Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കായിക ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട്: വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 10:35 am IST
inKasargod

കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് രണ്ട് സ്‌കൂളിലേക്ക് കായിക പരിശീലന ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. പൈക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഡ്വ.പി.പി.ശ്യാമളദേവി ജില്ലാ പ്രസിഡണ്ടായിരുന്ന ഭരണസമിതിയുടെ അവസാന വര്‍ഷമാണ് 30 ലക്ഷം രൂപക്ക് കായികോപകരണങ്ങള്‍ വാങ്ങാന്‍ ഇ ടെന്‍ഡര്‍ നല്‍കിയത്.

കായിക പരിശീലനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന നെല്‍കോ വേള്‍ഡ് കമ്പനിയുടെ അംഗീകൃത ഡീലര്‍മാരെന്നറിയപ്പെടുന്ന കോഴിക്കോടുള്ള പ്ലേവെല്‍ സ്‌പോര്‍ട്‌സ് കമ്പനിയാണ് ഉപകരണങ്ങള്‍ ജില്ലയിലത്തെിച്ചത്. ഉപകരണങ്ങളെത്തിയ ഉടന്‍ തന്നെ ഉപകരണങ്ങള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കായികാധ്യാപകരും വിദഗ്ധരും വിലയിരുത്തിയിരുന്നു. സാധനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേണ്ടെന്ന കായിക പരിശീലകരുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ആദ്യം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ചിലരെയും കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സിനെയും ഏല്‍പ്പിക്കുകയായിരുന്നു. 25 ലക്ഷം ഉപകരണങ്ങളുടെ സാധനങ്ങളാണ് വാങ്ങിക്കൂട്ടിയത്.

കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെള്ളിക്കോത്ത് മഹാകവി പി.സ്മാരക സ്‌കൂള്‍ എന്നിവിടങ്ങളില്‍ വാങ്ങിയ ഉപകരണങ്ങള്‍ സൂഷിക്കുകയും ചെയ്തു. പോള്‍ വോള്‍ട്ട്, ഹൈജമ്പ് ബെഡ്, ത്രോയിംഗ് എക്യൂപ്‌മെന്റ്‌സ്, ഹഡില്‍സ് ഹാമേഴ്‌സ്, പോള്‍വാള്‍ട്ട് സ്റ്റിക്ക്, ക്രോസ് ബാര്‍ തുടങ്ങി കായികോപകരണങ്ങളാണ് വാങ്ങികൂട്ടിയതെങ്കിലും ഒന്നിനും നിലവാരമുണ്ടായിരുന്നില്ല. വിജിലന്‍സ് കേസിലായതിനാല്‍ കഴിഞ്ഞ ജില്ലാ കായിക മേളക്ക് ഈ പരിശീലനോപകരണങ്ങള്‍ ഒന്നും പോലും ഉപയോഗിക്കാനായില്ല. കമ്പനി ഉപകരണങ്ങള്‍ തിരിച്ചെടുക്കാനും തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഉപകരണങ്ങള്‍ സൂക്ഷിച്ച രണ്ട് സ്‌കൂളുകള്‍ക്കും ഇത് ബാധ്യതയാവുകയായിരുന്നു. ഇപ്പോള്‍ ഉപകരണങ്ങളേറ്റെടുത്ത വെള്ളിക്കോത്ത് പി.സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കായികാധ്യാപകനും ഹെഡ്മാസ്റ്ററും സ്ഥലം മാറിപ്പോവുകയാണ്. കേസിലുള്ള ഉപകരണങ്ങളായതിനാല്‍ ഇവര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറിയുടെ പുതിയ ബ്ലോക്കില്‍ സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ സ്‌കൂളിന്റെ പ്രധാന ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്. കേസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉണ്ടായ കാലതാമസം പുതിയ അധ്യയന വര്‍ഷവും ഉപകരണങ്ങള്‍ വാങ്ങുന്നതിന് തടസമായി നില്‍ക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.