Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇനി നമുക്ക് ഭൂഗര്‍ഭജല പത്തായങ്ങള്‍ നിറയ്‌ക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:51 am IST
in Vicharam

ക്രോധംപൂണ്ട തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും വടക്കുകിഴക്കന്‍ തുലാവര്‍ഷവും നാടിനെ ചതിച്ചു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതും നേരിടാന്‍ പോകുന്നതുമായ കുടിവെള്ളക്ഷാമം, കൊടും വരള്‍ച്ച മുതലായവ മുന്നില്‍ക്കണ്ട് ജലസംരക്ഷണത്തിനായി വിപുലമായ ബോധവല്‍ക്കരണവും പ്രചാരണ പരിപാടികളുംഭൂഗര്‍ഭജല പരിപോഷണ പദ്ധതികളും വിജയിപ്പിച്ചല്ലെങ്കില്‍ 2025 ആകുമ്പോഴേക്കും തെരുവില്‍ ജനങ്ങള്‍ കുടിനീരിനായി ജലയുദ്ധംതന്നെ നടത്തേണ്ടിവരും.

പത്ത് വര്‍ഷത്തോളമായി ഞാന്‍ ഈ തുറയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കോടിക്കണക്കിന് ലിറ്റര്‍ മഴവെള്ളമാണ് ഇതിനകം ഭൂഗര്‍ഭജലപത്തായത്തിലേക്കു അയച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ഈ തുറയില്‍ വ്യക്തമായ അറിവ് വേണം. ജലസാക്ഷരത സമൂഹത്തില്‍ പ്രചരിപ്പിക്കണം. ഗുജറാത്ത് കച്ചിലെ മുദ്ര തുറമുഖത്തുനിന്ന് കുറച്ചകലെ മൂന്നുവശം കണ്ടല്‍കാടുകളും ഒരുവശം കടലുമായി ഒറ്റപ്പെട്ട് കിടക്കുന്ന ‘നവിനാല്‍’ എന്ന തുരുത്തിലായിരുന്നു കുറച്ചുകാലം എന്റെ ഔദ്യോഗിക ജീവിതം. ഈ വനവാസകാലത്ത് പഠിച്ച പാഠങ്ങളാണ് കൂടുതല്‍ ജലപ്രേമിയാക്കിമാറ്റിയത്.

ജോലിക്കാര്‍ മാത്രം താമസിച്ചിരുന്ന അവിടെ തങ്ങള്‍ക്കാവശ്യമായ വെള്ളത്തിനും പണിയാവശ്യത്തിനും ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം മഴവെള്ള സംഭരണത്തിലൂടെയും ഡിസാലിനേഷന്‍ വഴിയുമാണ് എടുത്ത് ഉപയോഗിച്ചിരുന്നത്. ഈ അനുഭവമാണ് ദിവസംതോറും ഭൂഗര്‍ഭജലവിതാനം താഴ്ന്നുകൊണ്ടിരിക്കുന്ന കേരളത്തെ കരകയറ്റാനായി എന്റെ മനസ്സില്‍ ഊറിവന്ന വിവിധ രീതികളിലുള്ള മഴവെള്ളക്കൊയ്‌ത്ത്. ഇരിഞ്ഞാലക്കുട നഗരത്തിന്റെ ഹൃദയഭാഗത്ത് വീടിരിക്കുന്ന 20 സെന്റിലാണ് ഇതിന്റെ പരീക്ഷണങ്ങള്‍. ചുരുങ്ങിയ കാലയളവില്‍ അരക്കോടിയിലേറെ ലിറ്റര്‍ മഴവെള്ളം ശേഖരിക്കാന്‍ കഴിഞ്ഞുവെന്നതില്‍ അഭിമാനം കൊള്ളുന്നു.

സ്ഥലപരിമിതിയുള്ളവര്‍ക്കും ഭൂഗഭജലപോഷണക്കുഴി കുഴിയില്ലാതെ ഒരുക്കാമെന്ന ആശയം എന്റെ കാര്‍പോര്‍ച്ചില്‍ തന്നെ ഒരുക്കിയിരിക്കുന്നു. വീടിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം പൈപ്പുവഴി കിണറ്റില്‍ വീഴ്‌ത്തുന്നു. മുറ്റത്തെ കിണറിന് ചുറ്റും പറമ്പിലും മഴവെള്ളം കെട്ടിനിര്‍ത്തിയുള്ള ജലസംഭരണം ബുദ്ധിമുട്ടാണെങ്കിലും വേനലില്‍ വീട്ടുവളപ്പിലെ കിണറ്റിലെ ജലവിതാനം കുറയാതെ നില്‍ക്കും. വീടിനോടു ചേര്‍ന്നുള്ള കാനയിലൂടെ വരുന്ന വെള്ളം കാനയില്‍ ഓടുകള്‍ നിരത്തി ഭൂമിയിലേക്ക് ഇറങ്ങാന്‍ വഴിയൊരുക്കുന്നു. വളപ്പില്‍ വിവിധയിടങ്ങളില്‍ ചെറിയ പില്ലറുകള്‍ ഇറക്കി അതില്‍ തരിമണല്‍ നിറയ്‌ക്കുന്നതുമൂലം മഴവെള്ളം ഒലിച്ചുപുറത്തുപോകാതെ നിമിഷങ്ങള്‍ക്കകം ഭൂമിയിലേക്ക് അരിച്ചിറങ്ങും.

മുകളില്‍ വാരമുള്ള പൈപ്പുകള്‍ കിണറിന്റെ വശങ്ങളില്‍ നിരത്തി മഴവെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡ് വശങ്ങളില്‍ നിര്‍മ്മിക്കുന്ന പിഡബ്ല്യുഡി കാനകള്‍ക്ക് അടിവശം കോണ്‍ക്രീറ്റ് ചെയ്യുന്നത് ഒഴിവാക്കണം. ഇതിലെ വെള്ളം ഭൂമിയിലേക്ക് അരിച്ചിറങ്ങും. പിഡബ്ല്യുഡി കാന രൂപകല്‍പ്പനയില്‍ മാറ്റം വേണം. നാടിന്റെ നിലനില്‍പ്പിന് ജനങ്ങള്‍ക്ക് ആരോഗ്യം വേണം. അതിന് ശുദ്ധമായ കുടിവെള്ളം വേണം. ടാങ്കറില്‍ വിതരണം ചെയ്യുന്ന മലിനജലം ഒരു പരിഹാരമല്ല.

സൗജന്യ നിര്‍ദ്ദേശങ്ങള്‍ക്ക് വിളിക്കുക: 9446880932.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.