയും മറിച്ചില്ല. അതുകൊണ്ടുതന്നെ രോഗം ബാധിച്ചാല്‍ സ്വകര്യ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണുള്ളത്. മഴ തുടങ്ങിയതോടെ പകര്‍ച്ചപ്പനി, മഞ്ഞപ്പിത്തം, എച്ച് 1 എന്‍ 1 തുടങ്ങിയ രോഗങ്ങളും ചില മേഖലയില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.