Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുറ്റിക്കോലില്‍ സിപിഐയുടെ വളര്‍ച്ചയില്‍ അമ്പരന്ന് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 08:45 pm IST
inKasargod

കാസര്‍കോട്: കുറ്റിക്കോലില്‍ സിപിഐയുടെ വളര്‍ച്ചയില്‍ അമ്പരന്നിരിക്കുകയാണ് സിപിഎം നേതൃത്വം. സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് അവകാശപ്പെടുന്ന കുറ്റിക്കോല്‍ പഞ്ചായത്തില്‍ സിപിഐയുടെ പടയോട്ടമെങ്ങനെ ചെറുക്കണമെന്നറിയാതെ നില്‍ക്കുകയാണ് നേതൃത്വം. രണ്ട് കമ്മറ്റികള്‍ മാത്രമായി ഇവിടെ ഒതുങ്ങിയിരുന്ന സിപിഐക്ക് ഇപ്പോഴുള്ളത് പതിനഞ്ച് കമ്മറ്റികളാണ്. സിപിഎം ഏരിയാ സെക്രട്ടറിയും കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി.ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നൂറിലേറെ പേര്‍ മാസങ്ങള്‍ക്കുമുമ്പാണ് സിപിഐയില്‍ ചേര്‍ന്നത്. സിപിഎം ഏരിയാ സെക്രട്ടറി സി.ബാലന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗികപക്ഷത്തിനെതിരെ പി.ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തു വന്നതോടെയാണ് പാര്‍ട്ടിയില്‍ വിഭാഗീയപ്രശ്‌നങ്ങള്‍ മൂര്‍ഛിച്ചത്. സി.ബാലനെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാതിരിക്കുകയും വിമത പ്രവര്‍ത്തനം ആരോപിച്ച് കുറ്റിക്കോലിലെ ചില നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതോടെയാണ് ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള വിഭാഗം സി പിഐയില്‍ ചേര്‍ന്നത്. രണ്ട് ബ്രാഞ്ച് കമ്മറ്റികള്‍ മാത്രമുണ്ടായിരുന്ന സിപിഐ ഈ അവസരം മുതലെടുത്ത് കുറ്റിക്കോല്‍ പഞ്ചായത്തില്‍ സ്വാധീനമുറപ്പിച്ചു തുടങ്ങുകയായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി അനുഭാവി ഗ്രൂപ്പുകളടക്കം പതിനഞ്ച് കമ്മറ്റികളാണുള്ളത്. ഗോപാലന്‍ മാസ്റ്ററും അനുയായികളും സിപിഐയിലേക്ക് പോകാതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വരെ ഇടപെട്ടിരുന്നു. എന്നാല്‍ വിമതരുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ പിണറായിയും കോടിയേരിയും തയ്യാറായിരുന്നില്ല. ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള വിഭാഗം സിപിഐയില്‍ ചേര്‍ന്നപ്പോള്‍ അതിനെ നിസാരവല്‍ക്കരിക്കുന്ന പ്രതികരണമാണ് കോടിയേരിയുടെ ഭാഗത്തുനിന്നുണ്ടായത്.

കുറ്റിക്കോല്‍ പഞ്ചായത്തില്‍ സിപിഎമ്മിന് ഇതുകൊണ്ട് ഒരു പോറല്‍ പോലും സംഭവിക്കില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ സിപിഐ കുറ്റിക്കോലില്‍ വളര്‍ന്നു പന്തലിക്കുന്ന കാഴ്ച കണ്ട് ഇപ്പോള്‍ അമ്പരക്കുകയാണ് സി പിഎം നേതൃത്വം. സിപിഎമ്മില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ കൊടുമ്പിരിക്കൊണ്ടപ്പോള്‍ ഗോപാലന്‍ മാസ്റ്ററുടെ കൂടെ നിലയുറപ്പിച്ചിരുന്ന നേതാക്കളിലും പ്രവര്‍ത്തകരിലും ഒരു വിഭാഗം മാത്രമാണ് ഗോപാലന്‍ മാസ്റ്ററുടെ കൂടെ സിപിഐയിലേക്ക് പോയത്. ഗോപാലന്‍ മാസ്റ്ററുടെ പഴയ അനുയായികള്‍ സിപിഎമ്മില്‍ ഉണ്ടെങ്കിലും സിപിഐ കരുത്താര്‍ജിച്ചാല്‍ ഇവരും സിപിഐയിലേക്ക് പോകുമെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്. സിപിഐയുടെ വളര്‍ച്ചക്ക് തടയിടാന്‍ കുറ്റിക്കോലില്‍ സിപിഎം സ്വീകരിക്കുന്ന അടവുനയങ്ങള്‍ അവര്‍ക്ക് തന്നെ വിനയാവുകയാണ്. വിഭാഗീയതയുടെ ചുവട് പിടിച്ചുണ്ടായ പിളര്‍പ്പ് വരും നാളുകളില്‍ പാര്‍ട്ടിയെ കൂടുതല്‍ തളര്‍ത്തുമെന്ന ആശങ്കയിലാണ് നേതൃത്വങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.