Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പത്താം വയസ്സില്‍ അദ്ധ്യാപിക ശ്രേയ ഏറെ ശ്രദ്ധേയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:45 am IST
in Lifestyle

                                                ശ്രേയ ആര്‍ നായര്‍

ശ്രേയ പത്താം വയസ്സില്‍ അധ്യാപികയാണ്. ടി.ടി.സി. (യോഗശിരോമണി) പാസ്സായ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപിക. ആലപ്പുഴ കലവൂര്‍ വെട്ടുവേലി വെളിയില്‍ വാദ്യകലാകാരനായ സുധികുമാറിന്റെയും, രോഹിണിയുടെയും മകളാണ് ശ്രേയ ആര്‍. നായര്‍.

നിലവില്‍ നൂറോളം യോഗാസനങ്ങളും, 51 തരം പ്രയാസകരമായ യോഗസൂത്രങ്ങളും ശ്രേയയുടെ കൈയില്‍ ഭദ്രം. രണ്ട് വര്‍ഷമായി മുതിര്‍ന്നവരെ യോഗ ആഭ്യസിപ്പിക്കുന്നു. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നടത്തിയ ‘വണ്‍ മിനിറ്റ് ടാലന്‍ഡ്’ പരിപാടിയില്‍ ശ്രേയ ശ്രദ്ധാകേന്ദ്രമായി.

ശ്രേയയുടെ യോഗയോടുള്ള യോഗം ഏറെ വിചിത്രമാണ്. ആരും പഠിപ്പിക്കാതെ, ആരെയും മാതൃകയാക്കാതെ, ശ്രേയ 45 യോഗാ ക്രമങ്ങള്‍ സ്വയം വശമാക്കി; അതും നാലാം വയസ്സില്‍. അത് യോഗ വിദ്യയാണെന്ന് ശ്രേയയും രക്ഷിതാക്കളും തിരിച്ചറിഞ്ഞതുപോലും പിന്നീടാണ്. അങ്ങനെയാണ് ആദ്യം ശ്രേയ ശ്രദ്ധേയയാകുന്നത്.

നാലാം വയസ്സില്‍ കട്ടിലില്‍ കമിഴ്ന്നു കിടന്ന് സ്വന്തം തലയില്‍ കാല്‍വളച്ച് മുട്ടിച്ചാണ് ശ്രേയ യോഗയിലേക്ക് ആദ്യ ചുവട് വെച്ചത്. മകളുടെ അഭ്യാസങ്ങള്‍ കണ്ട മാതാപിതാക്കള്‍ക്ക് ഒന്നും പിടിക്കിട്ടിയില്ല. അവര്‍ മകളെ കുങ്ഫു പരിശീലനത്തിനു ചേര്‍ത്തു. ഒരിക്കല്‍, സുധികുമാറിന്റെ സുഹൃത്തിന്റെ അച്ഛന്‍ കൃഷ്ണക്കുറുപ്പാണ് കുട്ടി യോഗയുടെ പാഠങ്ങളാണ് അഭ്യസിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്.

ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നടത്തിയ ഒരു മിനിറ്റ് ടാലന്‍ന്റ് പരിപാടിയില്‍ യോഗ അവതരിപ്പിക്കുന്ന ശ്രേയ

പിന്നീട് യോഗാചാര്യനായ സുരേന്ദ്രനില്‍നിന്ന് അക്കാദമിക പരിശീലനം നേടി; അതിനിടെ കുങ്ഫുവില്‍ ബ്ലാക്ക് ബെല്‍റ്റും. സ്‌കൂള്‍ ഒഴിവ് ദിനങ്ങളില്‍ ഗുരുവിനൊപ്പം യോഗ അഭ്യസിപ്പിക്കാന്‍ പോകും. യോഗ അധ്യാപികയായി ജോലി തുടരാനാണ് ശ്രേയയുടെ മോഹം. അച്ഛന് സമ്മതം. കലവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രേയ. അനുജത്തി ശ്വേത രണ്ടില്‍.

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയതോടെയാണ് ശ്രേയ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. അതിന് മുമ്പ് കൊല്ലത്തെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയിരുന്നു.

അധ്യാപികയാകും മുമ്പേ ശ്രേയ തന്റെ യോഗാ ചിത്രങ്ങള്‍ പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും അയച്ചു കൊടുത്തിരുന്നു. തുടര്‍ന്ന് കൊച്ചു ശ്രേയയെ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസയും, അഭിനന്ദവും എത്തി. മുഖ്യമന്ത്രിയും അഭിനന്ദിച്ചു. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെ യോഗഗവേഷണ കേന്ദ്രത്തിലും ശ്രേയയുടെ ചിത്രം സ്ഥാനം പിടിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

Entertainment

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

Kerala

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

India

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.