Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം; വ്യാപക പ്രതിഷേധം ബിജെപി നേതാക്കള്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:49 pm IST
inKasargod

കാസര്‍കോട്: പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം വ്യാപക പ്രധിഷേധം. ബിജെപി നേതാക്കള്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. കാസര്‍കോട് ചൗക്കി സിപിസിആര്‍ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിപിസിആര്‍ഐയിലെ കാന്റീന്‍ ജീവനക്കാരനായ കേശവ മനോരമ ദമ്പതികളുടെ മകന്‍ കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (28) ആണ് മരിച്ചത്. ബീരന്ത് വയലില്‍ വെച്ച് കസ്റ്റഡിയിലെടുക്കുന്നതിനിടെ സന്ദീപിനെ പോലീസ് ചവിട്ടിയിരുന്നതായും, ഇതാണ് മരണത്തിന് കാരണമെന്നും സന്ദീപിന്റെ സഹോദരനും സേവാഭാരതിയുടെ ആംബുലന്‍സ് ഡ്രൈവറുമായ ദീപക് പറഞ്ഞു. സന്ദീപിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന ചട്ടഞ്ചാലിലെ ബാലകൃഷ്ണന്‍, മൊഗ്രാലിലെ റസാഖ്, ആര്‍ഡി നഗറിലെ രണദീപ് രാജ് എന്നിവരേയും പോലീസ് മൂന്നാംമുറയ്‌ക്ക് വിധേയമാക്കി. മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്,ജന.സെക്രട്ടറി എ.വേലായുധന്‍, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമഗോസാഡ, ജന.സെക്രട്ടറി ഹരീഷ് നാരംപാടി, ഉദുമ മണ്ഡലം ജന.സെക്രട്ടറി എന്‍.ബാബുരാജ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, ജില്ലാ പ്രസിഡന്റ് പി.ആര്‍.സുനില്‍, ജില്ല ജനസെക്രട്ടറിമാരായ രാജേഷ് കൈന്താര്‍, ധനഞ്ജയന്‍ മധൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. കഴിഞ്ഞ കുറേനാളുകളായി കാസര്‍കോട് ഉണ്ടായ സംഭവത്തില്‍ പ്രതികളെന്നാരോപിക്കുന്നവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പോലീസ് അധിക്രമങ്ങള്‍ രാത്രികാലങ്ങളില്‍ വര്‍ധിച്ചുവരുന്നതായി ആരോപണമുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുക്കനെന്ന വിധേന രാത്ര എത്തുന്ന പോലീസ് സംഘം വീടുകള്‍ കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിക്കുകയും, അശ്ലീലം ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പരാതി നല്‍കിയാല്‍ കള്ളക്കേസുകള്‍ എടുത്ത് പീഡിപ്പിക്കുമെന്ന ഭീഷണിയും ഭയവും കാരണം പരാതിയുമായി മുന്നോട്ട് വരാന്‍ ആരും തയായ്യാറാവുന്നില്ല.

കൊലയാളികളെ സമൂഹമാകെ ഒറ്റപ്പെടുത്തുമ്പോള്‍ പോലീസ് മാത്രം ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം പടര്‍ത്തണമെന്ന തരത്തിലാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെന്ന് നാട്ടുകാര്‍ പറയുന്നു. കാസര്‍കോട് ടൗണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് വീടുകളില്‍ കയറി നിരപരാധികളെ വേട്ടയാടികൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെയുണ്ടായ യുവാവിന്റെ മരണവും. പോലീസ് പീഡനം ഭയന്ന് പലരും മാറിതാമസിക്കേണ്ട അവസ്ഥയാണ് നഗരത്തിലുള്ളത്. നിരപരാധികളെ പോലീസ് പീഡിപ്പിക്കുന്നതില്‍ വ്യാപകമായ പ്രധിഷേധം ഉയര്‍ന്നിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ സന്ദീപ് കൊല്ലപ്പെട്ടതറിഞ്ഞ് നിരപധിപേരാണ് പോലീസ് സ്റ്റേഷന്‍ പരിസരത്തും ജനറല്‍ ആശുപത്രിയിലും തടിച്ചുകൂടിയത്. പോലീസ് നടപടിയില്‍ ജില്ലയില്‍ വ്യാപക പ്രധിഷേധമാണ് അലയടിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.