Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വില്‍പ്പനയില്‍ മുമ്പന്‍ മാരുതി സ്വിഫ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 04:24 pm IST
inLifestyle

ന്യൂദല്‍ഹി: ആള്‍ട്ടോയെ മറികടന്ന് രാജ്യത്ത് ഏറ്റവുമധികം വിറ്റുപോകുന്ന കാറായി മാരുതി സുസുകി സ്വിഫ്റ്റ്. ഏപ്രില്‍ മാസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് സ്വിഫ്റ്റിന്റെ മുന്നേറ്റം വ്യക്തമായത്. ഏറ്റവുമധികം വിറ്റുപോകുന്ന പത്ത് മോഡലുകളില്‍ ഏഴെണ്ണവും മാരുതി സുസുകിയുടേതാണെങ്കില്‍ മറ്റ് മൂന്ന് മോഡലുകള്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോറിന്റേതാണ്.

അടുത്ത വര്‍ഷമാദ്യം സ്വിഫ്റ്റിന്റെ പുതു തലമുറ മോഡല്‍ അവതരിപ്പിക്കാനിരിക്കുകയാണെങ്കിലും അതൊന്നും ഈ കാറിന്റെ ജനപ്രീതിയെ ഒട്ടുംതന്നെ ബാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 51.98 ശതമാനം വര്‍ധനയോടെ 23,802 സ്വിഫ്റ്റ് കാറുകളാണ് വിറ്റുപോയത്. എന്‍ട്രി ലെവല്‍ കാറായ മാരുതി സുസുകി ആള്‍ട്ടോ 35.97 ശതമാനം വില്‍പ്പന വളര്‍ച്ചയോടെ രണ്ടാം സ്ഥാനത്തെത്തി.

മാരുതി സുസുകി വാഗണ്‍ആര്‍ നാലാമത്തെ ബെസ്റ്റ് സെല്ലിംഗ് മോഡലായി മാറി. ഈ വര്‍ഷം ഏപ്രിലില്‍ 16,348 വാഗണ്‍ആര്‍ വില്‍ക്കാന്‍ മാരുതി സുസുകിക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ മാസം 15,323 യൂണിറ്റാണ് വിറ്റത്. ഹ്യുണ്ടായ് ഹാച്ച്ഹാക്കായ എലൈറ്റ് i20 അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 11,147 യൂണിറ്റാണ് വിറ്റതെങ്കില്‍ ഈ വര്‍ഷം ഏപ്രിലില്‍ 12,668 യൂണിറ്റ് വില്‍ക്കാന്‍ കഴിഞ്ഞു. ഗ്രാന്റ് i10 ആറാം സ്ഥാനത്തെത്തി. 12,001 യൂണിറ്റാണ് വിറ്റുപോയത്. 2016 ഏപ്രിലില്‍ വിറ്റതാകട്ടെ 9,840 യൂണിറ്റ്.

ഏഴാം സ്ഥാനത്തെത്തിയ മാരുതി സുസുകി വിറ്റാര ബ്രെസ്സ 10,653 യൂണിറ്റും എട്ടാമത്തെ ബെസ്റ്റ് സെല്ലിംഗ് മോഡലായ ഹ്യുണ്ടായ് ക്രേറ്റ 9,213 യൂണിറ്റും വിറ്റുപോയി. ഡിസയര്‍ ടൂര്‍ ആണ് ഒമ്പതാം സ്ഥാനത്ത്. 8,606 യൂണിറ്റ് വിറ്റു. പത്താം സ്ഥാനത്ത് സെലേറിയോ ഹാച്ച്ബാക്കാണ്. 2017 ഏപ്രില്‍ മാസത്തില്‍ 8,425 സെലേറിയോ ആണ് വിറ്റത്. മാരുതി സുസുകി ഈയിടെ പുറത്തിറക്കിയ പുതിയ ഡിസയര്‍ അടുത്ത തവണ ആദ്യ അഞ്ചിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.