Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പട്ടികജാതി വികസന വകുപ്പ് 862 വീടുകള്‍ അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 08:08 pm IST
inPathanamthitta

 

പത്തനംതിട്ട: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പ് 2016-17 വര്‍ഷത്തില്‍ 862 പുതിയ ഭവനങ്ങള്‍ അനുവദിച്ചു. ഭൂരഹിതരായ 249 പേര്‍ക്ക് ഭൂമി വാങ്ങുന്നതിന് 9.6 കോടി രൂപയും ഭവന പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി 466 പേര്‍ക്ക് 2.3 കോടി രൂപയും അനുവദിച്ചു. ഗുരുതരമായ രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയില്‍ 3.24 കോടി രൂപയും വിവാഹ ധനസഹായമായി 2.72 കോടി രൂപയും ഈ കാലയളവില്‍ ചെലവഴിച്ചു.

പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് പ്രയോജനപ്പെടത്തക്കവിധം ചിറ്റാര്‍ പഞ്ചായത്തിലെ കട്ടച്ചിറ കോളനിയിലും നെടുമ്പ്രം പഞ്ചായത്തിലെ കാരാത്ര കോളനിയിലും 5.5 ലക്ഷം രൂപ ചെലവഴിച്ച് ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയുള്ള ആധുനിക ലൈബ്രറികളായ വിജ്ഞാനവാടികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഉചിതമായ തൊഴില്‍ മേഖല കണ്ടെത്തുന്നതിന് പിന്നാക്കം നില്‍ക്കുന്ന മേഖലകളിലെ യുവതീയുവാക്കള്‍ക്ക് ഏറെ സഹായകരമായ സംവിധാനമാണ് വിജ്ഞാനവാടികള്‍.

ചിറ്റാര്‍ പഞ്ചായത്തിലെ കട്ടച്ചിറ കോളനിയില്‍ 40 ലക്ഷം രൂപ ചെലവഴിച്ച് കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും ഈ കാലയളവില്‍ വകുപ്പിന് കഴിഞ്ഞു. ജില്ലയില്‍ പട്ടികജാതിയില്‍പ്പെട്ട 99 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും 13 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റെതസ്‌കോപ്പും അനുവദിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍കൊണ്ട് പട്ടികജാതി കോളനികളുടെയും പട്ടികജാതിക്കാര്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെയും വികസനം പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും 3.08 കോടി രൂപ ചെലവഴിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 51 നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി.ശ്രീകുമാര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.