Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വേസ്റ്റാക്കരുത്,അന്നം അലങ്കാരമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 10:51 pm IST
in Special Article

ഭക്ഷണം കഴിക്കുന്നവന്റെ അവകാശം സംരക്ഷിക്കുന്നതിനും വേസ്റ്റ് ഒഴിവാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന മാര്‍ഗനിര്‍ദേശം ഫലവത്താണ്.ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാല്‍ ഉപഭോക്താവ് പലപ്പോഴും ഹോട്ടലുകാരുടെ സമ്മര്‍ദത്തിലാണ്. എത്രത്തോളം ഭക്ഷണം കഴിക്കണമെന്ന് കഴിക്കുന്നവനു നിശ്ചയിക്കാന്‍ അവകാശമില്ലാത്ത അവസ്ഥ ഉണ്ടാകുന്നുണ്ട്.

രണ്ടു ദോശ ചോദിച്ചാല്‍ ഒരു സെറ്റ് എന്നു പറഞ്ഞ് നാല്‌ദോശ കൊണ്ടുവരും.രണ്ടുമതി എന്നു പറഞ്ഞാല്‍ ഇവിടത്തെ രീതി ഇതാണെന്നു പറയും.ഫലത്തില്‍ രണ്ടു ദോശ ബാക്കി.അതു വേസ്റ്റ്.നാലുദോശയുടെ കാശും കൊടുക്കണം.അതു പണനഷ്ടം.ചിലപ്പോള്‍ ഹോട്ടലുകാരുമായി വഴക്കും വക്കാണവും ഉണ്ടായെന്നുംവരാം.അപമാനിതനായും വിഷമിച്ചുമാവും ഇറങ്ങിപ്പോരുക.

എന്തു കഴിക്കണമെന്നും എത്ര കഴിക്കണമെന്നും കഴിക്കുന്നവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്.അതിന്മേല്‍ യാതൊരു കൈകടത്തലും ആരുടേതായും ഉണ്ടാകാന്‍ പാടില്ല.ഭക്ഷണം ബാക്കിയാകുന്നതും ബാക്കിയാക്കുന്നതും വലിയൊരു തെറ്റു തന്നെയാണ്.അതു വേസ്റ്റായി മാലിന്യമായിത്തീരുന്നുവെന്ന അപകടം വേറെ.

ലക്ഷക്കണക്കിനാള്‍ക്കാര്‍ ഒരുനേരം ആഹാരംകിട്ടാതെ വിഷമിക്കുമ്പോള്‍ ഭക്ഷണം വേസ്റ്റാക്കുന്നത് അവരുടെ വിശപ്പിനെ അവഹേളിക്കലാണ്.വേസ്റ്റ് മാലിന്യം നമ്മുടെ നാട്ടില്‍ കൂടുതലാണ് .അതു പലപ്പോഴും അശ്രദ്ധകൊണ്ടുതന്നെയാണ് സംഭവിക്കുന്നത്.മലയാളികള്‍ ഭക്ഷണം വേസ്റ്റാക്കാതെ ആവശ്യത്തിനുമാത്രം കഴിച്ചാല്‍ തന്നെ മാലിന്യത്തിനു കുറവുണ്ടാകുമെന്നു നമ്മുടെ ഒരു സൂപ്പര്‍സ്റ്റാര്‍ പറയുകയുണ്ടായി.നമ്മുടെ വീടുകളിലും ഹോട്ടലുകളിലും എവിടേയും കഴിക്കുന്നവര്‍ മനസിരുത്തിയാല്‍ നിത്യേനെ കുന്നുകൂടുന്ന മാലിന്യം കുറച്ചുകൊണ്ടുവരാന്‍ കഴിയും.

പണ്ടൊന്നും ഇങ്ങനെ ഭക്ഷണ ബാക്കിയുടെ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പഴമക്കാര്‍ ഒരുവറ്റുപോലും പാത്രത്തില്‍ ബാക്കിവെക്കാന്‍ സമ്മതിക്കില്ലായിരുന്നു.ഇന്ന് ആവശ്യത്തിനും അനാവശ്യത്തിനും പാത്രത്തില്‍ബാക്കിയുണ്ട്.ചിലര്‍ക്ക് എല്ലാം തികഞ്ഞിട്ട്.ചിലര്‍ക്ക് അധികമായിട്ട്.ഭക്ഷണം ഒരുതരം അലങ്കാരമാക്കുന്നവരാണ് രണ്ടുകൂട്ടരും.അതിനിടയില്‍ അന്നത്തെ ബഹുമാനിക്കുന്നവരും ഉണ്ടായേക്കാം.അത്തരക്കാര്‍ എന്തിലും എവിടേയും ന്യൂനപക്ഷമാകുമല്ലോ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

Kerala

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

India

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

Marukara

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.