Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാരായണീയത്തിലെ യോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 07:03 pm IST
inSamskriti

മേല്‍പ്പുത്തൂരിന്റെ ശ്രീമന്നാരായണീയം ആയുരാരോഗ്യ സൗഖ്യവും അതിലൂടെ മോക്ഷവും പ്രാര്‍ത്ഥിച്ചുള്ള ഭഗവദ് പ്രാര്‍ത്ഥനയാണ്. അഷ്ടാംഗയോഗവര്‍ണ്ണനവും യോഗസിദ്ധിവര്‍ണ്ണനവും എന്ന നാലാം ദശകത്തില്‍ യോഗചര്യയുടെ മാഹാത്മ്യവും രീതിയും ഫലവും വിവരിക്കുന്നു. (തുടര്‍ച്ച)

അഗ്‌നിവാസരവളര്‍ക്ഷപക്ഷഗൈ

രുത്തരായണജുഷാ ച ദൈവതൈ:

പ്രാപിതോ രവിപദം ഭവത്പരോ

മോദവാന്‍ ധ്രുവപദാന്തമീയതേ    11

അഗ്‌നി, പകല്‍, വെളുത്തപക്ഷം, ഇവയെ അധിഷ്ഠാനം ചെയ്യുന്ന ദേവതകളാലും ഉത്തരായണത്തിന്നു അഭിമാനിയായ ദേവതയാലും സുര്യലോകത്തെ പ്രാപിപ്പിക്കപ്പെട്ട അങ്ങയുടെ ഭക്തന്‍ സന്തുഷ്ടനായി ധ്രുവലോകംവരെ ഗമിക്കുന്നു.

ആസ്ഥിതോഥ മഹരാലയേ യദാ

ശേഷവക്ത്രദഹനോഷ്മണാര്‍ദ്യതേ 

ഈയതേ ഭവദുപാശ്രയസ്തദാ

വേധസ: പദമത: പുരൈവ വാ    12

അതിന്നുശേഷം മഹര്‍ല്ലോകത്തില്‍ എത്തിച്ചേര്‍ന്നു സുഖമായി വസിക്കുന്ന അങ്ങയുടെ ഭക്തന്‍ ആദിശേഷന്റെ മുഖങ്ങളില്‍നിന്ന് പുറപ്പെടുന്ന അഗ്‌നിയുടെ ചൂടുകൊണ്ട് പീഡിപ്പിക്കപ്പെടുമ്പോഴോ അതിന്നു മുമ്പായിത്തന്നേയോ ബ്രഹ്മലോകത്തെ പ്രാപിക്കുന്നു.

തത്ര വാ തവ പദേഥവാ വസന്‍

പ്രാകൃതപ്രലയ ഏതി മുക്തത!

സ്വേച്ഛയാ ഖലു പുരാ വിമുച്യതേ

സംവിഭിദ്യ ജഗദണ്ഡമോജസാ      13

അവിടെത്തന്നേയോ അല്ലെങ്കില്‍ അങ്ങയുടെ ലോകത്തിലോ വസിച്ചുകൊണ്ട് മഹാപ്രളയകാലത്തി!ല്‍ മോക്ഷത്തെ പ്രാപിക്കുന്നു; ഓജസ്സുകൊണ്ട് സ്വേച്ഛപോലെത്തന്നെ ബ്രഹ്മാണ്ഡത്തെ പിളര്‍ന്ന് അതിന്ന് മുമ്പായിത്തന്നേയും മുക്തനായിത്തീരുന്നു.

തസ്യ ച ക്ഷിതിപയോമഹോനില

ദ്യോമഹത്പ്രകൃതി സപ്തകാവൃതീ: 

തത്തദാത്മകതയാ വിശന് സുഖീ

യാതി തേ പദമനാവൃതം വിഭോ   14

ഹേ ഭഗവന്‍! ആ ബ്രഹ്മാണ്ഡത്തിന്റെ ഭൂമി, ജലം, തേജസ്സ്, വായു, ആകാശം, മഹത്തത്ത്വം പ്രകൃതി എന്നീ ഏഴു ആവരണങ്ങളെയും അദ്ദേഹം അതതിന്റെ സ്വരുപത്തോടുകൂടി പ്രവേശിച്ച് അവിടവിടെയുള്ള സുഖങ്ങളെ അനുഭവിച്ചുകൊണ്ട് ആവരണങ്ങളൊന്നുമില്ലാത്തതായിരിക്കുന്ന നിന്തിരുവടിയുടെ പരമപദത്തെ പ്രാപിക്കുകയും ചെയ്യുന്നു.

അര്‍ച്ചിരാദിഗതിമീദൃശീം വ്രജന്‍

വിച്യുതിം ന ഭജതേ ജഗത്പതേ

സച്ചിദാത്മക ഭവത് ഗുണോദയാ

നുച്ചരന്തമനിലേശ പാഹി മാം     15

ജഗദ്വീശ്വര! ഈ വിധത്തിലുള്ള അഗ്‌നി തുടങ്ങിയ ദേവതകളുടെ മാര്‍ഗ്ഗത്തില്‍കൂടിയുള്ള ഗതിയെ പ്രാപിക്കുന്ന ജീവന്‍ പിന്നീട് അധഃപതനത്തെ പ്രാപിക്കുന്നില്ല. സച്ചിദാനന്ദസ്വരുപനായ ഗുരുവായൂരപ്പ! അങ്ങയുടെ ഗുണോല്‍ക്കര്‍ഷങ്ങളെ കീര്‍ത്തിക്കുന്ന എന്നെ രക്ഷിച്ചരുളിയാലും.

(അഷ്ടാംഗയോഗവര്‍ണ്ണനവും യോഗസിദ്ധിവര്‍ണ്ണനവും എന്ന നാലാംദശകം സമാപിച്ചു)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.