Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പിടിച്ചെടുത്ത ഭൂമിയില്‍ വൃക്ഷത്തെകള്‍ നടാന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 11:14 pm IST
in Malappuram

കരുവാരകുണ്ട്: ഒലിപ്പുഴ തീരത്ത് സ്വകാര്യ വ്യക്തികളില്‍ നിന്ന് പിടിച്ചെടുത്ത പുറമ്പോക്കു ഭൂമിയില്‍ ഫലവൃക്ഷത്തൈകള്‍ നടാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ഇക്കോ വില്ലേജില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിടിച്ചെടുത്ത അഞ്ചേക്കര്‍ സ്ഥലത്താണ് ആദ്യഘട്ട ഫല വൃക്ഷ തൈകള്‍ നടാനു തീരുമാനമെടുത്തത്. പഞ്ചായത്തില്‍ ഒലിപ്പുഴയുടെ തീരത്ത് ഒന്‍പത് കിലോമീറ്റര്‍ നീളത്തില്‍ മുന്നൂറ് ഹെക്ടര്‍ പുറമ്പോക്കു ഭൂമി സ്വകാര്യ വ്യക്തികളുടെ കൈകളിലാണെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നു.

നേരത്തേ റവന്യൂ വകുപ്പിനെ സ്വാധീനിച്ച് പലരും പുറമ്പോക്കു ഭൂമിയില്‍ പല സ്ഥലങ്ങളിലും വന്‍ കെട്ടിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. പുറമ്പോക്കു ഭൂമി അളന്നു വേര്‍തിരിക്കുന്നതിന്റെ ഭാഗമായി നാളെ ജില്ലാ കളക്ടര്‍ അമിത് വീണ കരുവാരകുണ്ടിലെത്തും.

ഭൂമി അളവുമായി ബന്ധപ്പെട്ട് പലര്‍ക്കും ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. നെല്‍കൃഷി ചെയ്യുന്നതിന് സ്വകാര്യ വ്യക്തികള്‍ക്ക് പഞ്ചായത്ത് വിട്ടുനല്‍കിയതാണ് ഒലിപ്പുഴ തീരത്തെ പുറമ്പോക്കു ഭൂമി. റബ്ബര്‍, തെങ്ങ്, കമുക് തുടങ്ങിയ നാണ്യവിളകളാണ് ഇവിടെ പലരും കൃഷി ചെയ്തിരിക്കുന്നത്.

പഞ്ചായത്ത് നിര്‍ദേശിച്ച ലീസടക്കാതെയാണ് പലരും ഭൂമി കൈവശം വച്ചു കൊണ്ടിരിക്കുന്നത്.ലീസടക്കാത്തവരില്‍ നിന്നും പഞ്ചായത്ത് പിഴ ഈടാക്കണമെന്നാവശ്യവും, ശക്തമാണ്. മുഖം നോക്കാതെ ധീരമായ, നടപടിയുമായി നീങ്ങുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദിന് വിവിധ സംഘടനകള്‍ പിന്തുണയറിയിച്ചിട്ടുണ്ട്.

മലയോര മേഖലയില്‍ പുഴയോരങ്ങള്‍ വ്യാപകമായി കയ്യേറിയവരുടെ നെഞ്ചിടിപ്പേറുകയാണ്. പതിറ്റാണ്ടുകള്‍ സ്വന്തം ഭൂമിയായി അനുഭവിച്ചതാണ് ഇപ്പോള്‍ നഷ്ടപ്പെടുന്നത്. പഞ്ചായത്ത് പ്രസിഡന്റിനെയടക്കം കയ്യേറ്റക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌
Kerala

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

Entertainment

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

India

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.